BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണ്, കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുത്, മോട്ടോര്‍ വാഹന വകുപ്പിനോട് വിശദീകരണവുമായി സഞ്ജു ടെക്കി

Akshaya by Akshaya
June 14, 2024
in Kerala News
0
sanju techy|bignewslive
9
VIEWS
Share on FacebookShare on Whatsapp

ആലപ്പുഴ: വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്ന് യൂട്യൂബര്‍ സഞ്ജു ടെക്കി. കാറില്‍ സ്വിമ്മിങ് പൂള്‍ തയ്യാറാക്കി യാത്ര നടത്തിയ സംഭവത്തില്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി.

READ ALSO

health minister | bignewslive

‘വീണ്ടും രണ്ട് ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സാര്‍ ‘, പ്രതികരിച്ച് മന്ത്രി വീണാ ജോർജ്

February 1, 2026
4
ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബിജെപിയുടെ ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണ ജനങ്ങള്‍ക്കും പകരം പശുവും ആമയും, കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

February 1, 2026
6

കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും സഞ്ജു ടെക്കി എംവിഡിയെ അറിയിച്ചു. അതേസമയം, വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ അറിയിച്ചു.

സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിങ്പൂളൊരുക്കിയത്. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്യുകയും ഇതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളില്‍ പടര്‍ന്നു. എന്‍ജിനിലടക്കം വെള്ളം കയറി. സീറ്റിലെ എയര്‍ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Tags: sanju techy

Related Posts

‘സഞ്ജു ടെക്കി സ്ഥിരം കുറ്റക്കാരന്‍, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണി’ ; മോട്ടോര്‍ വാഹനവകുപ്പ്
Kerala News

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

June 18, 2024
15
‘സഞ്ജു ടെക്കി സ്ഥിരം കുറ്റക്കാരന്‍, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണി’ ; മോട്ടോര്‍ വാഹനവകുപ്പ്
Kerala News

‘സഞ്ജു ടെക്കി സ്ഥിരം കുറ്റക്കാരന്‍, ഇനിയും വാഹനം ഓടിക്കുന്നത് സമൂഹത്തിന് ഭീഷണി’ ; മോട്ടോര്‍ വാഹനവകുപ്പ്

June 16, 2024
4
അറിവില്ലായ്മയെന്ന് സഞ്ജു ടെക്കി; ഒരു ഇളവും നൽകാതെ ആർടിഒ; ലൈസൻസ് ആജീവനാന്തം റദ്ദാക്കി
Kerala News

അറിവില്ലായ്മയെന്ന് സഞ്ജു ടെക്കി; ഒരു ഇളവും നൽകാതെ ആർടിഒ; ലൈസൻസ് ആജീവനാന്തം റദ്ദാക്കി

June 15, 2024
14
കാറിലെ സ്വിമ്മിംഗ്പൂൾ; സഞ്ജു ടെക്കി മെഡിക്കൽ കോളേജിൽ സന്നദ്ധസേവനത്തിന് ഇറങ്ങി; എടപ്പാളിൽ ഡ്രൈവിംഗ് പരിശീലനവും പൂർത്തിയാക്കി
Kerala News

കാറിലെ സ്വിമ്മിംഗ്പൂൾ; സഞ്ജു ടെക്കി മെഡിക്കൽ കോളേജിൽ സന്നദ്ധസേവനത്തിന് ഇറങ്ങി; എടപ്പാളിൽ ഡ്രൈവിംഗ് പരിശീലനവും പൂർത്തിയാക്കി

June 11, 2024
46
sanju techy|bignewslive
Kerala News

കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തി, യൂട്യൂബര്‍ സഞ്ജു ടെക്കിയുടെ ലൈസെന്‍സ് സ്ഥിരമായി റദ്ദാക്കിയേക്കും

June 10, 2024
14
‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ സഞ്ജു ടെക്കീ’; അമ്പാൻ സ്റ്റൈലിൽ സഫാരിക്കുള്ളിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയതിന് മലപ്പുറത്ത് പരിശീലനവും ആശുപത്രിയിലെ സേവനവും ശിക്ഷ
Kerala News

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ: സഞ്ജു ടെക്കിയുടെ വാഹന രജിസ്‌ട്രേഷൻ റദ്ദാക്കും; ലൈസൻസ് സസ്‌പെന്റ് ചെയ്യും

June 6, 2024
10
Load More
Next Post
death|bignewslive

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു, മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം

sreenivas hegde|bignewlsive

ഇന്ത്യയുടെ ആദ്യ ചാന്ദ്രയാന്‍ ദൗത്യത്തിന്റെ ഡയറക്ടര്‍ ശ്രീനിവാസ് ഹെഗ്ഡേ അന്തരിച്ചു

പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടി; കാലടിയില്‍ 7 യുവാക്കള്‍ അറസ്റ്റില്‍

പെണ്‍കുട്ടിക്ക് മെസേജ് അയച്ചതിന് യുവാവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടി; കാലടിയില്‍ 7 യുവാക്കള്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
103
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
929
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

21 കാരി പ്രസവിച്ചു; കുഞ്ഞിന്റെ അച്ഛന്‍ ആണെന്ന അവകാശവാദവുമായി ആശുപത്രിയില്‍ എത്തിയത് മൂന്ന് പേര്‍! പുലിവാല് പിടിച്ച് ആശുപത്രി അധികൃതര്‍

7 years ago
582

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version