BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കുഞ്ഞു ജീവനുമായി പാഞ്ഞ് ആംബുലന്‍സ്; ഒരോ നിമിഷവും വിലപ്പെട്ടത്, KL 60 sP 7739 കണ്ടാല്‍ വഴിമാറി കൊടുക്കണമെന്ന് മുഖ്യമന്ത്രി

കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയാണ്.

Soumya by Soumya
April 16, 2019
in Kerala News
0
കുഞ്ഞു ജീവനുമായി പാഞ്ഞ് ആംബുലന്‍സ്; ഒരോ നിമിഷവും വിലപ്പെട്ടത്, KL 60 sP 7739 കണ്ടാല്‍ വഴിമാറി കൊടുക്കണമെന്ന് മുഖ്യമന്ത്രി
286
SHARES
81
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: 15 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് തൃശ്ശൂരിലേയ്ക്ക് എത്താറായി. ഒരോ നിമിഷവും വിലപ്പെട്ടതാണെന്നും KL 60 J 7739 എന്ന നമ്പര്‍ കണ്ടാല്‍ വഴിമാറികൊടുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

കാസര്‍കോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സിന്റെ പ്രയാണം ജനങ്ങളില്‍ എത്തിക്കുന്നതിനായി യാത്ര ഫേസ്ബുക്കില്‍ ലൈവ് ചെയ്യുന്നുണ്ട്. കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ഇതിന്റെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നത്. രാവിലെ 10 മണിയോടെയാണ് മംഗലാപുരത്ത് നിന്ന് യാത്ര പുറപ്പെട്ടത്.

ഏകദേശം 620 കിലോമീറ്ററാണ് മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളില്‍ സമയം ആവശ്യമുണ്ടെങ്കിലും 10 മുതല്‍ 12 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ – മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL – 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്റെ ജീവന് വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Tags: CM PinarayiKerala CM Pinarayi Vijayanpinarayi vijayan.keralapinarayi vijayanbsays pinarayi vijayan

Related Posts

കഞ്ചാവ് ഉപയോഗിച്ചെന്ന് മൊഴി,  റാപ്പർ ‘വേടന്‍’ അറസ്റ്റില്‍
Kerala News

‘വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം, രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നു’, മുഖ്യമന്ത്രിക്ക് പരാതി നൽകി കുടുംബം

September 11, 2025
4
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലേക്ക്, ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും
Kerala News

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് വയനാട്ടിലേക്ക്, ദുരന്തമുണ്ടായ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും

August 1, 2024
16
‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി
Kerala News

‘ഗവര്‍ണര്‍ സമരം കാണാന്‍ വന്നാലും റോഡില്‍ കസേരയിട്ട് ഇരിക്കുകയേയുള്ളൂ’; ഡല്‍ഹിയിലും ഗവര്‍ണര്‍ക്കെതിരെ പരിഹാസവുമായി മുഖ്യമന്ത്രി

February 8, 2024
40
കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്ന് മുഖ്യമന്ത്രിമാരുടെ പ്രതിഷേധം; ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം അണിനിരന്ന് കെജരിവാളും ഭഗവന്ത് മന്നും
Kerala News

കേന്ദ്രസര്‍ക്കാരിന് എതിരെ മൂന്ന് മുഖ്യമന്ത്രിമാരുടെ പ്രതിഷേധം; ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായിക്കൊപ്പം അണിനിരന്ന് കെജരിവാളും ഭഗവന്ത് മന്നും

February 8, 2024
62
കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരളത്തിന്റെ പ്രതിഷേധം ശക്തം; ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയും
Kerala News

കേന്ദ്ര അവഗണനയ്ക്ക് എതിരെ കേരളത്തിന്റെ പ്രതിഷേധം ശക്തം; ഡല്‍ഹി മാര്‍ച്ചില്‍ പങ്കെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ പ്രതിനിധിയും

February 8, 2024
13
kerala cm| bignewslive
Kerala News

‘ആരേയും തോല്‍പ്പിക്കാനല്ല, കേരളത്തിന്റെ അതിജീവനത്തിന് സമരം അനിവാര്യം’, കേന്ദ്ര സര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഇന്ന് ഡല്‍ഹിയില്‍ പ്രതിഷേധ ധര്‍ണ്ണ, മുഖ്യമന്ത്രി നയിക്കും

February 8, 2024
7
Load More
Next Post
വിശ്വാസങ്ങളും ആചാരങ്ങളും പ്രകടിപ്പിക്കണം; സംരക്ഷിക്കപ്പെടണം; മോഡിക്ക് പിന്നാലെ ശബരിമലയെന്ന് ഉച്ചരിക്കാതെ വിഷയം അവതരിപ്പിച്ച് രാഹുലും

വിശ്വാസങ്ങളും ആചാരങ്ങളും പ്രകടിപ്പിക്കണം; സംരക്ഷിക്കപ്പെടണം; മോഡിക്ക് പിന്നാലെ ശബരിമലയെന്ന് ഉച്ചരിക്കാതെ വിഷയം അവതരിപ്പിച്ച് രാഹുലും

‘നിങ്ങളുടെ ഉടായിപ്പുകളൊന്നും ഇവിടെ വിലപോവില്ല’ ഏഷ്യാനെറ്റിനെ വലിച്ച് കീറി ഒട്ടിച്ചും വെല്ലുവിളിച്ചും വീണാ ജോര്‍ജ്

'നിങ്ങളുടെ ഉടായിപ്പുകളൊന്നും ഇവിടെ വിലപോവില്ല' ഏഷ്യാനെറ്റിനെ വലിച്ച് കീറി ഒട്ടിച്ചും വെല്ലുവിളിച്ചും വീണാ ജോര്‍ജ്

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

ജനാധിപത്യം അപകടത്തില്‍; ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളില്‍ മാത്രമാണ് റെയ്ഡ് നടക്കുന്നതെന്ന് ചന്ദ്രബാബു നായിഡു

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

6 hours ago
10
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

13 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

12 hours ago
6
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

15 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version