എഞ്ചിനീയറിങ് പ്രവേശന പരീക്ഷയിൽ രണ്ടാം റാങ്ക്; ഗോകുലിന്റെ ലക്ഷ്യം സിവിൽ സർവീസ്; നീമയുടേയും
കണ്ണൂർ: കീം പരീക്ഷാ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ കണ്ടോന്താർ ഗോകുലം വീട്ടിൽ ആഘോഷത്തിന്റെയും സന്തോഷത്തിന്റേയും നിമിഷങ്ങളാണ്. ഗോകുലം വീട്ടിൽ ഗോവിന്ദന്റെ മകനായ ഗോകുലിനാണ് കേരള എൻജിനീയറിങ് പ്രവേശനപട്ടികയിൽ ...