BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിയോജകമണ്ഡലം കോട്ടയം, സ്ഥാനാര്‍ത്ഥികള്‍ അര്‍ജുനും ശില്‍പയും; പ്രണയചിഹ്നത്തില്‍ ‘വോട്ട്’ ചെയ്യാന്‍ കുടുംബസമേതം വരില്ലേ..? വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്

'വോട്ട്' തേടി തിരക്കിട്ട പ്രചാരണത്തിലാണ് കുടുംബം.

Soumya by Soumya
April 6, 2019
in Kerala News, Social Media
0
നിയോജകമണ്ഡലം കോട്ടയം, സ്ഥാനാര്‍ത്ഥികള്‍ അര്‍ജുനും ശില്‍പയും; പ്രണയചിഹ്നത്തില്‍ ‘വോട്ട്’ ചെയ്യാന്‍ കുടുംബസമേതം വരില്ലേ..? വൈറലായി ഒരു വിവാഹ ക്ഷണക്കത്ത്
160
VIEWS
Share on FacebookShare on Whatsapp

കോട്ടയം: തെരഞ്ഞെടുപ്പിന്റെ ചൂടിലാണ് ഇന്ന് രാജ്യം. വോട്ടുറപ്പിക്കാനായി നേതാക്കളും അണികളും കത്തുന്ന വെയിലിനെ പോലും അവഗണിച്ച് മുന്നേറുകയാണ്. ഈ തെരഞ്ഞെടുപ്പ് കോട്ടയത്ത് പ്രതിപാതിച്ചത് ഒരു കല്യാണ വീട്ടിലാണ്. തെരഞ്ഞെടുപ്പ് പ്രമേയമാക്കിയാണ് സേവ് ദ ഡേറ്റും മറ്റും ചെയ്തിരിക്കുന്നത്. ക്ഷണക്കത്തും തെരഞ്ഞെടുപ്പിന് സമാനമാണ്. വേളൂര്‍ സ്വദേശി ശില്‍പയുടെയും കുമരകം സ്വദേശി അര്‍ജുനിന്റെയും വിവാഹത്തിലെ വ്യത്യസ്തതയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചൂടു പിടിച്ചത്.

READ ALSO

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

‘രാഹുല്‍ വെറും കോഴിയല്ല, കുരുപ്പ് പിടിച്ച കോഴി’, രാഹുല്‍ മാങ്കൂട്ടത്തില്‍ അയച്ച മെസ്സേജുകൾ പങ്കുവച്ച് ജസ്ല മാടശേരി

February 3, 2026
4
കൂടെയുണ്ട് സർക്കാർ, സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഇനി കന്യാസ്ത്രീകളും-സന്യാസിനിമാരും

അഞ്ച് പുതിയ മെഡിക്കൽ കേന്ദ്രങ്ങളുടെ പട്ടികയിലും കേരളമില്ലെന്നത് പ്രതിഷേധാർഹം, കേന്ദ്ര ബജറ്റിൽ പ്രതികരിച്ച് മുഖ്യമന്ത്രി

February 3, 2026
2

‘വോട്ട്’ തേടി തിരക്കിട്ട പ്രചാരണത്തിലാണ് കുടുംബം. ഇവരുടെ വോട്ട് നാട്ടുക്കാരുടെയും ബന്ധുക്കളുടെയും പങ്കാളിത്തമാണ്. തെരഞ്ഞെടുപ്പിനെ കൂട്ടുപിടിച്ച ഈ ക്ഷണക്കത്തും സേഫ് ദ ഡേറ്റും സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത് കഴിഞ്ഞു. ക്ഷണക്കത്തിന്റെ ഡിസൈന്‍ പോലും തെരഞ്ഞെടുപ്പ് പോസ്റ്റര്‍ പോലെയാണ്. കോട്ടയം നിയോജകമണ്ഡലത്തില്‍ മെയ് 7ന് നടക്കുന്ന വിവാഹത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്നാണ് ഈ പോസ്റ്ററിന്റെ ഉള്ളടക്കം. തെരഞ്ഞെടുപ്പാകുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം നിര്‍ബന്ധമാണ്. പോസ്റ്ററില്‍ അതും പ്രത്യേകം എടുത്ത് കാണിച്ചിട്ടുണ്ട്. പ്രണയചിഹ്നം!

ഇവരുടെ ‘സേവ് ദ ഡേറ്റ്’ വീഡിയോയിലും തെരഞ്ഞെടുപ്പ് തന്നെയാണ് താരം. സ്ഥാനാര്‍ത്ഥികള്‍ വീടുകളില്‍ ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കുന്ന രീതിയിലാണ് ഇരുവരും നാട്ടുകാരെയും ബന്ധുക്കളെയും ക്ഷണിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കലും മറ്റ് തെരഞ്ഞെടുപ്പ് കോലാഹലങ്ങളും ഒക്കെ വീഡിയോയില്‍ പരാമര്‍ശിക്കുന്നുണ്ട്. മിനുക്ക് പണികള്‍ തീര്‍ത്ത വീഡിയോ തിങ്കളാഴ്ച്ച പുറത്തിറക്കും. വിവാഹത്തില്‍ വ്യത്യസ്തത എപ്പോഴും വേണമെന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാഗവും.

പല തരത്തിലുള്ള സാഹസികത നടത്തിയും മറ്റും സമൂഹമാധ്യമങ്ങളില്‍ ചിലരെങ്കിലും ഇടംപിടിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് ഈ തെരഞ്ഞെടുപ്പ് കല്യാണവും. വ്യക്തമായ രാഷ്ട്രീയ കാഴ്ച്ചപ്പാട് ഉള്ളവരാണ് ഈ വരനും വധുവും. ക്ഷണക്കത്ത് ഇത്തരത്തില്‍ തയ്യാറാക്കിയത് തെരഞ്ഞെടുപ്പ് ആവേശം ഉള്‍ക്കൊണ്ട് തന്നെയാണെന്ന് ശില്‍പയും പറഞ്ഞു. വേളൂര്‍ മുണ്ടേപ്പറമ്പില്‍ ഗിരീഷ്-ബിന്ദു ദമ്പതിമാരുടെ മകളാണ് ശില്‍പ. കോട്ടയം എസ്ബിഐ ബാങ്ക് ഉദ്യോഗസ്ഥയാണ്. കുമരകം കോയിക്കല്‍ച്ചിറ പവന്‍-പൊന്നമ്മ ദമ്പതിമാരുടെ മകനായ അര്‍ജുന്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഉദ്യോഗസ്ഥനാണ്.

Tags: Different wedding CardWedding card

Related Posts

വാട്‌സ്ആപ്പില്‍ വിവാഹ ക്ഷണക്കത്ത് അയച്ച് തട്ടിപ്പ്, ലിങ്ക് തുറന്നാല്‍ പണി കിട്ടും, മുന്നറിയിപ്പുമായി പോലീസ്
India

വാട്‌സ്ആപ്പില്‍ വിവാഹ ക്ഷണക്കത്ത് അയച്ച് തട്ടിപ്പ്, ലിങ്ക് തുറന്നാല്‍ പണി കിട്ടും, മുന്നറിയിപ്പുമായി പോലീസ്

November 13, 2024
38
വിവാഹ സമ്മാനം ‘ഗൂഗിള്‍ പേ’ മതി: വിവാഹക്ഷണക്കത്തില്‍ ക്യൂആര്‍ കോഡ് ചേര്‍ത്ത് ദമ്പതികള്‍, വൈറലായി ‘മാതൃകാ കത്ത്’
India

വിവാഹ സമ്മാനം ‘ഗൂഗിള്‍ പേ’ മതി: വിവാഹക്ഷണക്കത്തില്‍ ക്യൂആര്‍ കോഡ് ചേര്‍ത്ത് ദമ്പതികള്‍, വൈറലായി ‘മാതൃകാ കത്ത്’

January 18, 2021
26
ഒരു വശത്ത് വിവാഹ ക്ഷണക്കത്ത്, മറുവശത്ത് ഇന്ത്യന്‍ ഭരണഘടന! വ്യത്യസ്തമായി ആലപ്പുഴ സ്വദേശി റമീസിന്റെ രാജ്യസ്‌നേഹം
Kerala News

ഒരു വശത്ത് വിവാഹ ക്ഷണക്കത്ത്, മറുവശത്ത് ഇന്ത്യന്‍ ഭരണഘടന! വ്യത്യസ്തമായി ആലപ്പുഴ സ്വദേശി റമീസിന്റെ രാജ്യസ്‌നേഹം

January 26, 2019
415
Load More
Next Post
സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!

സരിതയെ വിടാതെ സോളാര്‍ കുരുക്ക്; പത്രിക തള്ളി, വയനാട്ടിലും എറണാകുളത്തും മത്സരിക്കാനാകില്ല!

കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തിന് ധാരണ; സീറ്റ് വിഭജനത്തിന് രാഹുല്‍ഗാന്ധി സമ്മതം മൂളി

കോണ്‍ഗ്രസ്-ആം ആദ്മി സഖ്യത്തിന് ധാരണ; സീറ്റ് വിഭജനത്തിന് രാഹുല്‍ഗാന്ധി സമ്മതം മൂളി

നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; പൊള്ളലേറ്റതിന് പുറമെ കഴുത്തില്‍ 12 കുത്തുകളും

നീതുവിന്റെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; പൊള്ളലേറ്റതിന് പുറമെ കഴുത്തില്‍ 12 കുത്തുകളും

Discussion about this post

RECOMMENDED NEWS

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
221
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
610

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version