BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഞാന്‍ നിങ്ങളുടെ ആരാധികയാണ്, എന്നാല്‍ ഇപ്പോള്‍ നിരാശയാണ്! മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…? ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി

കേന്ദ്രത്തിന്റെ കന്നി ബജറ്റ് ഇന്ത്യ നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ മറന്നു പോയെന്നും രഞ്ജിനി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.

Soumya by Soumya
July 6, 2019
in Kerala News
0
ഞാന്‍ നിങ്ങളുടെ ആരാധികയാണ്, എന്നാല്‍ ഇപ്പോള്‍ നിരാശയാണ്! മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…? ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി
556
SHARES
58
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആദ്യമായി അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി. ഞാന്‍ ആദ്യം നിങ്ങളുടെ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിരാശ തോന്നുവെന്നും പറഞ്ഞുകൊണ്ടാണ് താരം കേന്ദ്രധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെ വിമര്‍ശിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു രഞ്ജിനി വിമര്‍ശനം ഉന്നയിച്ചത്.

READ ALSO

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

കപ്പല്‍ അപകടങ്ങളെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല, സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്

June 9, 2025
3
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

June 9, 2025
5

കേന്ദ്രത്തിന്റെ കന്നി ബജറ്റ് ഇന്ത്യ നേരിടുന്ന സുപ്രധാന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ മറന്നു പോയെന്നും രഞ്ജിനി വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടുവെന്നും താരം തുറന്നടിക്കുന്നുണ്ട്. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…? എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

‘ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്‍കുന്നതില്‍ ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം നല്‍കി കൊണ്ടിരിക്കുകയാണ് (ബധിരകര്‍ണങ്ങളിലാണ് അതു പതിച്ചത്).

എന്നാല്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരുടെ വിവരങ്ങള്‍ സംബന്ധിച്ച് ധനകാര്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ എന്നെ ആകുലപ്പെടുത്തുന്നു. 12.00 പി.എം: വ്യവസായ വൈദഗ്ദ്ധ്യ പരിശീലനം നേടിയ ഒരു കോടി യുവാക്കളെ തൊഴില്‍ വൈദഗ്ധ്യമുള്ളവരാക്കി മാറ്റി അധ്വാനശേഷിയുടെ വലിയൊരു നിധി സര്‍ക്കാര്‍ ഉണ്ടാക്കും. വിദേശത്ത് തൊഴില്‍ നേടുന്നതിനായി ഭാഷാ പരിശീലനം, ഇന്റര്‍നെറ്റ് നിപുണത, റോബോട്ടിക്സ്, നിര്‍മ്മിത ബുദ്ധി തുടങ്ങിയ മേഖലകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കും.

മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…?’

Tags: ranjiniRanjini actress

Related Posts

സ്‌കൂള്‍-കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആക്കണം; സര്‍ക്കാരിനോട് നടി രഞ്ജിനി
Kerala News

സ്‌കൂള്‍-കോളേജ് വിനോദയാത്രകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ ആക്കണം; സര്‍ക്കാരിനോട് നടി രഞ്ജിനി

October 7, 2022
43
നാല് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ ജാതിയധിക്ഷേപവും പീഡനവും; ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ
Kerala News

നാല് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചു; പിന്നാലെ ജാതിയധിക്ഷേപവും പീഡനവും; ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

July 19, 2022
135
സംഘടനയിൽ മിണ്ടാത്ത ഉറങ്ങുന്ന രണ്ട് എംഎൽഎമാരേ; സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുക? വിമർശിച്ച് രഞ്ജിനി
Entertainment

സംഘടനയിൽ മിണ്ടാത്ത ഉറങ്ങുന്ന രണ്ട് എംഎൽഎമാരേ; സ്വന്തം മണ്ഡലങ്ങളിലെ സാധാരണക്കാർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്യുക? വിമർശിച്ച് രഞ്ജിനി

June 28, 2022
92
നഗരസഭയുടെ മകൾ രഞ്ജിനിക്ക് മാംഗല്യം; അമ്മയായി നരസഭാധ്യക്ഷ, കൈപിടിച്ച് കൊടുത്തത് എംപി; വരണമാല്യം നൽകി എംഎൽഎ, വരനെ സ്വീകരിച്ചത് കളക്ടർ; നാടിന്റെ കല്യാണം
Kerala News

നഗരസഭയുടെ മകൾ രഞ്ജിനിക്ക് മാംഗല്യം; അമ്മയായി നരസഭാധ്യക്ഷ, കൈപിടിച്ച് കൊടുത്തത് എംപി; വരണമാല്യം നൽകി എംഎൽഎ, വരനെ സ്വീകരിച്ചത് കളക്ടർ; നാടിന്റെ കല്യാണം

January 28, 2022
132
ഇന്നലെ മോഡിയെ അപലപിച്ചു, ഇപ്പോൾ മോഡിജി മാത്രം ശരിയെന്ന് പറയുന്നു; നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി; ഖുശ്ബുവിനോട് രഞ്ജിനി
India

ഇന്നലെ മോഡിയെ അപലപിച്ചു, ഇപ്പോൾ മോഡിജി മാത്രം ശരിയെന്ന് പറയുന്നു; നിങ്ങളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി സിനിമാ വ്യവസായത്തെ മുഴുവൻ നാണംകെടുത്തി; ഖുശ്ബുവിനോട് രഞ്ജിനി

October 13, 2020
401
ആരോഗ്യ മേഖലയ്ക്ക് ബിഗ് സല്യൂട്ട്, ലോകത്തിലെ തന്നെ മികച്ച ചികിത്സാ രംഗം; കേരളത്തിന് അഭിനന്ദനം അറിയിച്ച് നടി രഞ്ജിനി
Entertainment

ആരോഗ്യ മേഖലയ്ക്ക് ബിഗ് സല്യൂട്ട്, ലോകത്തിലെ തന്നെ മികച്ച ചികിത്സാ രംഗം; കേരളത്തിന് അഭിനന്ദനം അറിയിച്ച് നടി രഞ്ജിനി

April 4, 2020
58
Load More
Next Post
‘പതിനെട്ടാംപടി മലയാള സിനിമകളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും’; ചിത്രത്തെ പ്രശംസിച്ച് അനൂപ് മേനോന്‍

'പതിനെട്ടാംപടി മലയാള സിനിമകളിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാകും'; ചിത്രത്തെ പ്രശംസിച്ച് അനൂപ് മേനോന്‍

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; ആരാധകരെ ആവേശത്തിലാക്കി  ’83’യിലെ ലുക്ക്

കപില്‍ ദേവായി രണ്‍വീര്‍ സിംഗ്; ആരാധകരെ ആവേശത്തിലാക്കി '83'യിലെ ലുക്ക്

ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി എന്തിനാണ് 3000 കോടിയിലധികം രൂപ ചെലവഴിക്കുന്നത്? കാറും വീടും സകല സുഖസൗകര്യങ്ങളും കൊടുത്ത് ഈ സേനയെ ഇനിയും തീറ്റിപ്പോറ്റണോ? ഹരീഷ് വാസുദേവന്‍

ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ട ഈ സേനയ്ക്ക് വേണ്ടി എന്തിനാണ് 3000 കോടിയിലധികം രൂപ ചെലവഴിക്കുന്നത്? കാറും വീടും സകല സുഖസൗകര്യങ്ങളും കൊടുത്ത് ഈ സേനയെ ഇനിയും തീറ്റിപ്പോറ്റണോ? ഹരീഷ് വാസുദേവന്‍

Discussion about this post

RECOMMENDED NEWS

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

13 hours ago
5
ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

20 hours ago
5
ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

ഭക്ഷണം തയ്യാറാകാന്‍ അല്‍പം വൈകുമെന്ന് പറഞ്ഞു; പേരാമ്പ്രയില്‍ ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം

10 hours ago
5
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version