Tag: pinarayi vijayan.kerala

കൊവിഡ് ക്വാറന്റീനിന്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കും

കൊവിഡ് ക്വാറന്റീനിന്‍ കഴിയുന്നവരെ നിരീക്ഷിക്കാന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം; നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീട്ടില്‍ എത്തി കാര്യങ്ങള്‍ അന്വേഷിക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് കൊവിഡ് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിര്‍ദ്ദേശം ലംഘിക്കുന്നവരെ കണ്ടെത്താനായി എല്ലാ ജില്ലകളിലും മോട്ടോര്‍ സൈക്കിള്‍ ബ്രിഗേഡ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി. ...

ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്; മുഖ്യമന്ത്രി

ഞായറാഴ്ച പൂര്‍ണ്ണ അവധി; കടകള്‍ തുറക്കരുത്; വാഹനങ്ങള്‍ നിരത്തിലിറക്കരുത്; മുഖ്യമന്ത്രി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ദിവസം പൂര്‍ണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ പാടില്ലെന്നും വാഹനങ്ങളും ഞായറാഴ്ച ദിവസം ...

കൊവിഡ് പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്തണം; കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കും

കൊവിഡ് പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്തണം; കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി; രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കും

കൊച്ചി; കൊവിഡ്-19 പരിശോധന എല്ലാ ജില്ലകളിലും കൂടുതലായി നടത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനയ്ക്ക് വിധേയമാക്കണം എന്നാണ് ...

ക്ഷേമനിധി പെന്‍ഷന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം; തുക ഉടന്‍ വിതരണം ചെയ്യും; മുഖ്യമന്ത്രി

ക്ഷേമനിധി പെന്‍ഷന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം; തുക ഉടന്‍ വിതരണം ചെയ്യും; മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ഷേമനിധി പെന്‍ഷന്റെ ഭാഗമായി ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 1000 രൂപ വീതം സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ...

ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണം; വിമര്‍ശിച്ച് ചെന്നിത്തല

ഗവര്‍ണറെ കൈകാര്യം ചെയ്യുന്നത് എങ്ങനെയാണെന്ന് പിണറായി വിജയന്‍ മമതാ ബാനര്‍ജിയെ കണ്ട് പഠിക്കണം; വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണമെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണറെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ...

കുഞ്ഞു ജീവനുമായി പാഞ്ഞ് ആംബുലന്‍സ്; ഒരോ നിമിഷവും വിലപ്പെട്ടത്, KL 60 sP 7739 കണ്ടാല്‍ വഴിമാറി കൊടുക്കണമെന്ന് മുഖ്യമന്ത്രി

കുഞ്ഞു ജീവനുമായി പാഞ്ഞ് ആംബുലന്‍സ്; ഒരോ നിമിഷവും വിലപ്പെട്ടത്, KL 60 sP 7739 കണ്ടാല്‍ വഴിമാറി കൊടുക്കണമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: 15 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സ് തൃശ്ശൂരിലേയ്ക്ക് എത്താറായി. ഒരോ നിമിഷവും വിലപ്പെട്ടതാണെന്നും KL ...

പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കും! പൊതുവേദിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കൊലവിളി നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

പിണറായിയുടെ കഴുത്തില്‍ കത്തി വെയ്ക്കും! പൊതുവേദിയില്‍ മുഖ്യമന്ത്രിയ്ക്ക് നേരെ കൊലവിളി നടത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വീഡിയോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ കൊലവിളി ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. പൊതുവേദിയിലെ ചടങ്ങിലാണ് നേതാവിന്റെ വധഭീഷണി. മുഖ്യമന്ത്രിയുടെ കഴുത്തില്‍ കത്തി വെക്കുമെന്നായിരുന്നു ഭീഷണി. യൂത്ത് ...

കാസര്‍കോട് ഇരട്ടകൊലപാതകം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കാസര്‍കോട് ഇരട്ടകൊലപാതകം; മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

പാലക്കാട്: കാസര്‍കോട് ഇരട്ടകൊലപാതകത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. വാണിയംകുളത്താണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി ...

പുനര്‍നിര്‍മ്മാണം ധ്രുതഗതിയില്‍; പ്രളയം തകര്‍ത്ത മലപ്പുറത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായി; പ്രളയദൃശ്യങ്ങളും പുനര്‍നിര്‍മ്മാണവും പങ്കുവെച്ച് മുഖ്യമന്ത്രി

പുനര്‍നിര്‍മ്മാണം ധ്രുതഗതിയില്‍; പ്രളയം തകര്‍ത്ത മലപ്പുറത്തെ റോഡ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമായി; പ്രളയദൃശ്യങ്ങളും പുനര്‍നിര്‍മ്മാണവും പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കഷ്ടതയിലും ദുരിതത്തിലുമായ സംസ്ഥാനം പ്രളയത്തില്‍ നിന്ന് കരകയറി വരുന്നു. പുനര്‍നിര്‍മ്മാണം ധ്രുതഗതിയില്‍ മുന്‍പോട്ട് കുതിയ്ക്കുകയാണ്. പ്രളയത്തിന്റെ ഭീകരത കാണിച്ച് തന്നെ ദൃശ്യങ്ങളില്‍ ഒന്നാണ് മലപ്പുറത്ത് നിന്ന് ...

ഭൂരഹിതര്‍ ഇല്ലാത്ത കേരളം; അധികാരത്തിലേറി 1000 ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് ഒരു ലക്ഷം പട്ടയം! ചരിത്രം കുറിച്ച്, റെക്കോര്‍ഡ് നേട്ടത്തില്‍ പിണറായി സര്‍ക്കാര്‍

ഭൂരഹിതര്‍ ഇല്ലാത്ത കേരളം; അധികാരത്തിലേറി 1000 ദിനങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് ഒരു ലക്ഷം പട്ടയം! ചരിത്രം കുറിച്ച്, റെക്കോര്‍ഡ് നേട്ടത്തില്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: അധികാരത്തിലേറി ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പട്ടയം അര്‍ഹതപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് ഇടത് സര്‍ക്കാര്‍. സ്വന്തമായി ഒരു തുണ്ട് ഭൂമി എന്ന സ്വപ്‌നമാണ് ഇവിടെ യാഥാര്‍ത്ഥ്യമായത്. ...

Page 1 of 2 1 2

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.