തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനവുമായി മന്ത്രി ജി ആര്‍ അനില്‍. ഒരു ജനപ്രതിനിധി എങ്ങനെ ആകരുത് എന്നതിന്റെ ഉദാഹരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് ജി ആര്‍ അനില്‍ പറഞ്ഞു. ഒരാള്‍ക്കെതിരെ നടപടിയെടുക്കുന്നത് നോക്കിയാകരുത് മറ്റൊരാള്‍ക്കെതിരെയുള്ള നടപടി. മുകേഷ് വിഷയം നിയമത്തിന്റെ വഴിയില്‍ പോകും. മുകേഷിനെ വെച്ച് പ്രതിരോധിക്കാനാണ് ഉദ്ദേശമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൂമാലയിട്ട് സ്വീകരിക്കട്ടെയെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.
















Discussion about this post