BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു, നടിയെ ആക്രമിച്ച കേസിൽ കോടതി വിധി, മറ്റുപ്രതികൾ കുറ്റക്കാർ

Akshaya by Akshaya
December 8, 2025
in Kerala News, Trending
0
എട്ടാം പ്രതിയായ നടൻ ദിലീപിനെ വെറുതെ വിട്ടു, നടിയെ ആക്രമിച്ച കേസിൽ കോടതി വിധി, മറ്റുപ്രതികൾ കുറ്റക്കാർ
7
VIEWS
Share on FacebookShare on Whatsapp

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ നടൻ ദിലീപിനെ കോടതി വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിലീപിനെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.

READ ALSO

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
3
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയടക്കമുള്ള ആറുപ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജ‍ഡ്ജി ഹണി എം വർഗീസാണ് ആറു വർഷം നീണ്ട വിചാരണ പൂർത്തിയാക്കി കേസിൽ വിധി പറഞ്ഞത്.

Tags: Actor DileepActress Attacked Case

Related Posts

മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിൽ, വിധി പറയാൻ  ജഡ്ജിക്ക് അവകാശമില്ലെന്ന് നിയമോപദേശം
Kerala News

മെമ്മറി കാർഡ് ചോർന്ന കേസിൽ സംശയ നിഴലിൽ, വിധി പറയാൻ ജഡ്ജിക്ക് അവകാശമില്ലെന്ന് നിയമോപദേശം

January 8, 2026
5
നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ
Kerala News

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ

December 24, 2025
4
ശിക്ഷാവിധി അൽപ്പസമയത്തിനകം, മാധ്യമങ്ങളോട് പ്രതികരിക്കാതെ ദിലീപ് കോടതിക്കുള്ളിലേക്ക്
Kerala News

അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി, അന്വേഷണ ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണവുമായി ദിലീപ്

December 18, 2025
2
‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്
Kerala News

കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചു, ദിലീപിന് പാസ്പോർട്ട് തിരികെ നൽകുമെന്ന് കോടതി

December 18, 2025
5
‘ ഈ വഷളന്റെ സിനിമ വേണ്ട ‘, കെഎസ്ആർടിസി ബസിൽ ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിൽ വൻപ്രതിഷേധം
Kerala News

‘ ഈ വഷളന്റെ സിനിമ വേണ്ട ‘, കെഎസ്ആർടിസി ബസിൽ ദിലീപിൻ്റെ സിനിമ പ്രദർശിപ്പിച്ചതിൽ വൻപ്രതിഷേധം

December 15, 2025
6
‘ തെറ്റുചെയ്യാത്ത ഞാൻ കടുത്ത മാനസിക സമ്മർദ്ദത്തിൽ ‘, മുഖ്യമന്ത്രിക്ക് മെസ്സേജ് അയച്ച് ദിലീപ്, നടി ആക്രമിക്കപ്പെട്ട കേസിൽ നിർണ്ണായക വിവരം പുറത്ത്
Kerala News

കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം മഞ്ജു അറിഞ്ഞു, അത് തിരുത്തിപ്പറയാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്ന് നടിയുമൊഴി, വിശ്വാസയോഗ്യമല്ലെന്ന് വിചാരണക്കോടതി

December 15, 2025
6
Load More
Next Post
കള്ളക്കഥകൾ കോടതിയിൽ തകർന്നു വീണു, കേസിൽ  നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് നടൻ ദിലീപ്

കള്ളക്കഥകൾ കോടതിയിൽ തകർന്നു വീണു, കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയെന്ന് നടൻ ദിലീപ്

വിധിയുടെ പൂര്‍ണരൂപം മനസിലാക്കിയ ശേഷം ഉചിതമായ തീരുമാനമെടുക്കും, സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ

വിധിയുടെ പൂര്‍ണരൂപം മനസിലാക്കിയ ശേഷം ഉചിതമായ തീരുമാനമെടുക്കും, സർക്കാർ അതിജീവിതയ്ക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’, പ്രതികരിച്ച് താരസംഘടന

‘നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, അമ്മ കോടതിയെ ബഹുമാനിക്കുന്നു’, പ്രതികരിച്ച് താരസംഘടന

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

3 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

11 hours ago
7
അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

അനധികൃത സ്പാ, കടുത്ത നടപടികളിലേക്ക് കടക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍; ‘ ഏത് കൊലകൊമ്പന്‍ സ്പാ നടത്തിയാലും നടപടിയുണ്ടാകും’ : മേയര്‍

12 hours ago
6
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version