BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home kerala

സംഘി ഡാ! കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച് അലി അക്ബര്‍

Anu by Anu
May 23, 2019
in kerala, Kerala News
0
സംഘി ഡാ! കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച് അലി അക്ബര്‍
186
SHARES
117
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കുമ്മനം തോറ്റാല്‍ മൊട്ടയടിയ്ക്കും, വാക്ക് പാലിച്ച് സംവിധായകന്‍ അലി അക്ബര്‍. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന്‍ തോറ്റാല്‍ തലമൊട്ടയടിക്കുമെന്നായിരുന്നു പ്രചാരണ സമയത്ത് അദ്ദേഹം വെല്ലുവിളിച്ചിരുന്നത്.

READ ALSO

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

February 11, 2026
6
ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

ഓസ്ട്രേലിയയിൽ നിന്നെത്തിയത് രണ്ട് ദിവസം മുമ്പ്, വാഹനാപകടത്തിൽ 22കാരന് ദാരുണാന്ത്യം

February 11, 2026
5

തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുമ്മനം ശശി തരൂരിന്റെ പ്രഭാവത്തിന് മുന്നില്‍ എട്ടുനിലയില്‍ പൊട്ടുകയായിരുന്നു. ഇതോടെയാണ് വാക്ക് പാലിച്ച് അലി അക്ബര്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഫോട്ടോ പങ്കുവച്ച് അദ്ദേഹം സംഘി ഡാ എന്നും കുറിച്ചു. കൂടാതെ ചിത്രം പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കുകയും ചെയ്തു.

അലി അക്ബറിന്റെ പോസ്റ്റിന് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകളും, നൂറു കണക്കിന് കമന്റുകളും ഷെയറുകളുമാണ് ഈ പോസ്റ്റിന് ചുവടെ കാണാന്‍ കഴിയുന്നത്.

”പ്രിയ കുമ്മനം എന്ന യോഗീശ്വരനെ തിരുവനന്തപുരംകാര്‍ തോല്‍പ്പിക്കുമെന്ന് കരുതിയിരുന്നില്ല, പറഞ്ഞ വാക്ക് പാലിക്കുന്നു മൊട്ടയടിച്ചു,എത്ര തന്തക്കുപിറന്നവന്‍ എന്ന് ചോദിക്കുന്നവരോട് പറയാം ഒറ്റത്തന്തയ്ക്ക്, ഇതേപോലെ പലതും പലരും പറഞ്ഞിരുന്നു അവരോടും ചോദിക്കണം എത്ര തന്തയ്ക്ക് പിറന്നവനെന്നു…
കൂടെ നിന്നവരോടും, മോദിയെ വീണ്ടും തിരഞ്ഞെടുത്തവര്‍ക്കും നന്ദി, കേരളത്തില്‍ ബിജെപി എത്രവോട്ട് അധികമായി നേടി എന്നതൊക്കെ നമുക്ക് വഴിയേ വിലയിരുത്താം… കമ്മികള്‍ തോറ്റതില്‍ ആഹ്ലാദിക്കാം..” അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Tags: ali akbarKummanam Rajasekharan

Related Posts

ramasimhan| bignewslive
Entertainment

സുരേന്ദ്രന്‍ പറഞ്ഞു മേയര്‍ ആക്കാന്‍ വഴിയില്ലെന്ന്, രാമസിംഹന് മേയര്‍ പദവിയെക്കാള്‍ വല്യ പദവി ജനങ്ങള്‍ തന്നിട്ടുണ്ട് അത് മതി, താനൊരു അഭിമാനിയായ ഹിന്ദുവാണെന്ന് രാമസിംഹന്‍

June 17, 2023
661
ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്
Kerala News

ബന്ധുക്കൾക്ക് ജാമ്യം നിന്ന് ലക്ഷങ്ങളുടെ കടക്കെണിയിൽ; വീട് വിൽക്കാൻ ഭാര്യയ്ക്ക് വിസമ്മതം; അലി അക്ബർ കൊലപാതകം നടത്തിയത് മകളെ പുറത്താക്കി വാതിലടച്ച്

March 31, 2023
66
സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍:  ‘1921 പുഴ മുതല്‍ പുഴ വരെ’ ഹിന്ദിയിലേക്കും
Kerala News

സംവിധാനം രാമസിംഹന്‍, നിര്‍മ്മാണം അലി അക്ബര്‍: ‘1921 പുഴ മുതല്‍ പുഴ വരെ’ ഹിന്ദിയിലേക്കും

January 22, 2022
48
പൂണൂലിട്ട് കാവി ഷാളും ധരിച്ച് തൊഴുകൈയ്യോടെ ഹോമ കുണ്ഡത്തിന് മുമ്പില്‍; ഹിന്ദുആചാര പ്രകാരം രാമസിംഹനായി അലി അക്ബര്‍
Kerala News

പൂണൂലിട്ട് കാവി ഷാളും ധരിച്ച് തൊഴുകൈയ്യോടെ ഹോമ കുണ്ഡത്തിന് മുമ്പില്‍; ഹിന്ദുആചാര പ്രകാരം രാമസിംഹനായി അലി അക്ബര്‍

January 13, 2022
2.2k
മമധർമ്മയുടെ ബാധ്യത അലി അക്ബറിന്; സംവിധായകന്റെ സ്ഥാനത്ത് രാമസിംഹൻ തന്നെ; ബിജെപിയിൽ തന്നെ തുടരുമെന്നും സംവിധായകൻ
Kerala News

മമധർമ്മയുടെ ബാധ്യത അലി അക്ബറിന്; സംവിധായകന്റെ സ്ഥാനത്ത് രാമസിംഹൻ തന്നെ; ബിജെപിയിൽ തന്നെ തുടരുമെന്നും സംവിധായകൻ

December 12, 2021
990
ഇനി മുതല്‍ രാമസിംഹന്‍: ഇസ്ലാം മതം ഉപേക്ഷിച്ചെന്ന് അലി അക്ബര്‍
Kerala News

ഇനി മുതല്‍ രാമസിംഹന്‍: ഇസ്ലാം മതം ഉപേക്ഷിച്ചെന്ന് അലി അക്ബര്‍

December 10, 2021
271
Load More
Next Post
ഉജ്ജ്വല വിജയം; മോഡിക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

ഉജ്ജ്വല വിജയം; മോഡിക്ക് അഭിനന്ദനവുമായി മോഹന്‍ലാല്‍

ബിജെപിയുടേത് ചരിത്രവിജയം: അണികള്‍ക്കൊപ്പം മഹാവിജയം ആഘോഷിച്ച് മോഡിയും അമിത്ഷായും

ബിജെപിയുടേത് ചരിത്രവിജയം: അണികള്‍ക്കൊപ്പം മഹാവിജയം ആഘോഷിച്ച് മോഡിയും അമിത്ഷായും

മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശി, മൂന്നക്ക മാന്ത്രികസംഖ്യയില്‍ ബിജെപിയെ എത്തിച്ച തന്ത്രങ്ങള്‍

മോഡി കൊടുങ്കാറ്റ് ആഞ്ഞ് വീശി, മൂന്നക്ക മാന്ത്രികസംഖ്യയില്‍ ബിജെപിയെ എത്തിച്ച തന്ത്രങ്ങള്‍

Discussion about this post

RECOMMENDED NEWS

gold| bignewslive

200 രൂപ കുറഞ്ഞു, ഇന്നത്തെ സ്വര്‍ണ്ണവില അറിയാം

8 hours ago
18
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മയക്കുമരുന്ന് കേസിൽ പ്രധാനകണ്ണിയായ ഭർത്താവിനെ കുടുക്കി ഭാര്യ, അറസ്റ്റ്

9 hours ago
9
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച വിധി

ദീപക്കിൻ്റെ മരണം, പ്രതി ഷിംജിതയ്ക്ക് ഉപാധികളോടെ ജാമ്യം

5 hours ago
6
വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

57 mins ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version