വീട്ടില്‍ കേറി പറ്റിയ പുലിയെ നീണ്ട പരിശ്രമത്തിനൊടുവില്‍ വനപാലര്‍ പിടികൂടി
വാല്‍പ്പാറ: വീട്ടുടമ പുറത്ത് പോയ സമയത്ത് വീടിനകത്ത് പുലി കയറി. കുരങ്ങുമുടി എസ്റ്റേറ്റില്‍ തൊഴിലാളി അരുണിന്റെ വീടിനകത്താണ് പുലി കയറിയത്. ഫീല്‍ഡ് ഓഫീസര്‍ അറിയിച്ചതിനെതുടര്‍ന്ന് വനപാലകരെത്തി രണ്ടുമണിക്കൂര്‍ ...