വിശക്കുന്നവന് ഒരു നേരത്തെ ഭക്ഷണം; ഷെയര്‍മീല്‍ പദ്ധതിയുമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍
കണ്ണൂര്‍: വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കണമെന്ന് ഒരു നിമിഷമെങ്കിലും നാം ചിന്തിക്കാറുണ്ട്. ചിലര്‍ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും മറ്റും ഭക്ഷണം കൊടുക്കും. ഇത് പതിവ് കാഴ്ചയാണ്, എന്നാല്‍ ...