BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും, പ്രതിനിധി വീട്ടിലെത്തും; ആ കമന്റില്‍ ഒടുവില്‍ മമ്മൂട്ടിയുടെ ഇടപെടല്‍, കൈയ്യടി

ഇപ്പോള്‍ ആ കമന്റില്‍ ഒടുവില്‍ മമ്മൂട്ടിയും ഇടപ്പെട്ടിരിക്കുകയാണ്.

Soumya by Soumya
April 11, 2019
in Kerala News
0
പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കും, പ്രതിനിധി വീട്ടിലെത്തും; ആ കമന്റില്‍ ഒടുവില്‍ മമ്മൂട്ടിയുടെ ഇടപെടല്‍, കൈയ്യടി
2k
SHARES
1.3k
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കഴിഞ്ഞ രണ്ട് ദിവസമായി ചര്‍ച്ചയാകുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പേജില്‍ പ്രേംകുമാര്‍ എന്ന യുവാവ് കുറിച്ച കമന്റ് ആണ്. ”ഞാന്‍ അസുഖ ബാധിതനായി നാലുവര്‍ഷം കിടപ്പിലാണ്. എന്റെ വീടും സ്ഥലവും ഇപ്പോള്‍ ജപ്തി ഭീഷണിയിലാണ്. എന്നെ എങ്ങനേലും സഹായിക്കണം മമ്മൂക്ക”-എന്നായിരുന്നു കമന്റ്. കമന്റ് എത്തിയതിനു പിന്നാലെ പ്രേംകുമാറിന് വേണ്ട സഹായങ്ങള്‍ എത്തിച്ച് നല്‍കാന്‍ മമ്മൂട്ടി ഫാന്‍സ് രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ആ കമന്റില്‍ ഒടുവില്‍ മമ്മൂട്ടിയും ഇടപ്പെട്ടിരിക്കുകയാണ്.

READ ALSO

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

February 12, 2026
6
കുടുംബ വഴക്ക്: ഭാര്യയെ കുത്തിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കൊല്ലം ഇരവിപുരത്ത് അനിയൻ ചേട്ടനെ തലക്കടിച്ചു കൊന്നു

February 12, 2026
4

പ്രേംകുമാറിന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഇനി താരം വഹിക്കും. എല്ലാ ചെലവുകളും ഏറ്റെടുക്കാമെന്ന് മമ്മൂട്ടി അറിയിച്ചു. ഇതിന്റെ ഭാഗമായി താരത്തിന്റെ പ്രതിനിധി പ്രേംകുമാറിന്റെ വീട്ടില്‍ ഉടനെ എത്തും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ മധുരരാജ പോസ്റ്റ് പങ്കുവെച്ചതിനു താഴെയാണ് പ്രേംകുമാര്‍ തന്റെ പ്രാരാബ്ദങ്ങളും മറ്റും തുറന്നെഴുതിയത്. തനിയ്ക്ക് വീടും സ്ഥലവുമില്ലെന്നും അദ്ദേഹം തുറന്നെഴുതി.

പത്തനാപുരം പുനലൂര്‍ സ്വദേശിയായ പ്രേംകുമാര്‍ ആണ് അഭ്യര്‍ത്ഥനയുമായി എത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കഴിയുന്ന സഹായം ചെയ്യണമെന്ന സന്ദേശം ആരാധകര്‍ ഗ്രൂപ്പുകളിലും മറ്റും പങ്കുവെച്ചു. പിന്നാലെ കമന്റ് മമ്മൂട്ടിയുടെ ശ്രദ്ധയില്‍പ്പെട്ടതായി മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ഫേസ്ബുക്കില്‍ കുറിക്കുകയായിരുന്നു.

Tags: Actor MammoottyMammoottymammootty fans and welfare associationMammootty helps

Related Posts

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി
Entertainment

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

December 23, 2025
15
‘അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം’;  മമ്മൂട്ടി
Kerala News

‘അതിദാരിദ്ര്യമുക്ത കേരളമായുള്ള പ്രഖ്യാപനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം’; മമ്മൂട്ടി

November 1, 2025
5
മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി
Kerala News

മകനും ഭർത്താവും മരിച്ചു, ഇടതുകാലും മുറിച്ചുമാറ്റേണ്ടി വന്നതോടെ ജീവിതം പ്രതിസന്ധിയിൽ, സന്ധ്യയ്ക്ക് കൈത്താങ്ങായി എത്തി നടൻ മമ്മൂട്ടി

October 30, 2025
3
സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മുട്ടി; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ
Kerala News

സന്ധ്യയ്ക്ക് കൈത്താങ്ങുമായി മമ്മുട്ടി; ചികിത്സാ ചെലവ് ഏറ്റെടുക്കാൻ കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ

October 29, 2025
7
ഫെമ നിയമ ലംഘനം, മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ വീടുകളിൽ  ഇഡി റെയ്ഡ്
Entertainment

ഫെമ നിയമ ലംഘനം, മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളുടെ വീടുകളിൽ ഇഡി റെയ്ഡ്

October 8, 2025
41
”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല,  ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്
News

”അസുഖമാണെന്നു കേട്ടപ്പോൾ നെഞ്ചിലുണ്ടായ ആളൽ വെറുതെയല്ല, ഈ മനുഷ്യൻ അത്രയേറെ ചേർത്താണു പിടിച്ചിരുന്നത് “, സോഷ്യൽ മീഡിയയിൽ വൈറലായി ഒരു കുറിപ്പ്

August 21, 2025
10
Load More
Next Post
‘വോട്ടു ചെയ്യാന്‍ മാത്രമാണ് വിദേശത്തു നിന്ന് എത്തിയത്’ , വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് അപ്പോളോ ഗ്രൂപ്പ് മേധാവിയുടെ മകള്‍

'വോട്ടു ചെയ്യാന്‍ മാത്രമാണ് വിദേശത്തു നിന്ന് എത്തിയത്' , വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത സംഭവത്തില്‍ പൊട്ടിത്തെറിച്ച് അപ്പോളോ ഗ്രൂപ്പ് മേധാവിയുടെ മകള്‍

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ ശ്രമം; വെടിയുതിര്‍ത്ത് സൈന്യം

തിരിച്ചറിയല്‍ കാര്‍ഡില്ലാതെ വോട്ട് ചെയ്യാന്‍ ശ്രമം; വെടിയുതിര്‍ത്ത് സൈന്യം

ജിംനാസ്റ്റിക്‌സില്‍ ലാന്‍ഡിങ്ങ് പിഴച്ചു; സാം സെറിയോയുടെ ഇരുകാലുകളും ഒടിഞ്ഞു

ജിംനാസ്റ്റിക്‌സില്‍ ലാന്‍ഡിങ്ങ് പിഴച്ചു; സാം സെറിയോയുടെ ഇരുകാലുകളും ഒടിഞ്ഞു

Discussion about this post

RECOMMENDED NEWS

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

13 hours ago
7
യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

7 hours ago
6
വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

വീടിനടുത്തെ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് 12കാരിക്ക് ദാരുണാന്ത്യം

18 hours ago
6
മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

മുതിർന്ന മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ടി മാധവ മേനോൻ അന്തരിച്ചു

10 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version