BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

തായ്‌വാന്‍ ചൈനയുടെ ഭാഗം; വിഘടനവാദം നേരിടാന്‍ ബലപ്രയോഗത്തിനും മടിക്കില്ലെന്നു ചിന്‍പിംഗ്

തായ്വാന്‍ ചൈനയുടെ ഭാഗമാണെന്നും തായ്വാന്‍-ചൈന പുനരേകീകരണം തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ചിന്‍പിംഗ് പറഞ്ഞു

Niji by Niji
January 3, 2019
in World News
0
തായ്‌വാന്‍  ചൈനയുടെ ഭാഗം; വിഘടനവാദം നേരിടാന്‍ ബലപ്രയോഗത്തിനും മടിക്കില്ലെന്നു ചിന്‍പിംഗ്
66
VIEWS
Share on FacebookShare on Whatsapp

ബെയ്ജിംഗ്: തായ്വാനിലെ വിദേശ ഇടപെടലും വിഘടനവാദവും നേരിടാന്‍ ബലപ്രയോഗത്തിനും മടിക്കില്ലെന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്. തായ്വാന്‍ ചൈനയുടെ ഭാഗമാണെന്നും തായ്വാന്‍-ചൈന പുനരേകീകരണം തടയാന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്നും ചിന്‍പിംഗ് പറഞ്ഞു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

തായ്വാനുമായി ബന്ധം മെച്ചപ്പെടുത്തുന്നതിനു ലക്ഷ്യമിട്ടു നടത്തിയ പ്രഖ്യാപനത്തിന്റെ 40-ാം വാര്‍ഷികം പ്രമാണിച്ചു ബെയ്ജിംഗിലെ ഗ്രേറ്റ് ഹാളില്‍ സംഘടിപ്പിച്ച യോഗത്തിലാണു ചിന്‍പിംഗ് നിലപാടു വ്യക്തമാക്കിയത്. സമാധാനപരമായ പുനരേകീകരണമാണു ലക്ഷ്യമിടുന്നത്. ചൈനക്കാര്‍ ചൈനക്കാരെ ആക്രമിക്കില്ല.

എന്നാല്‍ ആവശ്യമെങ്കില്‍ ബലപ്രയോഗത്തിനും മടിക്കില്ല. തായ്വാനില്‍ ഇടപെടുന്ന വിദേശ ശക്തികളെയും അവിടെ പ്രവര്‍ത്തിക്കുന്ന വിഘടനവാദികളെയും ലക്ഷ്യമിട്ടായിരിക്കും ബലപ്രയോഗമെന്നും അദ്ദേഹം സൂചിപ്പിച്ചു. ചൈനാ വന്‍കരയിലും തായ്വാനിലുമുള്ള ജനങ്ങള്‍ ഒരേ കുടുംബക്കാരാണ്. തായ്വാന്‍ പ്രശ്‌നം ആഭ്യന്തരകാര്യമാണെന്നും ചര്‍ച്ചയിലൂടെ വേണം പരിഹാരം കാണേണ്ടതെന്നും ചിന്‍പിംഗ് പറഞ്ഞു.

ആഭ്യന്തരയുദ്ധത്തില്‍ കമ്യൂണിസ്റ്റുകളുടെ കൈയില്‍ നിന്നു പരാജയമേറ്റുവാങ്ങിയതിനെത്തുടര്‍ന്ന് 1949ല്‍ ചൈനീസ് നാഷണലിസ്റ്റ് പാര്‍ട്ടിക്കാര്‍ ചൈനാ വന്‍കരയില്‍നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള തായ്വാനില്‍ എത്തി സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.

ചിന്‍പിംഗിന്റെ പുനരേകീകരണ ആഹ്വാനം തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്വെന്‍ തള്ളിക്കളഞ്ഞു. ഒരു രാജ്യം രണ്ടു ഭരണസന്പ്രദായം എന്ന ചിന്‍പിംഗിന്റെ നയം അംഗീകരിക്കാന്‍ തയാറല്ലെന്നും അവര്‍ പറഞ്ഞു. അടുത്തയിടെ ഹോങ്കോംഗ് ചൈനീസ് നിയന്ത്രണത്തില്‍ വന്നപ്പോള്‍ സ്വീകരിച്ച രീതിയാണിത്. ഇതനുസരിച്ച് ഹോങ്കോംഗിന് പരിമിത തോതില്‍ സ്വയംഭരണം അനുവദിക്കുകയുണ്ടായി.

Tags: taiwan

Related Posts

taiwan
World News

ഈ രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പണം ഇങ്ങോട്ട് കിട്ടും, കാരണം ഇതാണ്

February 26, 2023
38
China | Bignewslive
World News

“പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കരുത് ” : തായ്‌വാന്‍ രാഷ്ട്രീയപ്രവര്‍ത്തകരോട് ചൈന

November 6, 2021
49
Xi Jinping | Bignewslive
World News

തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരല്‍ സാധ്യമാകുമെന്ന് ചൈന : സേനയെ ഉപയോഗിക്കില്ലെന്ന് ഉറപ്പില്ല

October 10, 2021
56
China | Bignewslive
World News

തായ്‌വാന് മുകളില്‍ രണ്ട് ദിവസങ്ങളിലായി ചൈനയുടെ 77 യുദ്ധവിമാനങ്ങള്‍

October 3, 2021
96
Chip plant | Bignewslive
Business

ചിപ്പ് ക്ഷാമം : തായ്‌വാനുമായി കരാറുണ്ടാക്കാനുള്ള തയ്യാറെടുപ്പില്‍ ഇന്ത്യ

September 27, 2021
80
wedding
World News

വിവാഹത്തിന് അവധി എട്ട് ദിവസം മാത്രം; ഒരേ യുവതിയെ നാല് തവണ വിവാഹം കഴിച്ച് ഒരു മാസത്തെ അവധി തേടി ബാങ്ക് ജീവനക്കാരൻ; ഒടുവിൽ കോടതിയും കേസും

April 15, 2021
232
Load More
Next Post
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെ ജാതീയമായി അധിഷേപിച്ചു; ബിജെപി സംസ്ഥാന ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികളെ ജാതീയമായി അധിഷേപിച്ചു; ബിജെപി സംസ്ഥാന ഉപാധ്യക്ഷനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

രാമക്ഷേത്ര നിര്‍മ്മാണം: സുപ്രീം കോടതി വിധിയാണ് അന്തിമമെന്ന് രാം വിലാസ് പാസ്വാന്‍

രാമക്ഷേത്ര നിര്‍മ്മാണം: സുപ്രീം കോടതി വിധിയാണ് അന്തിമമെന്ന് രാം വിലാസ് പാസ്വാന്‍

വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസ് എടുത്തു

വനിതാ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം; വനിതാ കമ്മീഷന്‍ കേസ് എടുത്തു

Discussion about this post

RECOMMENDED NEWS

അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

22 hours ago
11
ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

16 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

24 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

12 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version