BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

‘എനിക്ക് എന്റെ വൃക്ക തിരികെ വേണം’ ഭര്‍ത്താവിന് നല്‍കിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി, കുഴഞ്ഞ് പോലീസ്

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ മദ്യപനായായ ഭര്‍ത്താവിന്റെ ഇരുവൃക്കകളും തകരാറിലായി.

Soumya by Soumya
June 23, 2019
in World News
0
‘എനിക്ക് എന്റെ വൃക്ക തിരികെ വേണം’ ഭര്‍ത്താവിന് നല്‍കിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി, കുഴഞ്ഞ് പോലീസ്
153
SHARES
2.4k
VIEWS
Share on FacebookShare on Whatsapp

നാസിക്: ഭര്‍ത്താവിന് നല്‍കിയ വൃക്ക തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി യുവതിയുടെ വിചിത്ര പരാതി. വൈശാലി(28) എന്ന യുവതിയാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. ഇതോടെ കുഴങ്ങിയത് സാത്പൂര്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ മദ്യപാനിയായ ഭര്‍ത്താവിന്റെ ഇരുവൃക്കകളും തകരാറിലായി. മദ്യപാനം ഉപേക്ഷിക്കുമെന്ന ഉറപ്പില്‍ ഭര്‍ത്താവിനു വൈശാലി വൃക്ക നല്‍കി. കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ മറികടന്നായിരുന്നു യുവതി ഭര്‍ത്താവിന് വേണ്ടി ത്യാഗം സഹിച്ചത്. എന്നാല്‍ അവിടെ നിന്നും മാറുവാന്‍ ഭര്‍ത്താവ് തയ്യാറായില്ല.

വൃക്ക മാറ്റിവച്ചതിനെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത ഭര്‍ത്താവ് കുറച്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും മദ്യപാനത്തിലേയ്ക്കു തിരിഞ്ഞു. ഇത് വൈശാലി ചോദ്യം ചെയ്യുകയും ചെയ്തു. അതോടെ ഭര്‍ത്താവ് മര്‍ദ്ദനവും തുടങ്ങി. മദ്യപാനത്തിലും തുടരെയുള്ള മര്‍ദ്ദനത്തിലും സഹികെട്ടാണ് വൃക്ക തിരികെ വേണമെന്ന പരാതിയുമായി യുവതി ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ എത്തിയത്.

Tags: Kidney Returnkidney transplant

Related Posts

രോഗാവസ്ഥ അറിഞ്ഞിട്ടും പ്രിയതമനെ കൈവിട്ടില്ല: അനൂപിന്റെ നല്ലപാതിയായി ജിനീഷ
Kerala News

രോഗാവസ്ഥ അറിഞ്ഞിട്ടും പ്രിയതമനെ കൈവിട്ടില്ല: അനൂപിന്റെ നല്ലപാതിയായി ജിനീഷ

December 10, 2023
1.4k
‘റെഡി ടു റോക്ക് ആന്റ് റോള്‍’: ലാലു പ്രസാദ് യാദവിന് ഇന്ന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ; മകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ചിത്രവുമായി രോഹിണി
India

‘റെഡി ടു റോക്ക് ആന്റ് റോള്‍’: ലാലു പ്രസാദ് യാദവിന് ഇന്ന് വൃക്ക മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ; മകളുടെ ശസ്ത്രക്രിയ കഴിഞ്ഞു; ചിത്രവുമായി രോഹിണി

December 5, 2022
4
മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവച്ചു: വിജയകരമെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്
World News

മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവച്ചു: വിജയകരമെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്

October 20, 2021
32
Deepika Padukone | Bignewslive
Entertainment

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ദീപികയുടെ സഹായ ഹസ്തം; വൃക്ക മാറ്റിവെയ്ക്കാന്‍ ബാല പ്രജാപതിക്ക് നല്‍കിയത് 15 ലക്ഷം

September 4, 2021
28
ലോക ചരിത്രത്തില്‍ ആദ്യമായി എച്ച്ഐവി രോഗിയില്‍ നിന്ന് വൃക്ക  സ്വീകരിച്ചു
World News

ലോക ചരിത്രത്തില്‍ ആദ്യമായി എച്ച്ഐവി രോഗിയില്‍ നിന്ന് വൃക്ക സ്വീകരിച്ചു

March 29, 2019
244
സ്‌നേഹിക്കുന്നവരുടെ ജീവന് മുന്നില്‍ മതത്തിന് എന്തുസ്ഥാനം? ഹിന്ദു-മുസ്ലിം ദമ്പതികള്‍ പരസ്പരം വൃക്ക ദാനം ചെയ്ത മാതൃകാ പ്രവര്‍ത്തി ഇങ്ങനെ!
India

സ്‌നേഹിക്കുന്നവരുടെ ജീവന് മുന്നില്‍ മതത്തിന് എന്തുസ്ഥാനം? ഹിന്ദു-മുസ്ലിം ദമ്പതികള്‍ പരസ്പരം വൃക്ക ദാനം ചെയ്ത മാതൃകാ പ്രവര്‍ത്തി ഇങ്ങനെ!

March 18, 2019
229
Load More
Next Post
ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രം; ‘ജനമൈത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്പിരിമെന്റ്‌സിന്റെ ആദ്യ ചിത്രം; 'ജനമൈത്രി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

തിരുവനന്തപുരത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞു; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

തിരുവനന്തപുരത്ത് വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ച് നിര്‍ത്താതെ പോയ കാര്‍ തിരിച്ചറിഞ്ഞു; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

കടലാക്രമണം ചെറുക്കാന്‍ ജിയോബാഗ് പദ്ധതിക്ക് ഒരുങ്ങി ആലപ്പുഴ തീരദേശം

കടലാക്രമണം ചെറുക്കാന്‍ ജിയോബാഗ് പദ്ധതിക്ക് ഒരുങ്ങി ആലപ്പുഴ തീരദേശം

Discussion about this post

RECOMMENDED NEWS

actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

8 hours ago
7
മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്,  ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

മദ്യപിച്ചിട്ടില്ല, കാർ നിർത്താതെ പോയത് ഭയം കൊണ്ട്, ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താൻ തന്നെയെന്ന് മണിയൻപിള്ള രാജു

15 hours ago
7
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version