BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 31, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

മാസ്‌ക് ധരിക്കില്ലെന്ന് രണ്ട് യാത്രക്കാര്‍, വിമാനത്തിനുള്ളില്‍ സംഘര്‍ഷം, വീഡിയോ

Akshaya by Akshaya
August 5, 2020
in World News
0
മാസ്‌ക് ധരിക്കില്ലെന്ന് രണ്ട് യാത്രക്കാര്‍, വിമാനത്തിനുള്ളില്‍ സംഘര്‍ഷം, വീഡിയോ
126
VIEWS
Share on FacebookShare on Whatsapp

അംസ്റ്റര്‍ഡാം: കൊവിഡ് പകരുന്നത് തടയാനായി മാസ്‌ക് ധരിക്കുന്നത് പല സ്ഥലങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിമാനങ്ങളില്‍. യാത്രക്കാരില്‍ നിന്നും കോവിഡ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് മാസ്‌ക് അടക്കമുള്ള സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വിമാനക്കമ്പനികള്‍ പറയുന്നത്.

READ ALSO

ക്രിസ്മസ് ആഘോഷിച്ച്  വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം,  അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ക്രിസ്മസ് ആഘോഷിച്ച് വിശ്വാസികള്‍, ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ആഘോഷം, അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

December 25, 2025
5
ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

ജപ്പാനില്‍ സുനാമി മുന്നറിയിപ്പ്, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; അതീവ ജാഗ്രതാ നിര്‍ദേശം

December 8, 2025
11

എന്നാല്‍ വിമാനത്തിനുള്ളില്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച രണ്ട് യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. യാത്രക്കാര്‍ മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വിമാനത്തിനുള്ളില്‍ സംഘര്‍ഷമായി. അംസ്റ്റര്‍ഡാമില്‍ നിന്നും ലിബ്‌സയിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം അരങ്ങേറിയത്.

ഷര്‍ട്ട് പോലും ഇടാത്ത ഒരു വ്യക്തി മറ്റൊരു വ്യക്തിയുമായി തല്ല് കൂടുന്നത് വീഡിയോയില്‍ കാണാം. കുട്ടികള്‍ അടക്കം വിമാനത്തിലുണ്ടെന്ന് മറ്റൊരാള്‍ വിളിച്ചു പറയുന്നതും കേള്‍ക്കാം. അടുത്ത ക്ലിപ്പില്‍ ഷര്‍ട്ടിടാത്തയാളെ മറ്റ് യാത്രക്കാര്‍ വിമാനത്തിന്റെ തറയോട് ചേര്‍ത്ത് ബന്ധനത്തിലാക്കിയത് കാണാം. ഇയാളുടെ മൂക്കില് നിന്നും രക്തം വരുന്നുണ്ട്.

വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ട മിഷിഗണ്‍ ക്ലബ് എന്ന ഇന്‍സ്റ്റഗ്രാം അക്കൌണ്ടിന്റെ ഡിസ്‌ക്രിപ്ഷന്‍ പ്രകാരം സംഘര്‍ഷം സൃഷ്ടിച്ചയാളുകള്‍ ബ്രിട്ടീഷുകാരാണ് എന്ന് പറയുന്നു. ഇവര്‍ മദ്യം കഴിച്ചിരുന്നതായും പറയുന്നു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം യാത്രക്കാര്‍ക്ക് മാസ്‌കുകള്‍ നിര്‍ബന്ധമാണ് എന്നാണ് വിമാന കമ്പനിയുടെ നിയമം എന്നാണ് സംഭവത്തില്‍ പ്രതികരിച്ച കെഎല്‍എം വിമാന കമ്പനി അറിയിച്ചത്. യാത്രക്കാര് തന്നെ അവരുടെ മുഖാവരണങ്ങള്‍ യാത്രയ്ക്കായി കൊണ്ടുവരണമെന്നും കമ്പനി പറയുന്നു. എന്തായാലും സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം വ്യാപകമായി പ്രചരിച്ചിട്ടുണ്ട്.

View this post on Instagram

Knokken bij @klm ! Exclusieve video @michighclub 🎧 Dronken Britse passagier – hij dronk flessen Grey Goose wodka – zorgt voor onveilige situatie op vlucht naar Ibiza. Hij en een vriend daagden andere passagiers uit tijdens de vlucht en weigerden mondkapjes te dragen 🏖✈️😷 2 arrestaties. Panic and violent brawl! Unruly British passenger on board KLM flight to Ibiza, he had been drinking Grey Goose @greygoose vodka. They refused to wear facemasks and their behavior towards other passengers was hostile. 2 arrests were made. #klm #Royaldutchairlines #airlines #airline #passenger #coronavirus #COVID19 #COVID #incident #aviation #fight #fighting #unrulypassenger #facemask #avgeek #aviation #aviationdaily

A post shared by The Mic High Club (@michighclub) on Aug 2, 2020 at 12:27am PDT

Tags: flightmaskpassengers

Related Posts

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ
India

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

December 5, 2025
6
ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു, വിമാനത്തിന് എമർജൻസി ലാന്റിങ്
Kerala News

ഉംറ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തില്‍ വെച്ച് മരിച്ചു, വിമാനത്തിന് എമർജൻസി ലാന്റിങ്

November 24, 2025
13
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി
India

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

June 16, 2025
5
ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്, നടുക്കം
Kerala News

ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടെ തർക്കം, സുഹൃത്തിനെ അടിച്ചുകൊന്ന് യുവാവ്, നടുക്കം

March 16, 2025
1
വേഗനിയന്ത്രണം മാറ്റി; കൊച്ചി മെട്രോ ഇനി കുതിക്കും
Kerala News

ഒരൊറ്റ ദിവസം യാത്ര ചെയ്തത് 1.30ലക്ഷം യാത്രക്കാര്‍, പുതുവര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

January 1, 2025
9
ചവിട്ടു പടിയിലിരുന്ന് യാത്ര, ട്രെയിനിനും പ്‌ളാറ്റ്‌ഫോമിനുമിടയില്‍ കാല്‍ കുടുങ്ങി 2 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്, സംഭവം തൃശ്ശൂരില്‍
Kerala News

വെള്ളം വാങ്ങാനിറങ്ങി, ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ചാടിക്കയറാന്‍ ശ്രമം, യാത്രക്കാരന്റെ കൈ അറ്റു

January 2, 2024
104
Load More
Next Post
ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച്  കഠിനമായി പരിശ്രമിച്ചു, ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് നേട്ടം സ്വന്തമാക്കി അശ്വതി, നാല്പതാം റാങ്കിന്റെ മധുരം

ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച് കഠിനമായി പരിശ്രമിച്ചു, ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് നേട്ടം സ്വന്തമാക്കി അശ്വതി, നാല്പതാം റാങ്കിന്റെ മധുരം

‘ജയ് ശ്രീറാം…ജയ് ബജ്റംഗ് ബാലി’ രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍; ക്ഷേത്രം ഉയരുന്നതോടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്നും കെജരിവാള്‍

'ജയ് ശ്രീറാം...ജയ് ബജ്റംഗ് ബാലി' രാമക്ഷേത്ര നിര്‍മ്മാണത്തിന് അഭിനന്ദനങ്ങള്‍; ക്ഷേത്രം ഉയരുന്നതോടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും മാറുമെന്നും കെജരിവാള്‍

ഭൂമി പൂജയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ച ഉമാഭാരതി അയോധ്യയിലെത്തി; നിരന്തരമായ അഭ്യര്‍ത്ഥന പ്രകാരമെന്ന് വിശദീകരണം

ഭൂമി പൂജയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ച ഉമാഭാരതി അയോധ്യയിലെത്തി; നിരന്തരമായ അഭ്യര്‍ത്ഥന പ്രകാരമെന്ന് വിശദീകരണം

Discussion about this post

RECOMMENDED NEWS

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; കോഴിക്കോട് രണ്ടു പേര്‍ കൂടി അറസ്റ്റില്‍

20 hours ago
7
മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് 12 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, അധ്യാപകന് 14 വർഷം കഠിന തടവ് ശിക്ഷ

മദ്രസ ക്ലാസ്സ് മുറിയിൽ വെച്ച് 12 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി, അധ്യാപകന് 14 വർഷം കഠിന തടവ് ശിക്ഷ

19 hours ago
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

സ്വത്ത് തര്‍ക്കം, അമ്മായിയച്ഛനെ കൊലപ്പെടുത്തി മരുമകള്‍

24 hours ago
6
മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസിന് തീപിടിച്ചു, പൂര്‍ണമായും കത്തി നശിച്ചു

മാക്കൂട്ടം ചുരത്തില്‍ സ്വകാര്യ ബസിന് തീപിടിച്ചു, പൂര്‍ണമായും കത്തി നശിച്ചു

2 weeks ago
11

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version