BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 15, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഇത് തെറ്റായിപ്പോയെന്ന് ഇവര്‍ മനസ്സിലാക്കും; ഇതും കാലം തെളിയിക്കും…ശബരിമലയില്‍ പ്രക്ഷോഭത്തിന് ഇറങ്ങിയവരോട് എംഎം മണി

ഇതിനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് മന്ത്രി എംഎം മണി രംഗത്തെത്തി.

Anitha by Anitha
October 21, 2018
in Kerala News, Politics
0
mm mani
57
SHARES
208
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സുപ്രീംകോടതിയുടെ ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധം കനക്കുന്നു. ഒരു വിഭാഗം വിശ്വാസികളെ ആര്‍എസ്എസ -ബിജപിയും കോണ്‍ഗ്രസും തെരുവിലേക്ക് എത്തിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി അപലപിച്ചുകൊണ്ട് മന്ത്രി എംഎം മണി രംഗത്തെത്തി.

READ ALSO

മൂന്നാം തവണയും ഇടതുപക്ഷത്തിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെ, നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടം മണ്ഡലത്തില്‍ വീണ്ടും മത്സരിച്ചേക്കും

‘പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും’; മണിശങ്കർ അയ്യർ

February 15, 2026
3
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

February 15, 2026
8

എല്ലാകാലത്തും ദുരാചാരങ്ങള്‍ക്കെതിരെ നടപടി ഉണ്ടായ സമയങ്ങളില്‍ അതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന് വന്നിട്ടുണ്ടെന്ന് മന്ത്രി പറയുന്നു. പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കാലം ഇവര്‍ തെറ്റാണെന്ന് തെളിയിക്കുമെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമ്മുടെ രാജ്യത്ത് അനാചാരങ്ങളും ജാതീയമായ അടിച്ചമര്‍ത്തലും സാമൂഹ്യ തിന്മകളും രൂക്ഷമായിരിക്കുന്നു. നൂറ്റാണ്ടുകളായുള്ള ഇന്ത്യയുടെ അനുഭവം അതാണ്. ദുരാചാരങ്ങള്‍ക്കെതിരെ എന്നൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടോ അന്നൊക്കെ അതിനെതിരെ പ്രതിലോമകരമായ എതിര്‍പ്പ് ഉയര്‍ന്നു വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ ചാടി മരിക്കണമെന്ന പ്രാകൃതമായ ‘സതി’ സമ്ബ്രദായം ഇന്ത്യയില്‍! നിലനിന്നിരുന്നു. ഇത് നിരോധിച്ചപ്പോള്‍ പതിനായിരക്കണക്കിനു സ്ത്രീകള്‍! നിരോധനത്തിനെതിരെ രംഗത്ത് വന്ന കാര്യം ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. മാറ് മറയ്ക്കുന്ന സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതിയപ്പോള്‍ അതിനെതിരെയും ഒരു വിഭാഗം സ്ത്രീകളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തില്‍ ‘മുലക്കരം’ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അതിനെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ടെന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യം ഇല്ലായിരുന്നു. അതുപോലെ തന്നെ ഇവര്‍ക്ക് ക്ഷേത്ര പ്രവേശനം അനുവദിച്ചിരുന്നില്ല. അതിനെതിരെയാണ് ശ്രീ നാരായണ ഗുരു അരുവിപ്പുറത്ത് പ്രതിഷ്ഠ നടത്തിയത്. മേല്‍പ്പറഞ്ഞ അനാചാരങ്ങള്‍ക്കെതിരെ വന്‍ സമരങ്ങളും, പോരാട്ടങ്ങളും ഉണ്ടായതിനെത്തുടര്‍ന്ന് നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണങ്ങള്‍ നടന്നു. അപ്പോഴും അതിന്റെ ഗുണഭോക്താക്കളില്‍!! ഒരു വിഭാഗം പ്രതിഷേധിച്ച ചരിത്രവും ഉണ്ട്. അത്തരം പ്രതിഷേധങ്ങള്‍ തെറ്റായിപ്പോയെന്ന്! കാലം തെളിയിച്ചു കഴിഞ്ഞു.

പഴയ കാലത്ത് ദുരാചാരങ്ങള്‍ മുറുകെ പിടിച്ചിരുന്നതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും, ബി.ജെ.പി.ആര്‍.എസ്.എസ്.കോണ്‍ഗ്രസ് കൂട്ടുകെട്ട് ഒരു വിഭാഗം സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കുന്നതും. ഇത് തെറ്റായിപ്പോയെന്ന് ഇവര്‍ മനസ്സിലാക്കും. ഇതും കാലം തെളിയിക്കും.

Tags: KeralaMM Manipoliticssabarimala issuesabarimala women entry

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്നു, പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

February 13, 2026
3
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
6
പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
7
പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി
Kerala News

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
6
Load More
Next Post
പത്രപപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടതായി സൗദി സ്ഥിരീകരിച്ചു..!

ഖഷോഗിയെ കൊലപ്പെടുത്തിയത് അധിക്രൂരമായി; കൈവിരലുകള്‍ ഒന്നൊന്നായി വെട്ടിമാറ്റി, മര്‍ദ്ദിച്ചു, തലവെട്ടിമാറ്റി; തെളിവുകള്‍ കൈവശമുണ്ടെന്ന് തുര്‍ക്കി

പരാതികള്‍ പുറത്തുവരാതെ ഒതുക്കാനാണ്  സംഘടനയ്ക്ക് താല്‍പര്യം; എഎംഎംഎയ്‌ക്കെതിരെ തുറന്നടിച്ച് നടി ശ്രീദേവിക

പരാതികള്‍ പുറത്തുവരാതെ ഒതുക്കാനാണ് സംഘടനയ്ക്ക് താല്‍പര്യം; എഎംഎംഎയ്‌ക്കെതിരെ തുറന്നടിച്ച് നടി ശ്രീദേവിക

ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ട്; നടപടിക്ക് മടിയില്ലെന്നും പന്തളം കൊട്ടാരം പ്രതിനിധി

ഒരു വിട്ടുവീഴ്ചയ്ക്കുമില്ല; ക്ഷേത്രം അടച്ചിടാന്‍ കൊട്ടാരത്തിന് അധികാരമുണ്ട്; നടപടിക്ക് മടിയില്ലെന്നും പന്തളം കൊട്ടാരം പ്രതിനിധി

Discussion about this post

RECOMMENDED NEWS

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

പൊലീസുകാരനെ ആക്രമിച്ച സംഭവം: രണ്ട് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

2 hours ago
8
ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

ഷോപ്പിംഗ് മാളിലുണ്ടായ സംഘര്‍ഷം; പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്, SFIക്കാർക്കെതിരെ നിസാര വകുപ്പ്

12 hours ago
7
ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

ട്രെയിനുകള്‍ ഇനി മുതല്‍ ഫുള്‍ ടൈം ക്ലീന്‍; പ്രഖ്യാപനവുമായി കേന്ദ്ര റെയില്‍വെ മന്ത്രി

24 hours ago
7
ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ  ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

ജീവനൊടുക്കിയ വ്‌ലോഗര്‍ ചിന്നു പാപ്പുവിന്റെ ആണ്‍സുഹൃത്ത് മരിച്ച നിലയില്‍

4 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version