മൂവാറ്റുപുഴ: സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ച് ഒരാൾ മരിച്ചു. വാഴക്കുളം കാവന തടത്തിൽ ജോയ് ഐപ് ആണ് മരിച്ചത്. 58 വയസ്സായിരുന്നു.
സംസ്ഥാനത്ത് ഗില്ലൻബാരി സിൻഡ്രോം ബാധിച്ചു റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിതെന്ന് കരുതുന്നു.
കോട്ടയം മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ജോയ് ഇന്നലെയാണ് മരിച്ചത്.
















Discussion about this post