BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ജയിലുകളില്‍ റെയ്ഡ് ശക്തം; കണ്ണൂരില്‍ വീണ്ടും പത്ത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു; അഞ്ചെണ്ണം സ്മാര്‍ട്ട്‌ ഫോണുകള്‍

സൂപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തത്

Akshaya by Akshaya
June 25, 2019
in Kerala News
0
ജയിലുകളില്‍ റെയ്ഡ് ശക്തം; കണ്ണൂരില്‍  വീണ്ടും പത്ത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു; അഞ്ചെണ്ണം സ്മാര്‍ട്ട്‌ ഫോണുകള്‍
61
VIEWS
Share on FacebookShare on Whatsapp

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടത്തിയ റെയ്ഡില്‍ വീണ്ടും മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. ഇന്ന് പത്ത് മൊബൈല്‍ ഫോണുകളും മറ്റു സാധനങ്ങളുമാണ് ജയിലില്‍ നിന്നും കണ്ടെത്തിയത്. സൂപ്രണ്ട് ടി ബാബുരാജിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മൊബൈല്‍ ഫോണുകള്‍ അടക്കമുള്ള സാധനങ്ങള്‍ പിടിച്ചെടുത്തത്.

READ ALSO

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

തിരുവനന്തപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ അച്ഛനും മക്കൾക്കും ​ഗുരുതര പരിക്ക്

February 14, 2026
5
‘അബദ്ധം പറ്റി’ 4 വയസുകാരിയെ പീഡിപ്പിച്ച പ്രതിയുടെ മൊഴി, ഇയാള്‍ ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയെന്ന് സംശയം

ആലപ്പുഴ പുന്നപ്രയില്‍ 14കാരിയെ അച്ഛനും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു; 3 പേര്‍ അറസ്റ്റില്‍

February 14, 2026
5

റെയ്ഡില്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ അഞ്ചെണ്ണം സ്മാര്‍ട്ട് ഫോണുകളാണ്. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കഞ്ചാവും നാലു മൊബൈല്‍ ഫോണുകളും ചാര്‍ജറുകള്‍ 2500 രൂപ ഹെഡ്ഫോണ്‍ മുതലായവ പിടിച്ചെടുത്തിരുന്നു.

അഞ്ചാം ബ്ലോക്കില്‍ കുമാരന്‍ എന്ന തടവുകാരനില്‍ നിന്നാണു കഞ്ചാവ് പിടിച്ചത്. ഫോണുകള്‍ മണ്ണിലും ചുമരിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു. മുമ്പ് നടന്ന മിന്നല്‍ പരിശോധനയില്‍ മൂന്ന് സ്മാര്‍ട്ട് ഫോണുകളടക്കം പത്ത് മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തു. ഈ സാഹചര്യത്തില്‍ മൂന്ന് പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ജയിലുകളില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

Tags: Kannur Central Jailmobilephoneraid

Related Posts

‘കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മദ്യവും കഞ്ചാവും സുലഭം, 3 കെട്ട് ബീഡിക്ക് 1000 രൂപ’;മുന്‍ തടവുകാരന്‍
Kerala News

‘കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനകത്ത് മദ്യവും കഞ്ചാവും സുലഭം, 3 കെട്ട് ബീഡിക്ക് 1000 രൂപ’;മുന്‍ തടവുകാരന്‍

September 6, 2025
6
കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ
India

കണ്ണൂർ സെൻട്രൽ ജയിലിൽ കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ

August 3, 2025
4
ഗോവിന്ദ ചാമി ജയില്‍ ചാടിയ സംഭവം: നാല് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
Kerala News

‘ കണ്ണൂര്‍ ജയിലില്‍ കഞ്ചാവും ലഹരിവസ്തുക്കളും സുലഭം, ഫോണ്‍ സൗകര്യം, എല്ലാത്തിനും പണം നല്‍കണം’ ; ഗോവിന്ദചാമിയുടെ മൊഴി

July 26, 2025
4
ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച, വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കുക
Kerala News

ഗോവിന്ദച്ചാമി ജയില്‍ ചാടിയ സംഭവം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഗുരുതര സുരക്ഷാ വീഴ്ച, വിവരം ലഭിക്കുന്നവര്‍ 9446899506 എന്ന നമ്പറില്‍ അറിയിക്കുക

July 25, 2025
9
അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; എറണാകുളത്ത്  യുവാവ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് പ്രണയം നടിച്ച് ലഹരി നല്‍കി
Kerala News

അനാശാസ്യ കേന്ദ്രത്തിലെ റെയ്ഡ്; എറണാകുളത്ത് യുവാവ് പെണ്‍കുട്ടികളെ എത്തിച്ചിരുന്നത് പ്രണയം നടിച്ച് ലഹരി നല്‍കി

July 15, 2025
6
പെരിയ ഇരട്ടക്കൊലപാതകം; സിബിഐ കോടതി ഇന്ന് വിധി പറയും
Kerala News

പെരിയ ഇരട്ട കൊലക്കേസ്: പ്രതികളെ വിയ്യൂരില്‍ നിന്നും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

January 5, 2025
8
Load More
Next Post
നാല് രാജ്യസഭാ എംപിമാര്‍ രാജിവെച്ചതിനു പിന്നാലെ ടിഡിപിക്ക് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

നാല് രാജ്യസഭാ എംപിമാര്‍ രാജിവെച്ചതിനു പിന്നാലെ ടിഡിപിക്ക് വീണ്ടും തിരിച്ചടി; മുതിര്‍ന്ന നേതാവ് അംബിക കൃഷ്ണ ബിജെപിയില്‍ ചേര്‍ന്നു

ഇനി ആംബുലന്‍സുകളുടെ വഴി തടസ്സപ്പെടുത്തിയാല്‍ പിഴ പതിനായിരം! പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

ഇനി ആംബുലന്‍സുകളുടെ വഴി തടസ്സപ്പെടുത്തിയാല്‍ പിഴ പതിനായിരം! പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍

കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; ഗതാഗത മന്ത്രി

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് ഉടമകളുടെ സമരത്തില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ല; നേരിടുമെന്ന് ഗതാഗതമന്ത്രി

Discussion about this post

RECOMMENDED NEWS

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

15 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

5 hours ago
7
കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ  വിദ്യാർത്ഥികളെ കാണാതായി

കൊല്ലത്ത് കടലില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാർത്ഥികളെ കാണാതായി

8 hours ago
6
കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

7 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version