BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

‘മതില്‍ പണിയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തം സ്വത്തില്‍ നിന്നും 50 കോടി ചിലവഴിക്കട്ടെ’; മുഖ്യമന്ത്രി സത്യസന്ധതയില്ലാത്തവന്‍ എന്നും ശോഭാ സുരേന്ദ്രന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

Anitha by Anitha
December 21, 2018
in Kerala News, Politics
0
‘മതില്‍ പണിയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്വന്തം സ്വത്തില്‍ നിന്നും 50 കോടി ചിലവഴിക്കട്ടെ’; മുഖ്യമന്ത്രി സത്യസന്ധതയില്ലാത്തവന്‍ എന്നും ശോഭാ സുരേന്ദ്രന്‍
135
SHARES
403
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: വനിതാ മതിലിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ ഖജനാവിലെ 50 കോടി രൂപ ഉപയോഗിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന ജന.സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. മതില്‍ പണിയാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തങ്ങളുടെ സ്വത്തില്‍നിന്ന് 50 കോടിയെടുത്തു ചെലവഴിക്കട്ടെ. ഖജനാവിലെ പണമെടുത്ത് പാര്‍ട്ടി പരിപാടി നടത്തുന്ന മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണു നടത്തുന്നത്. ഈ 50 കോടി, സ്ത്രീസുരക്ഷയ്ക്കും വനിതകളുടെ ക്ഷേമത്തിനുമായി നീക്കിവയ്‌ക്കേണ്ടുന്ന തുകയാണ്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
5

വനിതാമതിലിനു സര്‍ക്കാര്‍ പണം ഉപയോഗിക്കില്ലെന്ന് ഇതുവരെ ആണയിട്ടിരുന്ന പിണറായി വിജയന്‍ കള്ളനും സത്യസന്ധതയില്ലാത്തവനാണെന്നും തെളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയായി തുടരാന്‍ പിണറായിക്കു ധാര്‍മ്മികമായി അവകാശമില്ല. ഈ മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടേതല്ല. മാര്‍ക്‌സിറ്റുകാരുടെ മാത്രം മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തിയാണു മതിലില്‍ അണിനിരത്തുന്നതെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.

നീതിക്കായി കേഴുന്ന സ്ത്രീകളുടെ കണ്ണീരിനിടയിലാണു സര്‍ക്കാര്‍ മതിലുയര്‍ത്തുന്നത്. സുപ്രീം കോടതിയില്‍ ശബരിമല യുവതീപ്രവേശത്തിന് അനുകൂലമായി മതിലിന്റെ ദൃശ്യങ്ങള്‍ നല്‍കാനാണു സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

Tags: CM PinarayiKeralapoliticsSOBHA SURENDRAN

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
5
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; സലാം എയര്‍ കൊച്ചിയിലേക്ക് സര്‍വീസിന് ഒരുങ്ങുന്നു

പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത; സലാം എയര്‍ കൊച്ചിയിലേക്ക് സര്‍വീസിന് ഒരുങ്ങുന്നു

മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്; മഞ്ജു വാര്യരുടേത് തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ വാഴ്ത്തി മതിവരാതെ ജി സുധാകരന്‍

മോഹന്‍ലാലിന്റെ കണ്ണുകളില്‍ വരെ അഭിനയം തുളുമ്പിയിട്ടുണ്ട്; മഞ്ജു വാര്യരുടേത് തുല്യതയില്ലാത്ത അഭിനയമികവ്; ഒടിയനെ വാഴ്ത്തി മതിവരാതെ ജി സുധാകരന്‍

മുംബൈയിലെ ജിന്ന ഹൗസ് തങ്ങളുടേത്; അവകാശമുന്നയിച്ച് പാകിസ്താന്‍

മുംബൈയിലെ ജിന്ന ഹൗസ് തങ്ങളുടേത്; അവകാശമുന്നയിച്ച് പാകിസ്താന്‍

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

14 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

12 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

22 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version