BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇന്നും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല, നിന്ന് ജോലി ചെയ്യുന്നത് മണിക്കൂറുകളോളം;58 തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി

റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസി. ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന

Akshaya by Akshaya
June 13, 2019
in Kerala News
0
ഇന്നും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല, നിന്ന് ജോലി ചെയ്യുന്നത് മണിക്കൂറുകളോളം;58 തുണിക്കടകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍ മന്ത്രി
101
SHARES
65
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ പല തുണിക്കടകളിലും ഇന്നും ജീവനക്കാര്‍ക്ക് ഇരിപ്പിടമില്ല. ഇത്തരത്തില്‍ ജീവനക്കാര്‍ക്ക് ഇരിപ്പിടം നല്‍കാതെ മണിക്കൂറുകളോളം നിന്ന് ജോലി ചെയ്യിപ്പിക്കുന്ന 58 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ അറിയിച്ചു. തൊഴില്‍വകുപ്പ് നടത്തിയ വ്യാപക പരിശോധനയുടെ അടിസ്ഥാനത്തിലാണ് നടപടി.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

1960ലെ കേരള കടകളും വാണിജ്യ സ്ഥാപനങ്ങളും നിയമങ്ങളില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ തൊഴില്‍ ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ഇരിപ്പിടം ഉറപ്പു വരുത്തുന്ന നിയമം പാസാക്കിയിരുന്നു. ഇത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിനായാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തിയത്.

എന്നാല്‍ തൊഴില്‍വകുപ്പ് 186 സ്ഥാപനങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 58 സ്ഥാപനങ്ങളിലും നിയമലംഘനമുണ്ടായതായി ബോധ്യപ്പെട്ടു. ബാക്കി 128 സ്ഥാപനങ്ങളും ജീവനക്കാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കിയതായും കണ്ടെത്തി. നിയമലംഘനം നടത്തിയ 58 ടെക്‌സ്റ്റെയില്‍സുകള്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

റീജണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍മാരുടെ മേല്‍നോട്ടത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍മാരുടെയും അസി. ലേബര്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. അടുത്ത ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി.

Tags: employeestextiles

Related Posts

calicut hotel|bignewslive
Kerala News

ഹോട്ടല്‍ മാലിന്യ ടാങ്കില്‍ തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവം; ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും, നടപടി തൊഴിലാളികളെ മുന്‍കരുതല്‍ ഇല്ലാതെ ടാങ്കില്‍ ഇറക്കിയതിന്

June 1, 2024
44
ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്
Kerala News

ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്

March 14, 2024
67
ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ
World News

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ

August 19, 2023
6
sleeping
India

കൊതി തീരും വരെ വിശ്രമിക്കാം…! എല്ലാ ജീവനക്കാര്‍ക്കും ഉറങ്ങാന്‍ അവധി പ്രഖ്യാപിച്ച് ഒരു ഇന്ത്യന്‍ കമ്പനി

March 17, 2023
22
boat-accident
Kerala News

ഉല്ലാസ യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച ശിക്കാരവള്ളം മുങ്ങി; വെള്ളത്തിന് മുകളില്‍ കൈക്കുഞ്ഞിനെ ഉയര്‍ത്തി പിടിച്ചു ഡ്രൈവര്‍, ഒന്‍പതുപേരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍

March 6, 2023
33
തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി
Kerala News

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി

January 29, 2023
8
Load More
Next Post
വീണ്ടും ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് കപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

വീണ്ടും ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെ ആക്രമണം; രണ്ട് കപ്പലുകളിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

തമിഴ് നടന്‍ വിശാലിന് 16കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി; യുവതി അറസ്റ്റില്‍

തമിഴ് നടന്‍ വിശാലിന് 16കാരിയുമായി അവിഹിത ബന്ധമുണ്ടെന്ന് വ്യാജപ്രചാരണം നടത്തി; യുവതി അറസ്റ്റില്‍

വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരും മരിച്ചു; മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു; അപകടം വിമാനം പര്‍വതത്തില്‍ ഇടിച്ച്

വ്യോമസേനാ വിമാനത്തില്‍ യാത്ര ചെയ്ത മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 13 പേരും മരിച്ചു; മൃതദേഹങ്ങള്‍ക്കായി തെരച്ചില്‍ തുടരുന്നു; അപകടം വിമാനം പര്‍വതത്തില്‍ ഇടിച്ച്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
228
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
576

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version