Tag: employees

ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്

ഔഡിക്യു 3 , വെന്യു, ഇലക്ട്രിക് സ്‌കൂട്ടര്‍: ജീവനക്കാര്‍ക്ക് ഞെട്ടിക്കുന്ന സമ്മാനവുമായി കോഴിക്കോട്ടെ ക്യാപ് ഇന്‍ഡക്‌സ്

കോഴിക്കോട്: തങ്ങള്‍ക്ക് വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാരെ ചേര്‍ത്ത് പിടിയ്ക്കുന്ന കമ്പനികളുണ്ട്. മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന ജീവനക്കാര്‍ക്ക് വന്‍കിട കമ്പനികള്‍ പലപ്പോഴും സമ്മാനങ്ങള്‍ നല്‍കാറുണ്ട്. ആ ...

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ

ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്തണം, ഇല്ലെങ്കില്‍ ജോലി പോകും, ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി മെറ്റ

കാലിഫോര്‍ണിയ: ഇനിമുതല്‍ ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓഫീസിലെത്താന്‍ കഴിയാത്തവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്ന് അറിയിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ജീവനക്കാര്‍ ഓഫീസില്‍ കൃത്യമായി എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്നും മെറ്റ അറിയിച്ചു. ...

sleeping

കൊതി തീരും വരെ വിശ്രമിക്കാം…! എല്ലാ ജീവനക്കാര്‍ക്കും ഉറങ്ങാന്‍ അവധി പ്രഖ്യാപിച്ച് ഒരു ഇന്ത്യന്‍ കമ്പനി

എല്ലാ ജീവനക്കാര്‍ക്കും ഉറങ്ങി വിശ്രമിക്കാന്‍ അവധി പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി ഒരു ഇന്ത്യന്‍ കമ്പനി. അന്താരാഷ്ട്ര നിദ്രാ ദിനം ആയ ഇന്ന് ആണ് ഹോം ആന്‍ഡ് ...

boat-accident

ഉല്ലാസ യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച ശിക്കാരവള്ളം മുങ്ങി; വെള്ളത്തിന് മുകളില്‍ കൈക്കുഞ്ഞിനെ ഉയര്‍ത്തി പിടിച്ചു ഡ്രൈവര്‍, ഒന്‍പതുപേരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാര്‍

തേവലക്കര: ഉല്ലാസ യാത്രയ്ക്കിടെ കുടുംബം സഞ്ചരിച്ച ശിക്കാരവള്ളം മുങ്ങി ഉണ്ടായ അപകടത്തില്‍ നിന്നും കൈക്കുഞ്ഞ് ഉള്‍പ്പെടെ ഒന്‍പതുപേരെ രക്ഷപ്പെടുത്തി ജലഗതാഗത വകുപ്പ് ജീവനക്കാരുടെ സമയോചിത ഇടപെടല്‍. സമീപത്ത് ...

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി

തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: പനച്ചിക്കാട്ടെ 21 സ്ത്രീ തൊഴിലാളികളും വിമാനയാത്ര സഫലമാക്കി

കോട്ടയം: തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് വിമാനയാത്ര സഫലമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ് ...

brothers| bignewslive

ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം, അന്നും ഇന്നും ബസ്സിലെ യാത്രക്കാര്‍ക്ക് പ്രിയപ്പെട്ടവരായി ഡ്രൈവര്‍ ചേട്ടനും കണ്ടക്ടര്‍ അനിയനും

മലപ്പുറം: ശേഖരനും അനുജന്‍ രാജനും ഒരേ ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്യാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ നാല്‍പ്പത് വര്‍ഷമായി. മലപ്പുറം ജില്ലയിലെ മഞ്ചേരി പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന ടിവിആര്‍ ...

ടൈല്‍ ഇറക്കാന്‍ പതിനായിരം രൂപ ആവശ്യപ്പെട്ട് ബിഎംഎസ് യൂണിയന്‍: ഒറ്റയ്ക്ക് ലോഡിറക്കി വീട്ടമ്മ

ടൈല്‍ ഇറക്കാന്‍ പതിനായിരം രൂപ ആവശ്യപ്പെട്ട് ബിഎംഎസ് യൂണിയന്‍: ഒറ്റയ്ക്ക് ലോഡിറക്കി വീട്ടമ്മ

തിരുവനന്തപുരം: നഗരസഭ അനുവദിച്ച വീട് നിര്‍മ്മാണത്തിന് എത്തിച്ച ടൈല്‍ ഇറക്കാന്‍ ചുമട്ടുതൊഴിലാളികള്‍ അമിത കൂലി ആവശ്യപ്പെട്ടതോടെ ടൈല്‍സ് പാക്കറ്റുകളുടെ ലോഡ് ഒറ്റയ്ക്ക് ഇറക്കി വീട്ടമ്മ. ബിഎംഎസ് യൂണിയന്‍ ...

Wild bee attack | Bignewslive

ഭക്ഷണം കഴിക്കാനിരിക്കുന്നതിനിടെ കൂടിളകി കാട്ടുതേനീച്ചയുടെ വരവ്; കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളി മരിച്ചു, നാലു പേർക്ക് പരിക്ക്! സംഭവം പത്തനംതിട്ടയിൽ

പത്തനംതിട്ട: കാട്ടുതേനീച്ചയുടെ കുത്തേറ്റ് ടാപ്പിംഗ് തൊഴിലാളിക്ക് ദാരുണാന്ത്യം. 38കാരനായ ചെന്നപ്പാറ വീട്ടിൽ അഭിലാഷ് ആണ് മരിച്ചത്. പത്തനംതിട്ട തണ്ണിത്തോട് മേടപ്പാറയിലാണ് സംഭവം. തേനീച്ചയുടെ കുത്തേറ്റ് നാലു പേർക്ക് ...

Google | Bignewslive

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ഗൂഗിള്‍

ലോസ് ഏഞ്ചല്‍സ് : ലോകമെമ്പാടുമുള്ള ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസ് പ്രഖ്യാപിച്ച് ടെക് ഭീമന്‍ ഗൂഗിള്‍. 1600 ഡോളറോ അവരവരുടെ രാജ്യത്തെ തത്തുല്യമായ തുകയോ ...

Vishal | Bignewslive

“നിങ്ങള്‍ ഈ കോളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളെ പിരിച്ചുവിടുകയാണ് ” : ബെറ്റര്‍.കോം സിഇഒ സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 പേരെ

ന്യൂയോര്‍ക്ക് : ഓണ്‍ലൈന്‍ ലോണ്‍ കമ്പനിയായ ബെറ്റര്‍.കോം സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 ജീവനക്കാരെ. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സൂം കോളിലാണ് കമ്പനി സിഇഒ വിശാല്‍ ഗാര്‍ഗ് ...

Page 1 of 4 1 2 4

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.