BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എഎംഎംഎയ്‌ക്കെതിരെ ദിലീപിന്റെ പരോക്ഷവിമര്‍ശനം..! സംഘടന ആവശ്യപ്രകാരമല്ല തന്റെ രാജി; വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി രാജിവെയ്ക്കുന്നു… ദിലീപിന്റെ രാജിക്കത്ത് പുറത്ത്

bhadra by bhadra
October 23, 2018
in Kerala News, Malayalam
0
എഎംഎംഎയ്‌ക്കെതിരെ ദിലീപിന്റെ പരോക്ഷവിമര്‍ശനം..! സംഘടന ആവശ്യപ്രകാരമല്ല തന്റെ രാജി; വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനായി രാജിവെയ്ക്കുന്നു…  ദിലീപിന്റെ രാജിക്കത്ത് പുറത്ത്
416
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ദിലീപിന്റെ രാജിക്കത്തിലെ കാര്യങ്ങള്‍ പുറത്ത്. താരസംഘടനയായ എഎംഎംഎ ആവശ്യപ്പെട്ടിട്ടല്ല താന്‍ രാജിവെച്ചതെന്ന് നടന്‍ ദിലീപ് കത്തില്‍ പറയുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനാണ് രാജിയെന്നും തന്റെ പേര് പറഞ്ഞ് സംഘടനയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നതായും രാജിക്കത്തില്‍ ദിലീപ് ആരോപിക്കുന്നു.

READ ALSO

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

ബാധ ഒഴിപ്പിക്കാനെത്തിയ 16കാരിയെ പീഡിപ്പിക്കാൻ ശ്രമം, പോക്സോ കേസിൽ ജോത്സ്യന്‍ പിടിയില്‍

February 9, 2026
2
വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

വിവാദമാക്കേണ്ട, ഈ പ്രായത്തിൽ യാത്ര ചെയ്യാൻ പ്രയാസം, മോദിയെ കാണാൻ പോകാത്തതിൻ്റെ കാരണം വ്യക്തമാക്കി ആർ ശ്രീലേഖ

February 9, 2026
2

അതേസമയം എഎംഎംഎ പ്രസിഡന്റ് മോഹന്‍ലാല്‍ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന പൊളിയുകയാണ്. സംഘടന ആവശ്യപ്പെട്ടതിനാലാണ് രാജി എന്നായിരുന്നു മോഹന്‍ലാല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നത്. ദിലീപിനെ താന്‍ വിളിച്ചിരുന്നതായും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

നേരത്തെ ദിലീപ് സ്വമേധയാ രാജിക്കത്തു നല്‍കിയിട്ടുണ്ടെന്ന് സിദ്ദിഖ് മാധ്യമങ്ങളോടു പറഞ്ഞിരുന്നു. ഇതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ തനിക്ക് നേരിട്ട് അനുഭവമുള്ള കാര്യമാണ് താന്‍ പറഞ്ഞതെന്നും ദിലീപ് ഇങ്ങോട്ടു വിളിച്ച് രാജിക്കാര്യം അറിയിച്ചതാണെന്ന സിദ്ദിഖിന്റെ വാദത്തെക്കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

ഇത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും തന്റെ നിരപരാധിത്വം തെളിയിക്കുന്നതുവരെ ഒരു സംഘടനയുടെയും ഭാഗമായി പ്രവര്‍ത്തിക്കില്ലെന്നുമാണ് ദിലീപ് കത്തില്‍പറയുന്നത്.

എഎംഎംഎയ്‌ക്കെതിരെ ദിലീപിന്റെ പരോക്ഷവിമര്‍ശനം

കത്തില്‍ എഎംഎംഎയ്‌ക്കെതിരെ ദിലീപ് പരോക്ഷമായി വിമര്‍ശനമുന്നയിക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ വേട്ടയാടപ്പെടുകയാണ്. താന്‍ ഏറ്റവും ബഹുമാനിക്കുന്ന സംഘടനയില്‍ നിന്നും തന്നെ പുറത്താക്കി. പിന്നീട് ജനറല്‍ ബോഡി ചേര്‍ന്ന് ആ തീരുമാനം മരവിപ്പിച്ചു. മാധ്യമങ്ങളിലൂടെയാണ് താന്‍ ഇക്കാര്യം അറിഞ്ഞത്. എഎംഎംഎയില്‍ അംഗമായിട്ടും തന്നെ ഇക്കാര്യം നേരിട്ട് അറിയിച്ചില്ലെന്നാണ് ദിലീപ് ആരോപിക്കുന്നത്.

Tags: Actor DileepammaKerala

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി
Kerala News

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
5
Load More
Next Post
അരിസ്‌റ്റോ സുരേഷിന് നായികയായി നിത്യാ മേനോന്‍..!

അരിസ്‌റ്റോ സുരേഷിന് നായികയായി നിത്യാ മേനോന്‍..!

ശബരിമല; പുനഃപരിശോധന ഹര്‍ജികള്‍ പരിഗണിക്കുന്ന കാര്യം നാളെ അറിയിക്കാം; ഇതുമായി ബന്ധപ്പെട്ട് 19 ഹര്‍ജികള്‍ ലഭിച്ചെന്നും ചീഫ് ജസ്റ്റിസ്

ശബരിമല വിഷയം; പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും നവംബര്‍ 13ന് പരിഗണിക്കും

പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന്

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

20 hours ago
9
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

7 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

8 hours ago
6
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു

കോഴിക്കോട് കളിപ്പാട്ടക്കടയിൽ മോഷണം; നഷ്ടമായത് 65,000 രൂപയോളം വില വരുന്ന കളിപ്പാട്ടങ്ങൾ

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version