കിനാലൂരിൽ എയിംസ് സ്ഥാപിക്കണം, കേരളത്തിന് ആവശ്യം; പിടി ഉഷ
ന്യൂഡല്‍ഹി: കോഴിക്കോട്ടെ കിനാലൂരിൽ എയിംസ് സ്ഥാപിക്കണമെന്ന് പിടി ഉഷ എംപി. രാജ്യസഭയിലാണ് പിടി ഉഷ ഇക്കാര്യം ഉന്നയിച്ചത്. സംസ്ഥാന സര്‍ക്കാര്‍ എയിംസിനായി 153.46 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ടെന്ന് ...