BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോടിയേരിയുടെ പരാമര്‍ശം എന്‍എസ്എസിനെ കുറിച്ചുള്ള അജ്ഞത മൂലം; ആരുടേയും തൊഴുത്തില്‍ ഒതുങ്ങില്ല എന്‍എസ്എസ്; ജി സുകുമാരന്‍ നായര്‍

കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

Anitha by Anitha
December 19, 2018
in Kerala News, Politics
0
കോടിയേരിയുടെ പരാമര്‍ശം എന്‍എസ്എസിനെ കുറിച്ചുള്ള അജ്ഞത മൂലം; ആരുടേയും തൊഴുത്തില്‍ ഒതുങ്ങില്ല എന്‍എസ്എസ്; ജി സുകുമാരന്‍ നായര്‍
117
VIEWS
Share on FacebookShare on Whatsapp

പെരുന്ന: എന്‍എസ്എസിന്റെ സംഘപരിവാര്‍ ചായ്‌വിനെ വിമര്‍ശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. കോടിയേരിയുടെ പരാമര്‍ശം എന്‍എസ്എസിനെ കുറിച്ചുള്ള അജ്ഞത മൂലമെന്ന് സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി.

READ ALSO

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി; ഒരു മരണം

February 7, 2026
4
പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

പടയപ്പയടക്കം നാല് ആനകൾ മദപ്പാടിൽ; മൂന്നാറില്‍ വിനോദസഞ്ചാരികൾക്ക് ജാഗ്രതാ നിർദേശം

February 7, 2026
5

സിപിഎമ്മിനും കോടിയേരിക്കും ഇപ്പോഴത്തെ സാഹചര്യത്തില്‍ നിരാശയുണ്ട്. അതിനാലാണ് എന്‍എസ്എസിനെ വിമര്‍ശിക്കുന്നത്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്എസ്. അതിന് ശ്രമിച്ചവരെല്ലാം നിരാശരായിട്ടുണ്ട്. രാഷ്ട്രീയത്തിന് അതീതമായി മതേതര നിലപാടാണ് സംഘടനക്കുള്ളതെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി

ന്നത്ത് പത്മനാഭനെ ഇപ്പോള്‍ വലിയ നവോത്ഥാന നായകനായി സിപിഎം ഉയര്‍ത്തി പിടിക്കുന്നു. എന്നാല്‍, 1959ല്‍ ആദ്യത്തെ കമ്യൂണിസ്റ്റ് സര്‍ക്കാറിനെതിരെ നിലപാട് സ്വീകരിച്ചപ്പോള്‍ മന്നത്തിനെ പാര്‍ട്ടി എങ്ങനെയെന്ന് വിശേഷിപ്പിച്ചതെന്ന് ചരിത്രത്തില്‍ ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പവും നിരീശ്വരവാദത്തിന് എതിരും ആണെന്നും സുകുമാരന്‍ നായര്‍ അവകാശപ്പെട്ടു.

Tags: bjpG Sukumaran nairKeralaKODIYERInss

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്
Kerala News

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
7
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
‘എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിച്ചു ‘, ജി സുകുമാരൻ നായര്‍
Kerala News

‘എന്‍എസ്എസ് – എസ്എന്‍ഡിപി ഐക്യം ഒരു കെണി ആണെന്ന് തോന്നി, ആ കെണിയിൽ വീഴണ്ട എന്ന് തീരുമാനിച്ചു ‘, ജി സുകുമാരൻ നായര്‍

January 28, 2026
6
Load More
Next Post
സിസ്റ്റര്‍ അമല കൊലക്കേസ്; സതീഷ്‌കുമാര്‍ കുറ്റക്കാരന്‍ തന്നെ

സിസ്റ്റര്‍ അമല കൊലക്കേസ്; സതീഷ്‌കുമാര്‍ കുറ്റക്കാരന്‍ തന്നെ

ട്വിറ്ററിലെ സാങ്കേതിക തകരാര്‍; സൗദിയും ചൈനയും സംശയ നിഴലില്‍

ട്വിറ്ററിലെ സാങ്കേതിക തകരാര്‍; സൗദിയും ചൈനയും സംശയ നിഴലില്‍

പ്രായത്തെപ്പോലും വെല്ലുവിളിച്ച് വൃദ്ധ ദമ്പതികളുടെ ഡാന്‍സ്; കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

പ്രായത്തെപ്പോലും വെല്ലുവിളിച്ച് വൃദ്ധ ദമ്പതികളുടെ ഡാന്‍സ്; കൈയ്യടിച്ച് സമൂഹമാധ്യമങ്ങള്‍

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

12 hours ago
12
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

9 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

5 hours ago
6
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

11 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version