‘എനിക്ക് എന്റെ വൃക്ക തിരികെ വേണം’ ഭര്‍ത്താവിന് നല്കിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി, കുഴഞ്ഞ് പോലീസ്
നാസിക്: ഭര്‍ത്താവിന് നല്കിയ വൃക്ക തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി യുവതിയുടെ വിചിത്ര പരാതി. വൈശാലി(28) എന്ന യുവതിയാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. ഇതോടെ കുഴങ്ങിയത് സാത്പൂര്‍ പോലീസ് ...