BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അയ്യപ്പജ്യോതിയില്‍ സിപിഎമ്മുകാരുടെ ഭാര്യമാരടക്കം പങ്കെടുത്തു, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ല; സര്‍ക്കാരിനെതിരെ ആരോപണവുമായി പിഎസ് ശ്രീധരന്‍ പിള്ള

bhadra by bhadra
December 27, 2018
in Kerala News, Politics
0
വിവാദ പ്രസംഗം..! പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുത്തേക്കും; കേസ് നിലനില്‍ക്കില്ലെന്ന് ബിജെപി
90
SHARES
191
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വനിതാ മതിലിനെതിരെ വീണ്ടും വിമര്‍ശനവുമായി ബിജെപി. പരിപാടിയില്‍ ആദ്യം ഹിന്ദു സ്ത്രീകളെ മാത്രമാണ് പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെയും പങ്കെടുപ്പിക്കുന്നു ഇതുതന്നെ വനിതാ മതില്‍ പരാജയമാണെന്നതിന്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.

READ ALSO

പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
5
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
4

വനിതാ മതിലിനു പുറമെ സര്‍ക്കര്‍ ജനങ്ങളെ വഞ്ചിക്കുന്ന തരത്തില്‍ ഇന്നലെ നടന്ന അയ്യപ്പജ്യോതിയില്‍ സംഭവങ്ങള്‍ അരങ്ങേറിയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സിപിഎമ്മുകാരുടെ ഭാര്യമാരടക്കം ഇന്നലെ പങ്കെടുത്തെന്നും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ഭയന്ന് അവര്‍ ഫോട്ടോയെടുക്കാന്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം ബിഡിജെഎസ് വിശ്വാസികളോടൊപ്പമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും എന്നാല്‍ നേതാക്കള്‍ അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാത്തത് സംബന്ധിച്ച് അവര്‍ തന്നെയാണ് മറുപടി നല്‍കേണ്ടന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: bjpBJP-CPM ConflictcpmKeralapolitics

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ
Kerala News

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
Load More
Next Post
നിയമപാലകന്‍ നിയമംലംഘിച്ചു ! സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്

നിയമപാലകന്‍ നിയമംലംഘിച്ചു ! സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കോണ്‍സ്റ്റബിളിനെതിരെ കേസ്

അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അവരോട് ചോദിക്ക്; പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള; എന്‍ഡിഎയില്‍ തമ്മില്‍തല്ല്

അയ്യപ്പജ്യോതിയില്‍ ബിഡിജെഎസ് പങ്കെടുക്കാത്തതിനെ കുറിച്ച് അവരോട് ചോദിക്ക്; പൊട്ടിത്തെറിച്ച് ശ്രീധരന്‍പിള്ള; എന്‍ഡിഎയില്‍ തമ്മില്‍തല്ല്

മരണ ശേഷം തന്റെ 1300 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് ഹോളിവുഡ് താരം

മരണ ശേഷം തന്റെ 1300 കോടി രൂപയുടെ സ്വത്തുക്കള്‍ ദാനം ചെയ്യുമെന്ന് ഹോളിവുഡ് താരം

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

22 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

20 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

7 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version