BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

രാജ്യസുരക്ഷ ഉറപ്പാക്കും; യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നവമാധ്യമ വിവരങ്ങളും നല്‍കണം

വിവിധ രാജ്യങ്ങളില്‍നിന്ന് പ്രതിവര്‍ഷം അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നത് ഏകദേശം ഒന്നരകോടിയോളം ആളുകളാണ്

Akshaya by Akshaya
June 3, 2019
in World News
0
രാജ്യസുരക്ഷ ഉറപ്പാക്കും; യുഎസ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ നവമാധ്യമ വിവരങ്ങളും നല്‍കണം
57
VIEWS
Share on FacebookShare on Whatsapp

വാഷിംഗ്ടണ്‍: ഇനിമുതല്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ തങ്ങളുടെ നവമാധ്യമ സൈറ്റുകളിലെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ അഭ്യന്തരവകുപ്പ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് അപേക്ഷകര്‍ നവമാധ്യമ സൈറ്റുകളിലെ സ്വന്തം മേല്‍വിലാസവും മുന്‍ ഇ മെയില്‍ വിലാസവും ഫോണ്‍നമ്പരുകളും ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്ന് അധികൃതര്‍ അറിയിച്ചത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

വിവിധ രാജ്യങ്ങളില്‍നിന്ന് പ്രതിവര്‍ഷം അമേരിക്കന്‍ വിസക്ക് അപേക്ഷിക്കുന്നത് ഏകദേശം ഒന്നരകോടിയോളം ആളുകളാണ്. ഈ തീരുമാനം ഇവരെ നേരിട്ട് ബാധിക്കും. ഭീകരസംഘടനകള്‍ നിയന്ത്രിക്കുന്ന മേഖലകള്‍ സന്ദര്‍ശിച്ചിട്ടുള്ളവരില്‍ നിന്നാണ് മുമ്പ് ഇത്തരം വിവരങ്ങള്‍ ശേഖരിച്ചിരുന്നത്.

എന്നാല്‍ പുതിയ തീരുമാനത്തോടെ കുടിയേറ്റ വിസക്കും കുടിയേറ്റ ഇതര വിസക്കും സാമൂഹ്യമാധ്യമ വ്യക്തിത്വവിവരശേഖരണം നിര്‍ബന്ധമാക്കും. വിസ അപേക്ഷകരുടെ പരിശോധനാ നടപടികള്‍ മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Tags: detailsnew mediaUSvisa

Related Posts

DEATH|BIGNEWSLIVE
Kerala News

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം, രണ്ടുപേര്‍ മരിച്ചത് വെടിയേറ്റ്, ദുരൂഹത

February 14, 2024
76
DEATH|BIGNEWSLIVE
Kerala News

നാലംഗ മലയാളി കുടുംബം യുഎസില്‍ മരിച്ച നിലയില്‍, ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാമെന്ന് ബന്ധുക്കള്‍, നടുക്കം

February 13, 2024
835
കുവൈറ്റ് കുടുംബ-ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിച്ചു; ആശ്വാസത്തില്‍ പ്രവാസികള്‍
Pravasi News

കുവൈറ്റ് കുടുംബ-ടൂറിസ്റ്റ് വിസകള്‍ പുനരാരംഭിച്ചു; ആശ്വാസത്തില്‍ പ്രവാസികള്‍

February 6, 2024
24
murder| bignewslive
Kerala News

ഉപരിപഠനത്തിനായി യുഎസിലേക്ക് കൊണ്ടുപോയി, മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തി 23കാരന്‍

November 29, 2023
9
arrest| bignewslive
World News

സ്ത്രീയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്തു, ബന്ധുക്കള്‍ക്കും വിതരണം ചെയ്തു, പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

March 17, 2023
230
fight
Pravasi News

വരൂ സൗദിയിലേക്ക് പറക്കാം..! വിമാനടിക്കറ്റ് എടുക്കുന്നവര്‍ക്ക് സൗജന്യ സന്ദര്‍ശന വിസയും നല്‍കി സൗദി അറേബ്യ

January 31, 2023
14
Load More
Next Post
ആ ദുരിതം അദ്ദേഹം തന്നെ വരുത്തിവെച്ചതാണ്, ജന്മം കൊണ്ട് മാത്രമല്ല സഹോദരനാകുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ശരി, പിന്തുണച്ച് സലിം കുമാര്‍

ആ ദുരിതം അദ്ദേഹം തന്നെ വരുത്തിവെച്ചതാണ്, ജന്മം കൊണ്ട് മാത്രമല്ല സഹോദരനാകുന്നത്; ബാലചന്ദ്രന്‍ ചുള്ളിക്കാടാണ് ശരി, പിന്തുണച്ച് സലിം കുമാര്‍

കിണറ്റില്‍ വീണ ഭാര്യാ പിതാവിനെ രക്ഷിക്കാന്‍  മരുമകന്‍ എടുത്തുചാടി

കിണറ്റില്‍ വീണ ഭാര്യാ പിതാവിനെ രക്ഷിക്കാന്‍ മരുമകന്‍ എടുത്തുചാടി

മഹാസഖ്യത്തില്‍ നിന്നും പിന്മാറി ബിഎസ്പി; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

മഹാസഖ്യത്തില്‍ നിന്നും പിന്മാറി ബിഎസ്പി; ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
220
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
608

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version