BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട്ടില്‍ കേറി പറ്റിയ പുലിയെ നീണ്ട പരിശ്രമത്തിനൊടുവില്‍ വനപാലര്‍ പിടികൂടി

anusha by anusha
June 1, 2019
in Kerala News
0
വീട്ടില്‍ കേറി പറ്റിയ പുലിയെ നീണ്ട പരിശ്രമത്തിനൊടുവില്‍ വനപാലര്‍ പിടികൂടി
48
VIEWS
Share on FacebookShare on Whatsapp

വാല്‍പ്പാറ: വീട്ടുടമ പുറത്ത് പോയ സമയത്ത് വീടിനകത്ത് പുലി കയറി. കുരങ്ങുമുടി എസ്റ്റേറ്റില്‍ തൊഴിലാളി അരുണിന്റെ വീടിനകത്താണ് പുലി കയറിയത്. ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെതുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിക്കയായിരുന്നു.

READ ALSO

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

പ്രായപൂര്‍ത്തിയാകാത്ത സഹോദരങ്ങളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി, ക്രൂരമർദ്ദനവും, പൂജാരി അറസ്റ്റിൽ

February 3, 2026
4
‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
5

വ്യാഴാഴ്ച രാത്രി അരുണ്‍ വീടിനുപുറത്ത് മൂത്രമൊഴിക്കാന്‍ പോയിരുന്നു. അടുക്കളവാതില്‍ തുറന്നിട്ടാണ് പോയത്. തിരിച്ചെത്തി വാതിലടച്ചപ്പോഴാണ് അടുക്കളയില്‍ വിറകുവെക്കാന്‍ ഉണ്ടാക്കിയ മരത്തിന്റെ തട്ടില്‍ പുലിയിരിക്കുന്നത് കണ്ടത്.

ആ സമയം അരുണിന്റെ ഭാര്യയും കുട്ടികളും വീടിനകത്ത് ഉറങ്ങുകയായിരുന്നു. പുലിയെ കണ്ടതോടെ ഭാര്യയെയും കുട്ടികളെയും പതുക്കെ ഉണര്‍ത്തി വീടിന്റെ അടുത്ത വീട്ടിലേക്ക് പറഞ്ഞ് വിട്ടു. ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെത്തുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ നടത്തിയ പരിശ്രമത്തിനൊടുവില്‍ പുലിയെ കാട്ടിലേക്കോടിക്കയായിരുന്നു.

Tags: Valpara

Related Posts

വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം
Kerala News

വാല്‍പ്പാറയില്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്, 14 പേരുടെ നില ഗുരുതരം

May 18, 2025
9
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; വാൽപ്പാറയിൽ ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു
Kerala News

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; വാൽപ്പാറയിൽ ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു

December 17, 2024
11
കാട്ടാന ആക്രമണം, വാല്‍പ്പാറയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു
Kerala News

കാട്ടാന ആക്രമണം, വാല്‍പ്പാറയില്‍ ആദിവാസി യുവാവിനെ ആന ചവിട്ടി കൊന്നു

May 9, 2024
10
വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടങ്ങള്‍ സ്‌കൂള്‍ തകര്‍ത്തു, ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍
Kerala News

വാല്‍പ്പാറയില്‍ കാട്ടാനക്കൂട്ടങ്ങള്‍ സ്‌കൂള്‍ തകര്‍ത്തു, ഭീതിയില്‍ വിദ്യാര്‍ത്ഥികള്‍

November 8, 2023
31
വാല്‍പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു: കുളിയ്ക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ദുരന്തം
Kerala News

വാല്‍പാറയില്‍ അഞ്ച് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു: കുളിയ്ക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ ദുരന്തം

October 20, 2023
956
Load More
Next Post
കുട്ടികളെ ആയുധപരിശീലനം നടത്തി ബിജെപി എംഎല്‍എയുടെ സ്‌കൂള്‍; ചിത്രങ്ങള്‍ പുറത്തു വിട്ട് പരാതിയുമായി ഡിവൈഎഫ്‌ഐ, ആയുധ പരിശീലനം തോക്കുകളും മറ്റും ഉപയോഗിച്ച്!

കുട്ടികളെ ആയുധപരിശീലനം നടത്തി ബിജെപി എംഎല്‍എയുടെ സ്‌കൂള്‍; ചിത്രങ്ങള്‍ പുറത്തു വിട്ട് പരാതിയുമായി ഡിവൈഎഫ്‌ഐ, ആയുധ പരിശീലനം തോക്കുകളും മറ്റും ഉപയോഗിച്ച്!

ശനിയാഴ്ച മോഡി ഗുരുവായൂരില്‍ ദര്‍ശനം നടത്തും

ശനിയാഴ്ച മോഡി ഗുരുവായൂരില്‍ ദര്‍ശനം നടത്തും

ശബരിമല; സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം

ശബരിമല; സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയെ പിന്തുണച്ച് കാനം

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

20 വര്‍ഷത്തോളം രാജ്യത്തിനായി കളത്തിലിറങ്ങിയ നിങ്ങളെയോര്‍ത്ത് എനിക്കും ഇസ്ഹാനും അഭിമാനമുണ്ട്; വിരമിച്ച മാലിക്കിന് ആശംസയുമായി സാനിയ

7 years ago
579
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
619

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version