BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഈ രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പണം ഇങ്ങോട്ട് കിട്ടും, കാരണം ഇതാണ്

അത്തരത്തില്‍ വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായാണ് തായ്‌വാന്‍ അവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

Amrutha by Amrutha
February 26, 2023
in World News
0
taiwan
38
VIEWS
Share on FacebookShare on Whatsapp

സാധാരണ വിനോദത്തിന്റെ ഭാഗമായി പലരാജ്യങ്ങളിലും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് പണം അങ്ങോട്ട് നല്‍കിയാണ് സഞ്ചാരകേന്ദ്രങ്ങള്‍ കാണാനാകുന്നത്. എന്നാല്‍ ഈ രാജ്യത്ത് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പണം ഇങ്ങോട്ട് കിട്ടും. കാരണം എന്താണെന്ന് അറിയണോ…

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

സംഭവം മറ്റൊന്നുമല്ല, കൊവിഡ് മഹാമാരി ലോകത്തെ ടൂറിസം മേഖലയെ പിടുച്ചുകുലുക്കിയ ശേഷം സാമ്പത്തിക പ്രതിസന്ധികളില്‍ നിന്നും കരകയറാന്‍ പലരാജ്യങ്ങളും പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. അത്തരത്തില്‍ വിനോദസഞ്ചാരികളെ സ്വന്തം രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനായാണ് തായ്‌വാന്‍ അവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

taiwan

ഓരോ വിനോദസഞ്ചാരിക്കും 13000 രൂപ വച്ച് നല്‍കാനാണ് തായ്‌വാന്‍ തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ലക്ഷം ടൂറിസ്റ്റുകള്‍ക്കാണ് ഈ തുക കിട്ടുക. ഡിസ്‌കൗണ്ട്, ലക്കിഡ്രോ, എയര്‍ലൈന്‍സ് എന്നിവയിലൂടെയാണ് ഈ തുക ടൂറിസ്റ്റുകള്‍ക്ക് ലഭിക്കുക. വിവിധ പര്‍ച്ചേസുകളിലൂടെയും ഈ തുക നേടാനാവും.

taiwan

അതുപോലെ തന്നെ ഒരു നിശ്ചിത എണ്ണം ടൂറിസ്റ്റുകളെ രാജ്യത്തെത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്കും തായ്‌വാന്‍ പണം ഓഫര്‍ ചെയ്യുന്നുണ്ട്. തായ്‌വാന്റെ ജിഡിപിയില്‍ നാല് ശതമാനവും വരുന്നത് ടൂറിസത്തില്‍ നിന്നുമാണ്. മഹാമാരിക്ക് ശേഷം എങ്ങനെ എങ്കിലും ടൂറിസം മേഖലയെ ൃപുനരുജ്ജീവിപ്പിച്ച് കര കയറാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ രാജ്യം.

Tags: taiwanTaiwan tourismtourism

Related Posts

ootty|bignewslive
India

ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണം, ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

April 29, 2024
63
ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനൊരുങ്ങി ശംഖുമുഖം; ആദ്യ വിവാഹം നവംബര്‍ 30ന്
Kerala News

ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗിനൊരുങ്ങി ശംഖുമുഖം; ആദ്യ വിവാഹം നവംബര്‍ 30ന്

November 17, 2023
694
China | Bignewslive
World News

“പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കരുത് ” : തായ്‌വാന്‍ രാഷ്ട്രീയപ്രവര്‍ത്തകരോട് ചൈന

November 6, 2021
49
Sydney | Bignewslive
Trending

ക്വാറന്റൈനില്ല : വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത് സിഡ്‌നി

October 15, 2021
58
Xi Jinping | Bignewslive
World News

തായ്‌വാനുമായി സമാധാനപരമായ കൂടിച്ചേരല്‍ സാധ്യമാകുമെന്ന് ചൈന : സേനയെ ഉപയോഗിക്കില്ലെന്ന് ഉറപ്പില്ല

October 10, 2021
56
Mauritius | Bignewslive
Travel

നിയന്ത്രണങ്ങള്‍ നീക്കി : മൗറീഷ്യസ് സഞ്ചാരികള്‍ക്കായി തുറന്നു

October 4, 2021
61
Load More
Next Post
അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിച്ചതല്ല; എസ്എഫ്‌ഐ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം; മാപ്പ് ചോദിച്ച് പ്രിൻസിപ്പൽ ഡോ. രമ

അഭിമുഖം എന്റെ ഭർത്താവ് പണം കൊടുത്ത് പ്രസിദ്ധീകരിച്ചതല്ല; എസ്എഫ്‌ഐ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം; മാപ്പ് ചോദിച്ച് പ്രിൻസിപ്പൽ ഡോ. രമ

accused

കോഴിക്കോട് മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ബസില്‍ വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു; ഒളിവിലായിരുന്ന പ്രതി പിടിയില്‍

ഉണ്ണി മുകുന്ദനെ വിമർശിച്ചതിന് വധഭീഷണി നേരിട്ടു; വെളിപ്പെടുത്തി സന്തോഷ് കീഴാറ്റൂർ

ഉണ്ണി മുകുന്ദനെ വിമർശിച്ചതിന് വധഭീഷണി നേരിട്ടു; വെളിപ്പെടുത്തി സന്തോഷ് കീഴാറ്റൂർ

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

22 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

20 hours ago
5
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version