BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

പിന്‍സീറ്റില്‍ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് ഡോക്ടറായ അമ്മ; ഡേ കെയറില്‍ അന്വേഷിച്ച് അച്ഛനും; ഒടുവില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ ജീവനറ്റ്

Anitha by Anitha
October 6, 2023
in World News
0
പിന്‍സീറ്റില്‍ ഉറക്കികിടത്തിയ എട്ടുമാസമുള്ള കുഞ്ഞിനെ മറന്ന് ഡോക്ടറായ അമ്മ; ഡേ കെയറില്‍ അന്വേഷിച്ച് അച്ഛനും; ഒടുവില്‍ കണ്ടെത്തിയത് കാറിനുള്ളില്‍ ജീവനറ്റ്
97
SHARES
18.6k
VIEWS
Share on FacebookShare on Whatsapp

ക്വലാലംപൂര്‍: പിന്‍സീറ്റില്‍ ഉറക്കികിടത്തിയ കുഞ്ഞിനെ മറന്ന് കാര്‍ ലോക്ക് ചെയ്ത് ജോലിക്ക് പോയി ഡോക്ടറായ അമ്മ. കുഞ്ഞി ഡേ കെയറിലുണ്ടെന്ന് ധരിച്ച് അന്വേഷിച്ചെത്തിയ അച്ഛന്‍ കുഞ്ഞിനെ കാണാതെ അന്വേഷിച്ചപ്പോള്‍ കണ്ടത് സ്വന്തം കുഞ്ഞിന്റെ മൃതദേഹം. എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനാണ് കാറിനുള്ളില്‍ അകപ്പെട്ട് ദാരുണമരണം സംഭവിച്ചത്.

READ ALSO

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
19
ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9

ഡോക്ടറായ അമ്മ രാവിലെ ജോലിക്ക് ഇറങ്ങുമ്പോള്‍ കുഞ്ഞിനേയും കൊണ്ടാണ് പോയത്. പിന്‍സീറ്റില്‍ ബെല്‍റ്റിട്ട് ഉറപ്പിച്ച് കിടത്തിയ കുഞ്ഞ് കിടന്നുറങ്ങുകയും ചെയ്യുകയായിരുന്നു. കാന്‍സ്‌ലര്‍ തവാന്‍കു മുഹ്‌രിസ് യു.കെ.എം ആശുപത്രിയിലെ ഡോക്ടറായ അമ്മ പതിവുപോലെ കാര്‍ പാര്‍ക്ക് ചെയ്ത് ജോലിക്ക് പോവുകയും ചെയ്തു. തിരക്കിനിടയില്‍ കുഞ്ഞ് പിന്‍സീറ്റിലുള്ളകാര്യം ഓര്‍ത്തതുപോലുമില്ല.

പിന്നീട് വൈകുന്നേരം 5.30യോടെ കുഞ്ഞിനെ ഡേ കെയര്‍ നഴ്‌സറിയില്‍ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് ഫോണ്‍ ചെയ്തപ്പോഴാണ് ഈ അമ്മ കുഞ്ഞിന്റെ കാര്യം ഓര്‍ത്തതു തന്നെ.

കാറിനുള്ളില്‍ മകളുണ്ടോ എന്ന് നോക്കാന്‍ ഭര്‍ത്താവ് ആവശ്യപ്പെട്ടപ്പോഴാണ് അമ്മ ഉടന്‍ തന്നെ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലെത്തി പരിശോധിച്ചത്. ആ സമയത്ത് പിന്‍സീറ്റില്‍ അനക്കമില്ലാതെ കുഞ്ഞ് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ഡോക്ടര്‍ കുഞ്ഞിന് സിപിആര്‍ നല്‍കാന്‍ ശ്രമിച്ചെങ്കിലും കുഞ്ഞിന് അനക്കമൊന്നുമുണ്ടായില്ല.

also read- ലിയോയുടെ പ്രത്യേക ട്രെയിലര്‍ പ്രദര്‍ശനം ഒരുക്കി; ആരാധകരുടെ ആവേശത്തില്‍ സീറ്റുകള്‍ കീറിപ്പറിഞ്ഞു, തകര്‍ന്നു വീണു; ഞെട്ടി തിയേറ്ററുടമകള്‍

പിന്നീട് കുഞ്ഞിനെ ആശുപത്രിയിലെ എമര്‍ജന്‍സി യൂനിറ്റിലേക്ക് കൊണ്ടുപോയി. ആറുമിനിറ്റോളം സിപിആര്‍ നല്‍കിയെങ്കിലും കുഞ്ഞ് നേരത്തേ തന്നെ മരിച്ചതായി അറിയിക്കുകയായിരുന്നു. മരണകാരണം കണ്ടെത്താന്‍ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Related Posts

health minister | bignewslive
Kerala News

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി
Kerala News

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala News

നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

February 1, 2026
5
പറഞ്ഞതിനും ഒരു ദിവസം മുന്നെ,  എസ്എസ്എല്‍സി പരീക്ഷഫല പ്രഖ്യാപനം നാളെയെന്ന് വിദ്യാഭ്യാസ മന്ത്രി
Kerala News

എസ്എസ്എൽസി പരീക്ഷ മാർച്ച് 5ന്, പരീക്ഷാഫലം മേയ് എട്ടിന്

February 1, 2026
2
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
4
നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം
Kerala News

നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് അപകടം; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

February 1, 2026
5
Load More
Next Post
അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവം; പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ പിടിയില്‍

അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവം; പ്രായപൂര്‍ത്തിയാകാത്ത 2 പേര്‍ പിടിയില്‍

ഇന്ത്യന്‍ നിര്‍മ്മിത കഫ്‌സിറപ്പില്‍ വിഷാംശം: കണ്ടെത്തല്‍ 141 കുട്ടികളുടെ മരണത്തിന് പിന്നാലെ, മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം

ഇന്ത്യന്‍ നിര്‍മ്മിത കഫ്‌സിറപ്പില്‍ വിഷാംശം: കണ്ടെത്തല്‍ 141 കുട്ടികളുടെ മരണത്തിന് പിന്നാലെ, മരുന്നുകളുടെ നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം

സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്; മിറാക്കിള്‍ ഗാര്‍ഡനിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

സഞ്ചാരികളെ സ്വാഗതം ചെയ്ത് ദുബായ്; മിറാക്കിള്‍ ഗാര്‍ഡനിലേക്ക് ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ചു

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
914
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
77
25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു:  ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

25 ഡോസ് ആന്റി വെനം സ്റ്റോക്കുണ്ടായിരുന്നു: ഡോക്ടറുടെ നിലപാട് തള്ളി ജില്ലാ കലക്ടറും ഡിഎംഒയും

6 years ago
514
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
570

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version