BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം; വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍

മാര്‍ച്ച് 14ാം തീയ്യതി അത്യാസന്ന നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ചന്ദ്രകല 15ാം തീയ്യതി മരിച്ചു

Asraya by Asraya
March 19, 2019
in Kerala News, Social Media
0
മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവം; വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍
54
SHARES
354
VIEWS
Share on FacebookShare on Whatsapp

മഞ്ചേരി: ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ കാന്‍സര്‍ ബാധിച്ച് മരിച്ച കര്‍ണ്ണാടക സ്വദേശിനി ചന്ദ്രകലയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ മഞ്ചേരി. ചന്ദ്രകലയുടെ ബന്ധുക്കളുടെ നിര്‍ബന്ധം മൂലമാണ് കാറില്‍ മൃതദേഹം കൊണ്ടുപോയതെന്ന് നൗഫല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

READ ALSO

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാക്കില്ല, തെറ്റായ കീഴ് വഴക്കമെന്ന് യുഡിഎഫ്

February 3, 2026
1
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കാന്‍ സാധ്യത; പെരിയാറിന്റെ തീരത്തുള്ളവര്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് നിര്‍ദേശം

ഇടുക്കിയിൽ മുല്ലപ്പെരിയാർ ഡാം ഉൾപ്പടെ മൂന്നിടങ്ങളിൽ ബോംബ്‌ ഭീഷണി

February 3, 2026
5

മാര്‍ച്ച് 14ാം തീയ്യതി അത്യാസന്ന നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ചന്ദ്രകല 15ാം തീയ്യതി മരിച്ചു. 16ാം തീയ്യതി ഉച്ചയോടെ ബന്ധുക്കളെത്തി, സ്വകാര്യ കാറില്‍ മൃതദേഹം നാട്ടില്‍ കൊണ്ടുപോകുകയാണെന്ന് പറഞ്ഞുവെന്ന് നൗഫല്‍ കുറിച്ചു. കാറില്‍ കൊണ്ട് പോകാന്‍ പറ്റില്ലെന്നും അതിന്റെ ഭവിഷത്തുകളും മറ്റും പറഞ്ഞു മനസ്സിലാക്കി കൊടുത്തുവെന്നും നൗഫല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

അവരുടെ നാട്ടിലെ ആചാരപ്രകാരം ബോഡി ഇരുത്തിയാണ് മറവ് ചെയ്യാറ് അതിന് വേണ്ടി അവര്‍ ബോഡി ഫ്രിസറില്‍ വെക്കുന്നതിന്റെ മുമ്പ് തന്നെ രണ്ട് കാലും മടക്കി നാട്ടില്‍ ചെന്ന് ഇരുത്താന്‍ കണക്കാക്കി വെച്ചു. അവരുടെ വാഹനത്തില്‍ ഞങ്ങളോട് മൃതദേഹം കയറ്റിത്തന്നാല്‍ മതിയെന്നും പറഞ്ഞുവെന്നും നൗഫല്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘അസ്സലാമു അലൈക്കും

പ്രിയരെ
ഞാന്‍
സാന്ത്വനം നൗഫല്‍ മഞ്ചേരി
(ആംബുലന്‍സ് ഡ്രൈവര്‍)

വിഷയം:-

14 3. 2019 ന് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ നിന്നും ചന്ദ്രകല (45) എന്ന കര്‍ണാടക സ്വദേശിനിയെ ക്യാന്‍സര്‍ ബാധിച്ചു അത്യാസന്ന നിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കൊണ്ട് വരുകയും ഇവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു.

15. 3. 2019 ന് ആ രോഗി മരണപ്പെടുകയും തുടര്‍ന്ന് അവരുടെ ബന്ദുക്കളുടെ നാടായ മഹാരാഷ്ട്രയില്‍ നിന്ന് ഇത് കൊണ്ട് പോവാന്‍ വാഹനം വരുണ്ട് എന്ന് പറഞ്ഞ് അത് വരെ ബോഡി ഇവിടെ സൂക്ഷിക്കാന്‍ വേണ്ട നടപടി ചെയ്തു തരണമെന്ന് പറഞ്ഞ് എന്നെ വിളിക്കുകയും ഞാന്‍ സ്ഥലത്തില്ലാത്ത കാരണത്താല്‍ എന്റെ സുഹൃത്തിനെ വിളിച്ച് അവര്‍ക്ക് വേണ്ട സഹായം ചെയ്തു കൊടുക്കാന്‍ പറയുകയും എന്തൊക്കെയാണ് ചെയ്യണ്ടത് എന്ന് നമ്മുടെ സിസ്റ്റര്‍മാര്‍ പറഞ്ഞു കൊടുക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആ ബോഡി നമ്മുടെ ഹോസ്പിറ്റല്‍ (ഫ്രീസറില്‍) വെക്കുകയും ചെയ്തു.

16. 3. 2019 ശനിയായ്ച്ച ഉച്ചക്ക് രണ്ട് മണി സമയത്ത് അവര്‍ വരുകയും ആ ബോഡി കൊണ്ട് പോവുകയാണ് എന്ന് പറയുകയും ചെയ്തു.

എങ്ങനെയാണ് കൊണ്ട് പോകുന്നത് എന്ന് ചോദിച്ചപ്പോള്‍ അവരുടെ സ്വകാര്യ വാഹനമായ ഒരു കാറിലാണ് എന്ന് പറഞ്ഞു.

അതു കേട്ട ഞാന്‍ അവരോട് പറഞ്ഞു,
അങ്ങനെ കാറില്‍ കൊണ്ട് പോകാന്‍ പറ്റില്ലെന്നും അതിന്റെ ഭവിഷത്തുകളും മറ്റും പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
കാറില്‍ ബോഡി നിവര്‍ത്തി വെക്കാന്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അവര്‍ എന്നൊട് പറഞ്ഞത് അവരു കാലുകള്‍ മടക്കിയാണ് വെച്ചിട്ടുള്ളത് എന്ന് പറഞ്ഞു.

അപ്പോഴും ഞാന്‍ അവരോട് പറഞ്ഞു നിങ്ങള്‍ അങ്ങനെ കൊണ്ട് പോയാല്‍ സ്മല്‍ വരും അത് കൊണ്ട് ഫ്രിസര്‍ സംവിധാനം ഉള്ള ആമ്പുലന്‍സിന്‍ കൊണ്ട് പോവണം എന്ന് പറഞ്ഞു.

അതിന് അവര്‍ക്ക്
സാധിക്കില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാന ത്തില്‍ ഹോസ്പിറ്റല്‍ സൂപ്രണ്ടിനെ വിവരം അറിയിച്ച് അവരുടെ സ്വകാര്യ വാഹനത്തിലാണ് കൊണ്ട് പോകുന്നത് എന്ന് പറയുകയും ഏത് വണ്ടിയില്‍ കൊണ്ട് പോവുകയാണെങ്കിലും എംബാം ചെയ്താല്‍ ബോഡി കേട് വരാതെ അവിടെ എത്തിക്കാം എന്ന് പറയുകയും ചെയ്തു.

സമയം 3 . 30 PM ആയത് കൊണ്ട് ഇന്ന് എംബാം നടക്കില്ല എന്ന് പറയുകയും 18. 3. 2019 ന് തിങ്കളാഴ്ച എംബാം ചെയ്തു കൊടുക്കാം എന്ന് പറയുകയും ചെയ്തു.

അത് കേട്ട അവര്‍ പറഞ്ഞു, തിങ്കളായ്ച്ച വരെ നില്‍ക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല.

അപ്പോള്‍ സൂപ്രണ്ട് പറഞ്ഞു,

നമ്മള്‍ എന്തിനാ ഇത്ര റിസ്‌ക് എടുക്കുന്നത്…?

എന്ന് അത് കേട്ട ഞാന്‍ അവരെ വിളിച്ച് പോലീസ് സ്റ്റേഷനില്‍ ചെന്ന് ഇങ്ങനെ ഒരു ബോഡിയുടെ കാര്യം പറയുകയും അത് കൊണ്ട് പോവാന്‍ സ്റ്റേഷനില്‍ നിന്ന് ഒരു പേപ്പര്‍ വേണമെന്ന് പറയുകയും ചെയ്തു.

അപ്പോള്‍ ബോഡിയുടെ ബന്ദുക്കള്‍ പറഞ്ഞു.
ഞങ്ങളുടെ സ്വകാര്യ കാറിലാണ് കൊണ്ട് പോകുന്നത് എന്ന്.

അത് കേട്ടപോലീസുകാര്‍ പറഞ്ഞു,
നിങ്ങളുടെ സ്വകാര്യ വാഹനത്തില്‍ കൊണ്ട് പോവാന്‍ ഞങ്ങള്‍ പേപര്‍ അനുവദിക്കുകയില്ല.

അപ്പോള്‍ അവര് പറഞ്ഞു അസുഖം വന്ന് മരിച്ചതാണ്. ഈ ബോഡി നാട്ടില്‍ കൊണ്ട് പോകുന്നതിന് യാതൊരു ബുദ്ധിമുട്ടും ഇല്ല.
ഇത് എഴുതിത്തരുമോ എന്ന് ചോദിക്കുകയും ചെയ്തു. ബോഡിക്ക് മറ്റൊരു പ്രശ്‌നവും ഇല്ലാത്തതിനാല്‍ കൊണ്ട് പോകുന്നതിന് ഒരു തടസ്സവും ഇല്ല എന്ന് എഴുതി കൊടുക്കുകയും ചൈതു.

തുടര്‍ന്ന് ഹോസ്പിറ്റലില്‍ വന്ന അവരോട് ഏകദേശം നിങ്ങളുടെ നാട്ടിലെക്ക് വണ്ടി വാടകയും ഫ്രീസറും കൂടി 60000 ( അറുപതിനായിരം ) രൂപയാണ് വരിക അത് 15000 രൂപ എങ്കിലും നിങ്ങള്‍ തരുമോ എന്ന് ചോദിക്കുകയും ബോഡി ഒരു കേടും വരാതെ പെട്ടിയിലാക്കി അതിന് വേണ്ട എല്ലാ ചെലവുക ളും ഞങ്ങള്‍ ആ ബുലന്‍സിലെ ഡ്രൈവര്‍മാര്‍ എടുത്തോളാം എന്ന് പറയുകയും ചെയ്തു.

അതിനും അവര്‍ സമ്മതിക്കാതെ വന്നപ്പോള്‍ ഞങ്ങള്‍ പറഞ്ഞു നിങ്ങള്‍ ഒന്നും തരണ്ട അത് ഞങ്ങള്‍ അവിടെ എത്തിച്ച് തരാം എന്നുപറഞ്ഞു.

അതിന് അവര്‍ സമ്മതിക്കാതെ വന്നപ്പോള്‍ ഞ്ഞങ്ങള്‍ കാരും തിരക്കി അപ്പോഴാണ് അവര്‍ പറഞ്ഞത് ഞങ്ങളുടെ നാട്ടില്‍ ഞങ്ങളുടെ ആചാരപ്രകാരം ബോഡി ഇരുത്തിയാണ് മറവ് ചെയ്യാറ് അതിന് വേണ്ടി ഞങ്ങള്‍ ബോഡി ഫ്രിസറില്‍ വെക്കുന്നതിന്റെ മുമ്പ് തന്നെ രണ്ട് കാലും മടക്കി നാട്ടില്‍ ചെന്ന് ഇരുത്താന്‍ കണക്കാക്കി വച്ചിട്ടുണ്ട് ഫ്രീസറില്‍ വെച്ചാല്‍ നാട്ടില്‍ ചെന്നാല്‍ ഞങ്ങളുടെ ആചാരപ്രകാരം ഇരുത്താന്‍ സാധിക്കുകയില്ല എന്ന് പറഞ്ഞു.
അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു 3 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്മല്ലടിക്കും എന്ന് പറഞ്ഞപ്പോള്‍ അത് പ്രശ്‌നമല്ല.
നിങ്ങള്‍ ഞങ്ങളുടെ വാഹനത്തില്‍ കയറ്റിത്തന്നാല്‍ മതി.
യാതൊരു വിധ വിട്ട് വീഴ്ചക്കും അവര്‍ തയ്യാറല്ലാത്തത് കൊണ്ട് അവരുടെ വാഹനത്തില്‍ കൊണ്ട് പോവാന്‍ നിങ്ങള്‍ ഞങ്ങളെ സഹായിക്കണം എന്ന് പറയുകയും അത് വേണ്ടത് പോലെ പാക്ക് ചെയ്തു ഞങ്ങള്‍ അവരുടെ വാഹന ത്തില്‍ കയറ്റി കൊടുക്കുകയുമാണ് ചെയ്തത്.

ഇതിന്റെ പിന്നില്‍ 2 PMമണി മുതല്‍ 6 ’32 PM ഞാന്‍ തന്നെ ആയിരുന്നു.

എന്ന്
നൗഫല്‍ മഞ്ചേരി’

Tags: dead bodyfacebook postNoufal Maliyekkal

Related Posts

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി
Kerala News

‘ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നു, സര്‍ക്കാര്‍ കുടുംബത്തിനൊപ്പമുണ്ട് ‘, ആരോഗ്യമന്ത്രി

July 4, 2025
5
‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ്  ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
Kerala News

‘ആ തീരുമാനം ഇന്ന് എടുക്കുന്നു’, ചർച്ചയായി ഐഎഎസ് ഉദ്യോഗസ്ഥൻ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്

April 1, 2025
2
ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി
Kerala News

റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ അമ്മയുടെയും മക്കളുടെയും, തിരിച്ചറിഞ്ഞു

February 28, 2025
5
ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
Kerala News

ഒല്ലൂരില്‍ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

October 31, 2024
67
ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി
Kerala News

ആറ് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം താനൂർ കടലിൽ നിന്ന് കണ്ടെത്തി

October 29, 2024
81
shirur landslide|bignewslive
Kerala News

ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ഒരു മൃതദേഹം കണ്ടെത്തി, തിരിച്ചറിയാനാവാതെ ജീര്‍ണിച്ച നിലയില്‍

August 6, 2024
178
Load More
Next Post
ആറ്റിങ്ങല്‍ കൊലപാതകം; യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല

ആറ്റിങ്ങല്‍ കൊലപാതകം; യുവാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്തിയില്ല

നിറഞ്ഞു നിന്ന നാടകീയതയ്ക്കും വമ്പന്‍ ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ അപ്രതീക്ഷിതമായി മുരളീധരന്‍ വടകരയിലേക്ക്; താരമണ്ഡലമായി വടകര

നിറഞ്ഞു നിന്ന നാടകീയതയ്ക്കും വമ്പന്‍ ട്വിസ്റ്റുകള്‍ക്കുമൊടുവില്‍ അപ്രതീക്ഷിതമായി മുരളീധരന്‍ വടകരയിലേക്ക്; താരമണ്ഡലമായി വടകര

സൗന്ദര്യം വര്‍ധിപ്പിച്ച് ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാന്‍പ്ലാസ്റ്റിക് സര്‍ജറി നടത്തി; യുവതിയെ വിവാഹമോചനം ചെയ്ത് ഭര്‍ത്താവ്

സൗന്ദര്യം വര്‍ധിപ്പിച്ച് ഭര്‍ത്താവിന് സര്‍പ്രൈസ് നല്‍കാന്‍പ്ലാസ്റ്റിക് സര്‍ജറി നടത്തി; യുവതിയെ വിവാഹമോചനം ചെയ്ത് ഭര്‍ത്താവ്

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
213
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ  18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

09/11 ന് ജനനം, സമയം 9.11, ഭാരം 9 പൗണ്ട് 11 ഔണ്‍സ്: കറുത്തദിനത്തിന്റെ 18 ാം വാര്‍ഷികത്തില്‍ കൗതുകമായി കുഞ്ഞ് മാലാഖയുടെ പിറവി

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version