BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സത്യം ജയിച്ചു: വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് മാപ്പ് പറയണം; മന്ത്രി കെടി ജലീല്‍

Anu by Anu
July 11, 2019
in Kerala News
0
സത്യം ജയിച്ചു: വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിച്ച യൂത്ത് ലീഗ് മാപ്പ് പറയണം; മന്ത്രി കെടി ജലീല്‍
119
SHARES
44
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ച സാഹചര്യത്തില്‍ പ്രതികരിച്ച് മന്ത്രി കെടി ജലീല്‍.

READ ALSO

സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞു, പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു, മരണം പിറന്നാള്‍ ദിനത്തില്‍

June 12, 2025
3
ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

ബസില്‍ നിന്ന് പ്ലാസ്റ്റിക് കുപ്പി വലിച്ചെറിഞ്ഞു, കണ്ണൂരില്‍ സ്വകാര്യ ബസിന് പിഴയിട്ട് കോര്‍പ്പറേഷന്‍

June 12, 2025
2

മന്ത്രിക്കെതിരെ പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജി രാഷ്ട്രീയ പ്രേരിതമെന്ന് ഹൈക്കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതേപോലെ ഫിറോസ് നല്‍കിയ പരാതിയില്‍ അഴിമതി നിരോധന നിയമ പ്രകാരം കേസ് എടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

പരാതിക്കാരന്റെ ആക്ഷേപത്തില്‍ കഴമ്പില്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്നും ഹൈക്കോടതിയുടെ സമയം അപഹരിക്കരുതെന്നും നിരീക്ഷിച്ച് ജൂലൈ 18 ന് അന്തിമവാദത്തിനായി നീട്ടിവെച്ച കേസ് പിന്‍വലിച്ച് യൂത്ത് ലീഗിന്റെ സംസ്ഥാന ‘നുണപ്രചാരണ സെക്രട്ടറി’ തടിയൂരിയത് കോടതിയുടെ ചൊട്ടില്‍ നിന്ന് ഒഴിവാകാനാണെന്ന് ആര്‍ക്കാണ് അറിയാത്തത്?

തന്നെ വ്യക്തിപരമായി അപമാനിക്കാന്‍ ശ്രമിക്കുകയും വഴിയില്‍ തടഞ്ഞ് അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത മുസ്ലിം യൂത്ത്‌ലീഗ്, മര്യാദയുടെ അംശം അവരുടെ ദേഹത്തെവിടെയെങ്കിലും അവരറിയാതെ ഒട്ടിപ്പിടിച്ചിരിപ്പുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പാര്‍ട്ടി നല്‍കിയ പിന്തുണയും സമ്മാനിച്ച സമാശ്വാസം വാക്കുകള്‍ക്കതീതമാണ്. അവരെന്നിലര്‍പ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് നീതിപീഠത്തില്‍ നിന്നുണ്ടായിട്ടുള്ള വിധിന്യായം. എന്നെങ്കിലുമൊരു ദിവസം സത്യം വെളിപ്പെടുമെന്ന്. അത് ഹൈക്കോടതിയില്‍ നിന്ന് തന്നെ ആയതില്‍ പെരുത്ത് സന്തോഷമുണ്ട്. ‘സത്യം വന്നു. അസത്യം പരാജയപ്പെട്ടു.

”ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം!
———————————————————————–
സത്യമേ ജയിക്കൂ , സത്യം മാത്രം. കേരള സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ തീർത്തും സദുദ്ദേശത്തോടെ ഒരു വർഷത്തേക്ക് മാത്രമായി നടത്തിയ ഡെപ്യൂട്ടേഷൻ നിയമനം കെട്ടിച്ചമച്ച കള്ളക്കഥയിൽ ചാലിച്ച് ബന്ധു നിയമനമെന്ന് കൊട്ടിഘോഷിച്ച് എന്റെ പഴയ സംഘടനയായ യൂത്ത് ലീഗ് നടത്തിയ ദുഷ്പ്രചരണങ്ങൾ ഹൈകോടതി ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിഞ്ഞിരിക്കുകയാണ്.

പരാതിക്കാരന്റെ ആക്ഷേപത്തിൽ കഴമ്പില്ലെന്നും തികച്ചും രാഷ്ട്രീയ പ്രേരിതമാണ് ആരോപണങ്ങളെന്നും ഹൈക്കോടതിയുടെ സമയം അപഹരിക്കരുതെന്നും നിരീക്ഷിച്ച് ജൂലൈ 18 ന് അന്തിമവാദത്തിനായി നീട്ടിവെച്ച ഇമ്മിണി വലിയ ബന്ധു നിയമന കേസ് പിൻവലിച്ച് യൂത്ത് ലീഗിന്റെ സംസ്ഥാന “നുണപ്രചാരണ സെക്രട്ടറി” തടിയൂരിയത് കോടതിയുടെ ചൊട്ടിൽ നിന്ന് ഒഴിവാകാനാണെന്ന് ആർക്കാണ് അറിയാത്തത്? ഹൈക്കോടതി വാക്കാൽ നിരർത്ഥകമെന്ന് അഭിപ്രായപ്പെട്ട കേസ് ഇനി ഏത് ഫോറത്തിലേക്കാണാവോ എഴുന്നള്ളിക്കുക? എന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുകയും വഴിയിൽ തടഞ്ഞ് അപകീർത്തിപ്പെടുത്തുകയും ചെയ്ത മുസ്ലിം യൂത്ത്ലീഗ്, മര്യാദയുടെ അംശം അവരുടെ ദേഹത്തെവിടെയെങ്കിലും അവരറിയാതെ ഒട്ടിപ്പിടിച്ചിരിപ്പുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയുകയാണ് വേണ്ടത്. സത്യമറിയാമായിരുന്നിട്ടും അർത്ഥഗർഭമായ മൗനമവലംഭിച്ച മൂത്തലീഗും പൊതു സമൂഹത്തോട് ക്ഷമാപണം നടത്തലാണ് അഭികാമ്യം. കളവ് മുതൽ തിരിച്ചേൽപ്പിച്ചാൽ കളവ് കളവല്ലാതാവില്ലെന്ന ന്യായം സോഷ്യൽ മീഡിയയിലും തെരുവുകളിലുമല്ല ഉയർത്തേണ്ടിയിരുന്നത്, ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ അകത്തളങ്ങളിലായിരുന്നു. പറയേണ്ടത് പറയേണ്ടിടത്ത് പറയാതെ നാട്ടിൽ പാടി നടക്കുന്നത് അന്തവും കുന്തവും തിരിയാത്ത സ്വന്തം അണികളെ വിഡ്ഢികളാക്കാനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലാകും.
എന്നെ വഴിയിൽ തടഞ്ഞ് പോലീസിന്റെ തല്ലുകൊണ്ട പാവം പാർട്ടീ പ്രവർത്തകരുടെ തലയിൽ കയറി കാഷ്ഠീകരണം നടത്തിയ സ്വന്തം നേതാവിനെതിരെ ആത്മാഭിമാനം അൽപമെങ്കിലും അവശേഷിക്കുന്നവരിൽ നിന്ന് അധികം വൈകാതെ പ്രതിഷേധം ഉയരുമെന്നുറപ്പാണ്.

യൂത്ത് ലീഗ് നൽകിയ പരാതി പിൻവലിക്കാനുള്ള അപേക്ഷ സ്വീകരിച്ച് ബഹുമാനപ്പെട്ട ഹൈകോടതി പുറപ്പെടുവിച്ച വിധിയുടെ നേർ മലയാള വിവർത്തനം ചുവടെ ചേർക്കുന്നു. വിധിയുടെ ഒറിജിനൽ ഇമേജായും നൽകുന്നു.

“സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നടത്തിയ ഒരു നിയമനമാണ് ഈ റിട്ട് ഹരജിയുടെ പരിഗണനാ വിഷയം. ആരോപിതനുമേൽ ക്രിമിനൽ കുറ്റം രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ആൻറ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് ഉത്തരവ് നൽകണമെന്നാണ് ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയക്കാരൻ എന്ന് അവകാശപ്പെടുന്ന പരാതിക്കാരൻ തന്റെ മാന്റമസ് റിട്ട് ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

രമേശ് ചെന്നിത്തല v/s കേരള സർക്കാർ കേസിൽ (2018 ssc online ker 14261) നേരിട്ടോ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലോ സർക്കാർ സർവീസിലേക്ക്‌ നടത്തുന്ന നിയമനങ്ങളിലെ ക്രമക്കേടുകളും നിയമലംഘനവും സംബന്ധിച്ച തർക്കങ്ങളിൽ കോടതി നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

സർക്കാറിന്റെ ഭരണ നിർവഹണ നടപടിയുടെ ഭാഗമായാണ് കോടതിയുടെ പരിഗണയ്ക്ക് വന്ന ഈ കേസിനാസ്പദമായ നിയമനം മന്ത്രി നടത്തിയിട്ടുള്ളത്.
അഴിമതി നിരോധന നിയമപ്രകാരമുള്ള ഏത് വ്യവഹാരത്തിനും നിയമനാധികാരിയുടെ മുൻകൂർ അനുമതി ആവശ്യമാണ്.
മുൻകൂർ അനുമതി നേടാതെയും പ്രസ്തുത നിയമമനുസരിച്ച് സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് റിട്ട് ഹരജിയുമായി പരാതിക്കാരൻ കോടതിയെ സമീപിച്ചിരിക്കുന്നത്.

മന്ത്രിയെന്ന നിലയിൽ ഭരണഘടന പ്രകാരമുള്ള കർത്തവ്യനിർവഹണം സംബന്ധിച്ച സത്യപ്രതിജ്ഞ ലംഘിച്ചിരിക്കുന്നു എന്നതാണ് ഈ കേസിലെ മുഖ്യ പരാതി. നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരാതിയിൽ അപ്രധാനമാണ്.

പരാതി പിൻവലിക്കൽ പരാതിക്കാരൻ കരുതുന്ന പോലെ അത്ര നിസ്സാര കാര്യമല്ല. എന്നിരുന്നാലും പരാതിയുമായി മുന്നോട്ടു പോകാൻ അദ്ദേഹം ആഗ്രഹിക്കാത്തതു കൊണ്ട് ഈ റിട്ട് പരാതി അവസാനിപ്പിക്കുകയാണ്. മെമോ കോടതി സ്വീകരിച്ചിരിക്കുന്നു. അതനുസരിച്ച് റിട്ട് ഹരജി പിൻവലിച്ചതായി കണക്കാക്കി കേസ് തള്ളിയിരിക്കുന്നു”.

ജഗദീശ്വരനായ പരമേശ്വരാ നിനക്കാണ് സർവ്വസ്തുതിയും. വിമർശിച്ചവരോടും കളിയാക്കിയവരോടും പരിഹസിച്ചവരോടും അപകീർത്തിപ്പെടുത്തിയവരോടും ഒരു പരിഭവവുമില്ല. ചെയ്യാത്ത കുറ്റത്തിന് പഴി കേൾക്കേണ്ടി വന്നപ്പോൾ മനസ്സ് ഒരു പാട് വേദനിച്ചിട്ടുണ്ട്. ഉറക്കം വരാത്ത രാത്രികളുടെ അന്ത്യയാമങ്ങളിൽ ഹൃദയം പിടഞ്ഞ് കണ്ണുനീർ ഒഴുകിയിട്ടുണ്ട്. അത്തരമൊരു ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ വാക്കുകളും കോടിയേരിയുടെ പ്രതികരണവും പാർട്ടി നൽകിയ പിന്തുണയും സമ്മാനിച്ച സമാശ്വാസം വാക്കുകൾക്കതീതമാണ്. അവരെന്നിലർപ്പിച്ച വിശ്വാസം ശരിയെന്ന് തെളിയിക്കുന്നതാണ് നീതിപീഠത്തിൽ നിന്നുണ്ടായിട്ടുള്ള വിധിന്യായം. എനിക്കറിയാമായിരുന്നു എന്നെങ്കിലുമൊരു ദിവസം സത്യം വെളിപ്പെടുമെന്ന്. അത് ഹൈക്കോടതിയിൽ നിന്ന് തന്നെ ആയതിൽ പെരുത്ത് സന്തോഷമുണ്ട്. ” സത്യം വന്നു. അസത്യം പരാജയപ്പെട്ടു. തീർച്ചയായും അസത്യം പരാജയപ്പെടേണ്ടത് തന്നെയാണ്”(വിശുദ്ധ ഖുർആൻ)”

Tags: KT Jaleel

Related Posts

ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍
Kerala News

ചലച്ചിത്ര പുരസ്‌കാരത്തില്‍നിന്ന് ഇന്ദിരാഗാന്ധിയുടെ പേര് ഒഴിവാക്കിയതിന് പിന്നില്‍ പ്രിയദര്‍ശന്റെ ബുദ്ധി: കുറ്റപ്പെടുത്തി കെടി ജലീല്‍

February 14, 2024
22
‘തട്ടബോംബ്’ ചീറ്റിപ്പോയി! സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ലീഗുകാര്‍ ആത്മപരിശോധന നടത്തട്ടെ: കെടി ജലീല്‍
Kerala News

‘തട്ടബോംബ്’ ചീറ്റിപ്പോയി! സ്വന്തം ഭാര്യമാരും പെണ്‍മക്കളും തലയില്‍ തട്ടമിട്ടാണോ നടക്കുന്നത് എന്ന് ലീഗുകാര്‍ ആത്മപരിശോധന നടത്തട്ടെ: കെടി ജലീല്‍

October 3, 2023
144
നിങ്ങളുടെ നേതാക്കളെയും ഈയുള്ളവനേയും ഒരേ തുലാസിൽ തൂക്കിയാൽ നിരാശ മാത്രമേ ബാക്കിയാകൂ; കൂടുതൽ പറയിപ്പിക്കാതിരുന്നാൽ ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും നന്നു; മന്ത്രി കെടി ജലീൽ
Kerala News

രണ്ട് രൂപ സെസ്സ് ഏതെങ്കിലും മൃഗങ്ങളെ സംരക്ഷിക്കാനല്ല; 62 ലക്ഷം നിരാലംബരായ മനുഷ്യർക്ക് പരസഹായമില്ലാതെ ജീവിക്കാനാണ്: കെടി ജലീൽ

April 5, 2023
21
ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ
Kerala News

ഉദ്യോഗസ്ഥ പീഡനം മൂലം സർക്കാർ ജോലി രാജിവെയ്ക്കുന്നെന്ന് ദമ്പതികൾ; താറടിച്ച് കാണിക്കാനുള്ള ശ്രമമെന്ന് കെടി ജലീൽ എംഎൽഎ

February 27, 2023
74
ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍
Kerala News

ഒരു മനുഷ്യനോട് ഇത്ര വലിയ അനീതി ചെയ്യാന്‍ പാടുണ്ടോ? മഅദനിയെ കണ്ട് കണ്ണുനിറഞ്ഞെന്ന് കെടി ജലീല്‍

January 28, 2023
11
ഒരുതരി സ്വര്‍ണ്ണമില്ല: മഹറായി വിശുദ്ധ ഖുര്‍ആന്റെ കോപ്പി;  മകന്റെയും മകളുടെയും നിക്കാഹ് ലളിതമായി സുന്ദരമാക്കി  കെടി ജലീല്‍
Kerala News

ഒരുതരി സ്വര്‍ണ്ണമില്ല: മഹറായി വിശുദ്ധ ഖുര്‍ആന്റെ കോപ്പി; മകന്റെയും മകളുടെയും നിക്കാഹ് ലളിതമായി സുന്ദരമാക്കി കെടി ജലീല്‍

April 14, 2022
1.7k
Load More
Next Post
പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് തുടക്കം; ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി

പ്രതിസന്ധിക്കിടെ കര്‍ണാടകയില്‍ നിയമസഭാ സമ്മേളനത്തിന് തുടക്കം; ഭൂരിപക്ഷമില്ലാതെ സര്‍ക്കാര്‍ സമ്മേളനം വിളിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി

ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ല, മാപ്പ് പറയില്ല; മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്‌കരണത്തോട് പ്രതികരിച്ച് കങ്കണ

ദേശദ്രോഹികളായ മാധ്യമപ്രവര്‍ത്തകര്‍ വിചാരിച്ചാല്‍ തന്നെ തകര്‍ക്കാന്‍ സാധിക്കില്ല, മാപ്പ് പറയില്ല; മാധ്യമപ്രവര്‍ത്തകരുടെ ബഹിഷ്‌കരണത്തോട് പ്രതികരിച്ച് കങ്കണ

അപേക്ഷ നല്‍കാന്‍ എത്തിയവരോട് പിന്നെ വരാന്‍ പറഞ്ഞു, നടത്തിച്ചത് മൂന്ന് ദിവസം; സബ് രജിസ്ട്രാര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ ‘വീട്ടിലിരുത്തി’ മന്ത്രി ജി സുധാരകന്‍

അപേക്ഷ നല്‍കാന്‍ എത്തിയവരോട് പിന്നെ വരാന്‍ പറഞ്ഞു, നടത്തിച്ചത് മൂന്ന് ദിവസം; സബ് രജിസ്ട്രാര്‍ ഉള്‍പ്പടെ നാല് ഉദ്യോഗസ്ഥരെ 'വീട്ടിലിരുത്തി' മന്ത്രി ജി സുധാരകന്‍

Discussion about this post

RECOMMENDED NEWS

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

വിമാനദുരന്തത്തിൽ മരിച്ചവരിൽ മലയാളി യുവതിയും, നാടിനെ നടുക്കി രഞ്ജിതയുടെ മരണം

15 hours ago
7
16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

22 hours ago
7
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

24 hours ago
5
വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

വസ്ത്രം മാറുന്ന മുറിയിൽ ഒളികാമറ വച്ച് ദൃശ്യങ്ങൾ പകർത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version