BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 30, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഇനി യുഎസില്‍ അനായാസം തൊഴില്‍ നേടാം : വിലക്ക് നീക്കി

Archana by Archana
November 13, 2021
in World News
0
US | Bignewslive
31
VIEWS
Share on FacebookShare on Whatsapp

വാഷിംഗ്ടണ്‍ : എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് തൊഴില്‍ ചെയ്യാനുള്ള വിലക്ക് നീക്കി യുഎസ്. ഇവര്‍ക്ക് യുഎസില്‍ ജോലിക്കുതകുന്ന ഓട്ടമാറ്റിക് വര്‍ക് ഓതറൈസേഷന്‍ പെര്‍മിറ്റ് നല്‍കാന്‍ ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.

READ ALSO

ലെയോ പതിനാലാമൻ  ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

ലെയോ പതിനാലാമൻ ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പ, സ്ഥാനമേറ്റു

May 18, 2025
3
അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

അട്ടാരി വാഗ ബോര്‍ഡര്‍ തുറന്നു, റാവല്‍പിണ്ടി നുര്‍ഖാന്‍ വ്യോമത്താവളം ആക്രമിച്ച കാര്യം സ്ഥിരീകരിച്ച് പാകിസ്ഥാൻ

May 17, 2025
2

അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേന്‍(എഐഎല്‍എ) നല്‍കിയ കേസിനെത്തുടര്‍ന്നാണ് പുതിയ തീരുമാനം. എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്കും 21 വയസ്സില്‍ താഴെയുള്ള മക്കള്‍ക്കും യുഎസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് നല്‍കുന്ന എച്ച്-4 വീസ ലഭിക്കുന്നത് ഇനി എളുപ്പമാകും.

എച്ച്-4 വിസയുള്ളവരെ ജോലിക്ക് നിയോഗിക്കുന്നതിനുള്ള രേഖകള്‍ സ്വയമേ പുതുക്കുന്നതിന് ആഭ്യന്തരസുരക്ഷാ വകുപ്പ് ഏര്‍പ്പെടുത്തിയ പരീക്ഷകള്‍ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. അപേക്ഷ നല്‍കി കാത്തിരിക്കുമ്പോള്‍ ജോലിയില്‍ തുടരാനാകില്ല എന്നതടക്കമുള്ള കടമ്പകളാണ് മിക്ക ജോലിക്കാരെയും കമ്പനികളെയും വലച്ചിരുന്നത്.

ചില മേഖലകളിലെ എച്ച്-1ബി വിസയുള്ളവരുടെ ജീവിതപങ്കാളിക്ക് ഒബാമ ഭരണകൂടം ജോലിക്ക് അനുമതി നല്‍കിയിരുന്നു. ഇതില്‍ ട്രംപ് ഭരണകൂടം നിയന്ത്രണം വരുത്തിയതിന് നിലവിലെ യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായി കമല ഹാരിസ് ഉള്‍പ്പടെയുള്ളവര്‍ ശക്തമായ എതിര്‍പ്പും പ്രകടിപ്പിച്ചിരുന്നു.

Tags: H-1B VisaIT professionalsUS

Related Posts

DEATH|BIGNEWSLIVE
Kerala News

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണം, രണ്ടുപേര്‍ മരിച്ചത് വെടിയേറ്റ്, ദുരൂഹത

February 14, 2024
76
DEATH|BIGNEWSLIVE
Kerala News

നാലംഗ മലയാളി കുടുംബം യുഎസില്‍ മരിച്ച നിലയില്‍, ഹീറ്ററില്‍നിന്നുയര്‍ന്ന വാതകം ശ്വസിച്ചതാകാമെന്ന് ബന്ധുക്കള്‍, നടുക്കം

February 13, 2024
831
murder| bignewslive
Kerala News

ഉപരിപഠനത്തിനായി യുഎസിലേക്ക് കൊണ്ടുപോയി, മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ച് കൊലപ്പെടുത്തി 23കാരന്‍

November 29, 2023
4
arrest| bignewslive
World News

സ്ത്രീയെ കൊന്ന് ഹൃദയം പുറത്തെടുത്ത ശേഷം പാചകം ചെയ്തു, ബന്ധുക്കള്‍ക്കും വിതരണം ചെയ്തു, പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

March 17, 2023
226
judge
World News

അഭിമാന നിമിഷം..! യുഎസിലെ ആദ്യ വനിത സിഖ് ജഡ്ജിയായി ഇന്ത്യന്‍ വംശജ

January 9, 2023
13
judge
Kerala News

പത്താം ക്ലാസില്‍ പഠിത്തം നിറുത്തി, കുടുംബം നോക്കാന്‍ ദിവസക്കൂലിക്ക് പല ജോലികളും എടുത്തു; കേരളത്തില്‍ ബീഡിത്തൊഴിലാളിയായിരുന്ന കാസര്‍കോടുകാരന്‍ യുഎസില്‍ ന്യായാധിപന്‍

January 8, 2023
52
Load More
Next Post
പ്രധാനമന്ത്രി പങ്കെടുക്കുക നാല് മണിക്കൂര്‍ മാത്രം: മോഡിയെ സ്വീകരിക്കാന്‍ അത്യാഢംബര വേദി; മധ്യപ്രദേശ് സര്‍ക്കാര്‍ പൊടിയ്ക്കുന്നത് 23 കോടി രൂപയിലധികം

പ്രധാനമന്ത്രി പങ്കെടുക്കുക നാല് മണിക്കൂര്‍ മാത്രം: മോഡിയെ സ്വീകരിക്കാന്‍ അത്യാഢംബര വേദി; മധ്യപ്രദേശ് സര്‍ക്കാര്‍ പൊടിയ്ക്കുന്നത് 23 കോടി രൂപയിലധികം

Chemban Vinod | Bignewslive

നടന്‍ ചെമ്പന്‍ വിനോദിന്റെ പിതാവ് അന്തരിച്ചു

Idukki Dam | Bignewslive

മഴ കുറയുന്നു, ഇടുക്കി ഡാം ഇന്ന് തുറക്കില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍; റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല

Discussion about this post

RECOMMENDED NEWS

UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

13 hours ago
8
നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ,  വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്,  നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

നിലപാടുകൾ കൊണ്ട് വ്യത്യസ്തൻ, വിവാദങ്ങളിൽ കുലുങ്ങാത്ത നേതാവ്, നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കനിറങ്ങുമ്പോൾ

6 hours ago
7
യുവാവ് കനാലിൽ മരിച്ച നിലയിൽ

യുവാവ് കനാലിൽ മരിച്ച നിലയിൽ

11 hours ago
6
ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ അമ്മ സര്‍വീസ് പൂര്‍ത്തിയാക്കി പടിയിറങ്ങുമ്പോള്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായി മകള്‍ക്ക് നിയമനം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version