BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൂട്ടുകൂടി എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം; 65 ലക്ഷത്തിന്റെ ഭാഗ്യം കൈവന്നതോടെ കബളിപ്പിച്ച് സുഹൃത്ത് മുങ്ങി, വന്ന ഭാഗ്യം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ ഹരികൃഷ്ണന്‍

ഹരികൃഷ്ണനും സുഹൃത്ത് സാബുവും ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുഞ്ചിത്തണ്ണിയില്‍ നിന്ന് കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് വാങ്ങിയത്

Anitha P by Anitha P
July 12, 2019
in Kerala News
0
കൂട്ടുകൂടി എടുത്ത ലോട്ടറിക്ക് ഒന്നാം സമ്മാനം; 65 ലക്ഷത്തിന്റെ ഭാഗ്യം കൈവന്നതോടെ കബളിപ്പിച്ച് സുഹൃത്ത് മുങ്ങി, വന്ന ഭാഗ്യം നഷ്ടപ്പെട്ടതിന്റെ ആഘാതത്തില്‍ ഹരികൃഷ്ണന്‍
56
SHARES
45
VIEWS
Share on FacebookShare on Whatsapp

മൂന്നാര്‍: ഭാഗ്യദേവത കടാക്ഷിച്ചെങ്കിലും അത് അനുഭവിക്കാന്‍ യോഗമില്ലാതെ ആയിരിക്കുകയാണ് മൂന്നാര്‍ ന്യൂകോളനി സ്വദേശിയായ ആര്‍ ഹരികൃഷ്ണന്. സുഹൃത്തുമായി ചേര്‍ന്ന് എടുത്ത ടിക്കറ്റിനാണ് 65 ലക്ഷം രൂപ അടിച്ചത്. എന്നാല്‍ തങ്ങള്‍ എടുത്ത ലോട്ടറിയ്ക്ക് സമ്മാനമടിച്ച വിവരം അറിഞ്ഞ് ടിക്കറ്റുമായി മുങ്ങിയിരിക്കുകയാണ് സുഹൃത്ത്.

READ ALSO

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ  കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

വഴങ്ങിയില്ലെങ്കിൽ പൂജ ചെയ്ത് മക്കളെ കൊല്ലുമെന്ന് ഭീഷണി, യുവതിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

June 17, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഇന്ന് മുതല്‍ മഴ കുറയും, ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

June 17, 2025
2

ഇതോടെ പോലീസില്‍ പരാതി നല്‍കിരിക്കുകയാണ് ആര്‍ ഹരികൃഷ്ണന്‍. ഡിവൈഎസ്പിക്ക് ആണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയിരിക്കുന്നത്. ഹരികൃഷ്ണനും സുഹൃത്ത് സാബുവും ചേര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു കുഞ്ചിത്തണ്ണിയില്‍ നിന്ന് കേരള ലോട്ടറിയുടെ വിന്‍ വിന്‍ ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റിനാണ് 65 ലക്ഷം സമ്മാനമടിച്ചത്. ഈ സമയം ടിക്കറ്റ് ഹരികൃഷ്ണന്റെ കൈയിലായിരുന്നു ഉണ്ടായിരുന്നത്. സമ്മാനം ലഭിച്ചതറിഞ്ഞ് പിറ്റേ ദിവസം തന്നെ ഇയാള്‍ സുഹൃത്തിനേയും ബ്ലോക്ക് പഞ്ചായത്ത് അംഗം സി നെല്‍സനെയും കൂട്ടി മൂന്നാര്‍ എസ്ബിഐ ശാഖയില്‍ എത്തി. എന്നാല്‍ ടിക്കറ്റിന് രണ്ട് അവകാശികള്‍ ഉള്ളതിനാല്‍ ഇരുവരുടെയും പേരില്‍ ജോയിന്റ് അക്കൗണ്ട് എടുക്കണമെന്നും അതിനായി പിറ്റേന്ന് വരണമെന്നും ബാങ്ക് അധികൃതര്‍ നിര്‍ദേശിച്ചു.

ബാങ്കില്‍ നിന്ന് മടങ്ങുന്ന വഴി സാബു ടിക്കറ്റ് തന്റെ കൈവശമാക്കിയിരുന്നു. പിറ്റേന്ന് രാവിലെ ബാങ്കില്‍ പോവാനായി സാബുവിനെ വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫ്. ഇതേതുടര്‍ന്ന് വീട്ടില്‍ പോയി നോക്കിയപ്പോള്‍ വീട് പൂട്ടി സാബു സ്ഥലം വിട്ടിരുന്നു. മേസ്തിരിപ്പണിക്ക് മൂന്നാറില്‍ എത്തിയ സാബു തനിച്ച് വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഇയാളുടെ സ്വദേശമോ വിലാസമോ ഒന്നും തന്നെ ഹരികൃഷ്ണന് അറിയില്ല. അതേസമയം ഇയാളുടെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയെങ്കിലും ഇയാളെ പോലീസ് കണ്ടെത്തുമെന്ന വിശ്വാസത്തിലാണ് ഹരികൃഷ്ണന്‍.

Tags: Keralalottery ticket

Related Posts

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു
Kerala News

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

June 16, 2025
6
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ അതിതീവ്രമഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത, നദികളില്‍ ജാഗ്രതാ നിര്‍ദേശം

June 16, 2025
3
pension| bignewslive
Kerala News

സാമൂഹ്യസുരക്ഷ പെന്‍ഷന്‍ വിതരണം വെള്ളിയാഴ്ച മുതൽ, ലഭിക്കുക 1600 രൂപ

June 16, 2025
2
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala News

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 16, 2025
4
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ചക്രവാതച്ചുഴി; കേരളത്തില്‍ ഇന്ന് എല്ലാ ജില്ലകളിലും മഴ, 5 ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 15, 2025
4
പൊള്ളുന്ന ചൂടില്‍ ആശ്വാസമായി മഴ വരുന്നു; കേരളത്തില്‍ ഇന്നും വരും ദിവസങ്ങളിലും ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

June 14, 2025
4
Load More
Next Post
സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും

സ്വകാര്യ ഗോശാലയില്‍ പട്ടിണിക്കിട്ട പശുക്കളെ പത്മനാഭസ്വാമി ക്ഷേത്രം ഏറ്റെടുത്തേക്കും

നീരാട്ട് കഴിഞ്ഞും കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല; ഭാരതപ്പുഴയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് പാണഞ്ചേരി പരമു

നീരാട്ട് കഴിഞ്ഞും കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല; ഭാരതപ്പുഴയില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ച് പാണഞ്ചേരി പരമു

‘കുമ്പളങ്ങിയില്‍ ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്, ഷമ്മി ചതിക്കപ്പെടുകയായിരുന്നു’; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

'കുമ്പളങ്ങിയില്‍ ഷമ്മി ഒഴികെ ബാക്കി എല്ലാവരും ഒന്നാംതരം സൈക്കോകളാണ്, ഷമ്മി ചതിക്കപ്പെടുകയായിരുന്നു'; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

Discussion about this post

RECOMMENDED NEWS

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

കേരളത്തില്‍ മഴക്കെടുതി രൂക്ഷം: മൂന്ന് ജില്ലകളിലായി മൂന്ന് പേര്‍ മരിച്ചു

16 hours ago
6
നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

നടി കാവ്യ മാധവന്റെ അച്ഛൻ പി മാധവൻ അന്തരിച്ചു

2 hours ago
5
എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ,  ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

എസി പ്രവർത്തനരഹിതം, ചൂടിൽ വലഞ്ഞ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാർ, ക്രൂ അംഗങ്ങള്‍ തിരിഞ്ഞ് നോക്കിയില്ലെന്നും പരാതി

23 hours ago
4
ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി  വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറ്, ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തിൽ തീയും പുകയും ഉയർന്നു, പരിഭ്രാന്തരായി യാത്രക്കാർ

22 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version