BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ചപ്പാത്തി, പരിപ്പുകറി, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി,സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍..; പ്രധാനമന്ത്രിക്കായി കൊച്ചി ഒരുക്കിയത് കേരളീയ വിഭവങ്ങള്‍

സസ്യാഹാരിയാണ് പ്രധാനമന്ത്രി

Akshaya by Akshaya
June 8, 2019
in Kerala News
0
ചപ്പാത്തി, പരിപ്പുകറി, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി,സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍..; പ്രധാനമന്ത്രിക്കായി കൊച്ചി ഒരുക്കിയത് കേരളീയ വിഭവങ്ങള്‍
106
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ചപ്പാത്തി, പരിപ്പുകറി, സാമ്പാര്‍, മെഴുക്കുപുരട്ടി, അവിയല്‍, വെജിറ്റബിള്‍കറി.. കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കൊച്ചിയില്‍ ഒരുക്കിയ നീണ്ട വിഭവങ്ങളുടെ പട്ടികയിലെ ഏതാനും വിഭവങ്ങളാണ് ഇവ. കേരളീയ ഭക്ഷണമാണ് ഗസ്റ്റ്ഹൗസില്‍ പ്രധാനമന്ത്രിക്കായി ഒരുക്കിയിരിക്കുന്നത്.

READ ALSO

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ജാമ്യവ്യവസ്ഥ, ഉണ്ണികൃഷ്‌ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

February 6, 2026
2
കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

കാറിനുള്ളില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി, 42കാരൻ മരിച്ചു, ഗുരുതരമായി പൊള്ളലേറ്റ് ഭാര്യയും മക്കളും ചികിത്സയിൽ

February 6, 2026
1

വിവിഐപി അതിഥിക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ ടൂറിസം വകുപ്പിന്റെ വിവിധ ജില്ലകളിലെ ഗസ്റ്റ്ഹൗസ് മാനേജര്‍മാരാണ് എത്തിയത്. സസ്യാഹാരിയാണ് പ്രധാനമന്ത്രി. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി, ദോശ, പുട്ട്, ഇടിയപ്പം, അപ്പം, കടലക്കറി, വെജിറ്റബിള്‍കറി, ബ്രെഡ്‌ടോസ്റ്റ്, ബ്രെഡ് ബട്ടര്‍-ജാം തുടങ്ങി വിഭവങ്ങളുടെ നീണ്ടനിരയാണ് ഒരുക്കിയത്. പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് മോഡി എറണാകുളം ഗസ്റ്റ്ഹൗസില്‍ എത്തുന്നത്.

പ്രധാനമന്ത്രിക്കൊപ്പം 40 പേരാണുണ്ടാകുക.മുമ്പ് തിരുവനന്തപുരം, കോഴിക്കോട് ഗസ്റ്റ്ഹൗസുകളില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്. ഇവിടെ കേരളീയ ഭക്ഷണമാണ് അദ്ദേഹത്തിന് ഒരുക്കിയിരുന്നത്. രാവിലെ 8.55-നാണ് പ്രധാനമന്ത്രി ഗസ്റ്റ്ഹൗസില്‍ നിന്ന് ഗുരുവായൂരിലേക്ക് പുറപ്പെടുക.

Tags: foodKerala Foodkochinarendra modi

Related Posts

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍
Kerala News

ഫെയ്സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ച് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു, മകള്‍ അറസ്റ്റില്‍

January 23, 2026
5
‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി
Kerala News

‘കേരളത്തിനും തിരുവനന്തപുരത്തിനും നന്ദി, ഇനി കേരളം ബിജെപിയുടെ കയ്യിൽ വരും’; പ്രധാനമന്ത്രി ന​രേന്ദ്ര മോദി

January 23, 2026
3
പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്
Kerala News

പൊറോട്ടയ്‌ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെച്ചൊല്ലി തർക്കം, യുവാവിൻ്റെ ആക്രമണത്തിൽ ഹോട്ടല്‍ ഉടമയ്ക്കും ഭാര്യക്കും പരിക്ക്

January 21, 2026
4
ഓപ്പറേഷന്‍ സിന്ദൂര്‍; പാക്കിസ്ഥാന്‍ പ്രതീക്ഷിക്കാത്ത തിരിച്ചടി, അഭിമാന നിമിഷമെന്ന് മോദി, നാളെ സര്‍വകക്ഷി യോഗം
Kerala News

നഗരവികസന രേഖ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്തേക്ക്

January 14, 2026
6
കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം
Kerala News

കൊച്ചിയിലെ ബാങ്കുകളിൽ ബോംബ് ഭീഷണി, അന്വേഷണം

January 5, 2026
12
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ, വെനസ്വേലൻ ജനതക്കൊപ്പം; സംഘർഷ സാഹചര്യത്തിൽ അതീവ ആശങ്ക

January 4, 2026
13
Load More
Next Post
മകന്‍ ലഹരിക്ക് അടിമ; തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന വൃദ്ധയ്ക്കും കൊച്ചുമകനും താങ്ങായി മന്ത്രി വിഎസ് സുനില്‍ കുമാര്‍, കൈയ്യടി

മകന്‍ ലഹരിക്ക് അടിമ; തെരുവിലേയ്ക്ക് ഇറങ്ങേണ്ടി വന്ന വൃദ്ധയ്ക്കും കൊച്ചുമകനും താങ്ങായി മന്ത്രി വിഎസ് സുനില്‍ കുമാര്‍, കൈയ്യടി

വ്യാജ ഒപ്പിട്ട് സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് ലക്ഷങ്ങള്‍; മധ്യവയസ്‌ക പോലീസ് പിടിയില്‍

വ്യാജ ഒപ്പിട്ട് സുഹൃത്തിന്റെ അക്കൗണ്ടില്‍ നിന്ന് കവര്‍ന്നത് ലക്ഷങ്ങള്‍; മധ്യവയസ്‌ക പോലീസ് പിടിയില്‍

നിരന്തരം ഭീഷണി സന്ദേശം; ബംഗാളില്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി

നിരന്തരം ഭീഷണി സന്ദേശം; ബംഗാളില്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

21 hours ago
14
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

20 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version