മലപ്പുറം: കേരളം ഒരു നിത്യവിസ്മയമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കേരളം നിത്യവിസ്മയമായി നിലനില്‍ക്കുകയാണെന്നും കേരളത്തില്‍ ജനിച്ചവര്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളുമാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടിണിപ്പാവങ്ങളുടെ റിപ്പബ്ലിക്കായി ഇന്ത്യയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയെന്നും എം സ്വരാജ് പറഞ്ഞു. മലപ്പുറം തിരുവാലി പഞ്ചായത്തില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.















Discussion about this post