BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കൂട്ടുകാരിയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് എയിംസിലേയ്ക്കുള്ള എംബിബിഎസ് പ്രവേശന പരീക്ഷയ്‌ക്കെത്തി; പെണ്‍കുട്ടി പിടിയില്‍

സംഭവത്തില്‍ കോട്ടയം എരുമേലി സ്വദേശിയായ പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു.

Soumya by Soumya
May 26, 2019
in Kerala News
0
കൂട്ടുകാരിയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് എയിംസിലേയ്ക്കുള്ള എംബിബിഎസ് പ്രവേശന പരീക്ഷയ്‌ക്കെത്തി; പെണ്‍കുട്ടി പിടിയില്‍
64
VIEWS
Share on FacebookShare on Whatsapp

ഏറ്റുമാനൂര്‍: കൂട്ടുകാരിയുടെ ഹാള്‍ ടിക്കറ്റിന്റെ കോപ്പിയെടുത്ത് സ്വന്തം ഫോട്ടോ പതിപ്പിച്ച് എന്‍ട്രന്‍സ് പരീക്ഷ എഴുതാന്‍ എത്തിയ പെണ്‍കുട്ടി പിടിയില്‍. എയിംസിലേയ്ക്കുള്ള എംബിബിഎസ് പ്രവേശന പരീക്ഷയ്ക്കിടെയാണ് സംഭവം. ഏറ്റുമാനൂര്‍ തവളക്കുഴിയിലുള്ള പരീക്ഷാകേന്ദ്രത്തിലാണ് പെണ്‍കുട്ടി വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തിയത്.

READ ALSO

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

‘പ്രേംകുമാറിനെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റിയത് കാലാവധി പൂർത്തിയായതിനാൽ ‘, മന്ത്രി സജി ചെറിയാൻ

February 16, 2026
3
ഫുട്ബോൾ കളിക്കുന്നതിനിടെ  കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണു, 53കാരൻ മരിച്ചു

February 16, 2026
4

സംഭവത്തില്‍ കോട്ടയം എരുമേലി സ്വദേശിയായ പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നതിനുള്ള അപേക്ഷ നേരത്തെ തള്ളിയിരുന്നു. എന്നാല്‍ നാല് വര്‍ഷമായി എംബിബിഎസിനു ശ്രമിക്കുന്ന പെണ്‍കുട്ടി വീട്ടുകാരെ ഈ വിവരം അറിയിച്ചില്ല.

ഹോസ്റ്റലില്‍ ഒരേ മുറിയില്‍ താമസിക്കുന്ന സുഹൃത്തിന്റെ ഹാള്‍ ടിക്കറ്റ് കോപ്പി ചെയ്തെടുത്ത് ഫോട്ടോയും മറ്റു വിവരങ്ങളും ചേര്‍ക്കുകയായിരുന്നു. എന്നാല്‍ റോള്‍ നമ്പര്‍ മാറ്റിയിരുന്നില്ല. ഇതാണ് എല്ലാ പദ്ധതികളും പൊളിയാന്‍ ഇടയായത്. രണ്ടുപേരും ഒരേ റോള്‍ നമ്പരില്‍ പരീക്ഷയെഴുതാനെത്തിയതിനെ തുടര്‍ന്ന് പരീക്ഷാ നടത്തിപ്പുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കേസെടുത്ത ശേഷം പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പം ജാമ്യത്തില്‍ വിട്ടയച്ചു.

Tags: AIMSentrance examEntrance Exam Kerala

Related Posts

‘ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ’, വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി
Kerala News

‘ കേരളത്തില്‍ എയിംസ് വരും മറ്റേ മോനേ എന്ന് മാത്രമേ എനിക്ക് പറയാന്‍ പറ്റൂ’, വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി സുരേഷ് ഗോപി

January 14, 2026
3
ആലപ്പുഴയിൽ അല്ലെങ്കില്‍ എയിംസ് തൃശൂരിൽ, ഒറ്റ നിലപാടേ തനിക്ക് ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Kerala News

ആലപ്പുഴയിൽ അല്ലെങ്കില്‍ എയിംസ് തൃശൂരിൽ, ഒറ്റ നിലപാടേ തനിക്ക് ഉള്ളൂവെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

September 26, 2025
3
കിനാലൂരിൽ എയിംസ് സ്ഥാപിക്കണം, കേരളത്തിന് ആവശ്യം;  പിടി ഉഷ
Kerala News

കിനാലൂരിൽ എയിംസ് സ്ഥാപിക്കണം, കേരളത്തിന് ആവശ്യം; പിടി ഉഷ

February 4, 2025
5
suresh gopi| bignewslive
Kerala News

കേരളത്തിൽ എയിംസ് വരും, ആലപ്പുഴയിൽ തന്നെ വേണമെന്ന് സുരേഷ് ഗോപി

February 2, 2025
1
‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല’; എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
India

‘മമ്മി, പപ്പാ എനിക്ക് ഈ കടമ്പ കടക്കാനാവില്ല’; എന്‍ട്രന്‍സ് പരീക്ഷയുടെ സമ്മര്‍ദ്ദത്തില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി

January 29, 2024
500
Exams | Kerala news
Kerala News

ന്യൂനപക്ഷ കമ്മീഷൻ ഇടപെട്ടു; കീം പ്രവേശന പരീക്ഷ മാറ്റിവെച്ചു

June 21, 2022
79
Load More
Next Post
തിരിച്ചുവരവിലും അതീവ സുന്ദരിയായി ലൈല; വൈറലായി ഫോട്ടോഷൂട്ട് വീഡിയോ

തിരിച്ചുവരവിലും അതീവ സുന്ദരിയായി ലൈല; വൈറലായി ഫോട്ടോഷൂട്ട് വീഡിയോ

കുളിക്കുന്നതിനിടെ ബാലസംഘം പ്രവര്‍ത്തകരായ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഎഫ്ഐ നേതാവ് മരണപ്പെട്ടു

കുളിക്കുന്നതിനിടെ ബാലസംഘം പ്രവര്‍ത്തകരായ യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഡിവൈഎഫ്ഐ നേതാവ് മരണപ്പെട്ടു

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടിപടി- ഡിജിപി

വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കും; നിയമലംഘനം നടത്തുന്ന സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടിപടി- ഡിജിപി

Discussion about this post

RECOMMENDED NEWS

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

നടൻ ജയൻ ചേർത്തല കോൺഗ്രസിലേക്ക്? കെ സി വേണുഗോപാലുമായി ചർച്ച നടത്തി

9 hours ago
10
അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

അസമില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കോണ്‍ഗ്രസ് വിട്ടു, ബിജെപിയില്‍ ചേരും

8 hours ago
10
‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

‘ദാനം ചെയ്ത അവയവങ്ങള്‍ സ്വീകരിക്കുന്ന കുട്ടികള്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ പണം ആവശ്യപ്പെട്ട് തട്ടിപ്പ്, വ്യാജന്മാര്‍ക്ക് പണം നല്‍കരുത്’; ആലിന്റെ മുത്തച്ഛന്‍

10 hours ago
10
ലോറി ബൈക്കിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങി, ദാരുണാന്ത്യം

പത്തനംതിട്ടയില്‍ മദ്യലഹരിയില്‍ കാറോടിച്ച് കാല്‍നട യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ചു, ദാരുണാന്ത്യം; കാറോടിച്ചയാളെ നാട്ടുകാര്‍ പിടികൂടി

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version