BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 1, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓടുന്ന ട്രെയിനില്‍ നിന്ന് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞു; വന്ന് പതിച്ചത് യുവാവിന്റെ തലയില്‍! രക്ഷപ്പെട്ടത് അത്ഭുതകരമായി!

കൂലിപ്പണിക്കാരനായ ഗോപകുമാര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു.

Soumya by Soumya
May 28, 2019
in Kerala News
0
ഓടുന്ന ട്രെയിനില്‍ നിന്ന് ബിയര്‍ കുപ്പികള്‍ വലിച്ചെറിഞ്ഞു; വന്ന് പതിച്ചത് യുവാവിന്റെ തലയില്‍! രക്ഷപ്പെട്ടത് അത്ഭുതകരമായി!
79
SHARES
73
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ഓടുന്ന ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞ ബിയര്‍ കുപ്പികള്‍ തലയില്‍ വന്ന് അടിച്ചുകൊണ്ട് യുവാവിന് പരിക്ക്. പരവൂര്‍ നെടുങ്ങോലം സ്വദേശി ആര്‍എസ് ഗോപകുമാറിനാണു (36) പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ ചെമ്മാന്‍മുക്ക് മേല്‍പാലത്തിനു സമീപമായിരുന്നു സംഭവം.

READ ALSO

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

‘ കേന്ദ്ര ബജറ്റിൽ കേരളത്തിന് ഒന്നുമില്ല, ബജറ്റ് നിരാശാജനകം’ ;കണ്ണിൽ പൊടിയിടാനെങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു; ജോൺ ബ്രിട്ടാസ്

February 1, 2026
2
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി റോഷി അഗസ്റ്റിന്‍

February 1, 2026
3

കൂലിപ്പണിക്കാരനായ ഗോപകുമാര്‍ ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്നു. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്കു ട്രാക്കിനു സമീപത്തു കൂടി പോകുമ്പോള്‍ ഇതുവഴി കടന്നു പോയ തിരുവനന്തപുരം വെരാവല്‍ എക്‌സ്പ്രസില്‍ നിന്ന് ബിയര്‍ കുപ്പികള്‍ ചീറിപാഞ്ഞ് വരികയായിരുന്നു.

2 കുപ്പികളാണ് എറിഞ്ഞതെന്നും ആദ്യത്തെ കുപ്പി ചെവിയുടെ സമീപത്തു കൂടി പോയതിനു തൊട്ടുപിന്നാലെ എത്തിയ രണ്ടാമത്തെ കുപ്പിയാണു തലയില്‍ കൊണ്ടു പൊട്ടിയതെന്നു ഗോപകുമാര്‍ പറയുന്നു. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരന്‍ ഇദ്ദേഹത്തെ ഉടനെ റെയില്‍വേ സ്റ്റേഷനിലെ സ്വകാര്യ ആശുപത്രി കൗണ്ടറില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗോപകുമാറിന്റെ തലയില്‍ രണ്ട് സ്റ്റിച്ചാണ് ഇട്ടത്.

Tags: Beer BottleDrunk at Train

Related Posts

stabs woman | Bignewslive
India

എന്നെ സ്വീകരിക്കാൻ തയ്യാറല്ലെങ്കിൽ മറ്റൊരുടെ കൂടെയും ജീവിക്കേണ്ട; യുവതിയെ പൊട്ടിച്ച കുപ്പി കൊണ്ട് ആക്രമിച്ച് യുവാവ്

November 18, 2022
18
Liquor | Bignewslive
Kerala News

കാലാവധി കഴിഞ്ഞു; വിഴിഞ്ഞം മുക്കോല ബിവറേജസ് ഔട്ട്‌ലെറ്റിലെ ഇരുപതിനായിരത്തിലേറെ കുപ്പി പഴകിയ ബിയറും വിദേശമദ്യവും നശിപ്പിക്കും!

September 16, 2022
16
ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത ബിയര്‍ ബോട്ടിലുകളുമായി കാള്‍സ്‌ബെര്‍ഗ് കമ്പനി
World News

ഉപയോഗശേഷം വലിച്ചെറിഞ്ഞാല്‍ പരിസ്ഥിതിക്ക് ദോഷമില്ലാത്ത ബിയര്‍ ബോട്ടിലുകളുമായി കാള്‍സ്‌ബെര്‍ഗ് കമ്പനി

October 15, 2019
45
ഒരു ബിയര്‍ കുടിച്ചപ്പോഴേക്കും പൊടിഞ്ഞത് അരക്കോടിയോളം; ഞെട്ടലോടെ ലോകം
World News

ഒരു ബിയര്‍ കുടിച്ചപ്പോഴേക്കും പൊടിഞ്ഞത് അരക്കോടിയോളം; ഞെട്ടലോടെ ലോകം

September 8, 2019
129
Load More
Next Post
ട്രെയിനിനുള്ളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ കണ്ടെത്താന്‍ സൗകര്യമൊരുക്കി  ‘മിസ്സിങ് കാര്‍ട്ട്’

ട്രെയിനിനുള്ളില്‍ നഷ്ടപ്പെടുന്ന സാധനങ്ങള്‍ കണ്ടെത്താന്‍ സൗകര്യമൊരുക്കി 'മിസ്സിങ് കാര്‍ട്ട്'

കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

ബിജെപി മിന്നും വിജയം കരസ്ഥമാക്കിയ മെയ് 23 ‘മോഡി ദിവസ്’ ആയി ആചരിക്കണം; ബാബാ രാംദേവ്

ബിജെപി മിന്നും വിജയം കരസ്ഥമാക്കിയ മെയ് 23 'മോഡി ദിവസ്' ആയി ആചരിക്കണം; ബാബാ രാംദേവ്

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
875
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
47
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
559
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
523

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version