BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഒന്നു പുറത്തുപോയി വന്നപ്പോഴേക്കും വീട് നിന്നിടം ശൂന്യം..! മോഷണം പോയ വീട് അഞ്ച് ദിവസത്തിന് ശേഷം തിരിച്ചു കിട്ടി

bhadra by bhadra
December 20, 2018
in World News
0
ഒന്നു പുറത്തുപോയി വന്നപ്പോഴേക്കും വീട് നിന്നിടം ശൂന്യം..! മോഷണം പോയ വീട് അഞ്ച് ദിവസത്തിന് ശേഷം തിരിച്ചു കിട്ടി
310
VIEWS
Share on FacebookShare on Whatsapp

മൊണ്ടാന: വീടുകള്‍ കയറി സാധനങ്ങള്‍ മോഷണം നടത്തുന്നത് പുത്തരിയൊന്നുമല്ല. എന്നാല്‍ വീട് തന്നെ മോഷ്ടിച്ചെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ..എന്നാല്‍ ഇന്നു മുതല്‍ വീട് മോഷണം പോകുക എന്നതും അവിശ്വസനീയമല്ലാതായിരിക്കുന്നു.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

മിഷിഗണ്‍ അവന്യുവില്‍ മെഗന്‍ പാനു തന്റെ സ്വപ്ന സൗധം പണിതുയര്‍ത്തിയത് തന്റെ കഠിന്നാധ്വാനം കൊണ്ട് മാത്രമാണ്. ട്രെയ്‌ലര്‍ ലോക്ക് ഉപയോഗിച്ചു വളരെ സുരക്ഷിതമായാണ് വീട് സ്ഥാപിച്ചിരുന്നതെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ആന നിന്നിടത്ത് പൂട പോലുമില്ലെന്ന് പറയാറില്ലേ അതുപോലെ ശനിയാഴ്ച മുതല്‍ വീട് കാണാതായി. വീട് സ്ഥാപിച്ചിരുന്ന സ്ഥലത്തു നിന്നും മറ്റൊരു സ്ഥാനത്തേക്ക് മാറ്റാന്‍ പദ്ധതി തയാറാക്കുന്നതിനിടയിലാണ് വീട് മോഷണം പോകുന്നത്.

സൗത്ത് സെന്റ് ലൂയിസില്‍ നിന്നും മോഷ്ടിച്ച വീട് ഡിസംബര്‍ 18 ബുധനാഴ്ച ഹൗസ് സ്പ്രിംഗില്‍ നിന്നാണു കണ്ടെത്തിയതെന്ന് കൗണ്ടി ഷെറിഫ് ഡേവ് മാര്‍ ഫക്ക് പറഞ്ഞു. മുമ്പ് ഉണ്ടായിരുന്ന സ്ഥാനത്തേക്ക് വീട് സൗജന്യമായി ടൊ ചെയ്തു കൊണ്ടു വരാമെന്നു ഹില്‍സ് ബറൊയിലെ ഒരു ടോയിങ്ങ് കമ്പനി സമ്മതിച്ചിട്ടുണ്ട്. ഇതു ഞങ്ങളുടെ മെഗനുള്ള ക്രിസ്മസ് സമ്മാനമാണെന്നാണ് കമ്പനി വക്താവ് അറിയിച്ചത്. വീട് ഇന്‍ഷ്വര്‍ ചെയ്യുന്നതിനുള്ള പണം ഒന്നും എന്റെ കൈവശം ഇല്ലായെങ്കിലും ലോക്ക് ചെയ്തിട്ടിരുന്നു എന്നാണ് ഉടമസ്ഥ പറഞ്ഞത്.

Tags: homethefttheifworld

Related Posts

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍
Kerala News

ശബരിമല ഭണ്ഡാരത്തില്‍ നിന്ന് കറന്‍സികളും സ്വര്‍ണവും അടിച്ചു മാറ്റി; ജീവനക്കാര്‍ അറസ്റ്റില്‍

January 15, 2026
4
കെഎസ്ആര്‍ടിസി ബസില്‍ മോഷണം, വീട്ടമ്മയ്ക്ക് നഷ്ടമായത് 20 പവന്‍ സ്വര്‍ണം
Kerala News

വീട്ടുകാര്‍ പള്ളിയില്‍ പോയി, തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മോഷണം: നഷ്ടപ്പെട്ടത് 60 പവന്‍

December 25, 2025
5
theft attempt|bignewslive
Kerala News

ബസ്സില്‍ വെച്ച് യുവതിയുടെ നാലേ കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല പൊട്ടിക്കാന്‍ ശ്രമം, തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

December 20, 2025
5
നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി
Entertainment

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

November 11, 2025
67
മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ
Kerala News

മോൻസൺ മാവുങ്കലിന്റെ വാടക വീട്ടിൽ വൻ മോഷണം, 20 കോടിയുടെ വസ്തുക്കൾ നഷ്ടമായതായി അഭിഭാഷകൻ

November 7, 2025
6
കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം, മദ്യക്കുപ്പികൾ മോഷ്ടിച്ചു
Kerala News

കണ്ണൂരിൽ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മോഷണം, മദ്യക്കുപ്പികൾ മോഷ്ടിച്ചു

August 19, 2025
3
Load More
Next Post
2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും; ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

2019 ഹര്‍ത്താല്‍ വിരുദ്ധ വര്‍ഷമായി ആചരിക്കും; ഹര്‍ത്താല്‍ വിരുദ്ധ കൂട്ടായ്മ

ഓട്ടോമൊബൈല്‍ നിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് വന്‍ പ്രതീക്ഷ; ടയര്‍, സിമന്റ് വില കുറഞ്ഞേക്കും; നിര്‍ണ്ണായക തീരുമാനം ശനിയാഴ്ച്ച

ഓട്ടോമൊബൈല്‍ നിര്‍മ്മാണ വ്യവസായങ്ങള്‍ക്ക് വന്‍ പ്രതീക്ഷ; ടയര്‍, സിമന്റ് വില കുറഞ്ഞേക്കും; നിര്‍ണ്ണായക തീരുമാനം ശനിയാഴ്ച്ച

ഡൊണാള്‍ഡ് ട്രംപ് കിമ്മിന്റെ വെടിയേറ്റ് മരിച്ചു….! അട്ടഹസിച്ച് നില്‍ക്കുമ്പോള്‍ തെളിയുന്നു ‘ഷോ തുടരുക തന്നെ ചെയ്യു’മെന്ന സന്ദേശം

ഡൊണാള്‍ഡ് ട്രംപ് കിമ്മിന്റെ വെടിയേറ്റ് മരിച്ചു....! അട്ടഹസിച്ച് നില്‍ക്കുമ്പോള്‍ തെളിയുന്നു 'ഷോ തുടരുക തന്നെ ചെയ്യു'മെന്ന സന്ദേശം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

15 hours ago
12
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

14 hours ago
6
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

12 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

8 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version