BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, May 13, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം; മകനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

Akshaya by Akshaya
June 11, 2024
in Kerala News
0
death|bignewslive
22
VIEWS
Share on FacebookShare on Whatsapp

തൊടുപുഴ: കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്റെ മൃതദേഹം കണ്ടെത്തി. ഇടുക്കി മാങ്കുളം അമ്പതാംമൈലിലാണ് സംഭവം. പാറേക്കുടി തങ്കച്ചന്‍ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.

READ ALSO

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഇല്ല, വേടന്റെ സംഗീതപരിപാടിക്കിടെ ഷോക്കേറ്റ് ടെക്നീഷ്യൻ മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം

May 13, 2025
2
മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

മലയോര മേഖലയില്‍ കനത്ത മഴ, പുഴകളിൽ മലവെള്ളപ്പാച്ചിൽ

May 13, 2025
3

കൊലപാതകമെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു.

നാട്ടുകാരാണ് വിവരം പോലീസിനെ അറിയിച്ചത്. മകനുമായി തങ്കച്ചന് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.ഇന്നലെ വൈകീട്ടോടെ മകന്‍ വീട്ടില്‍ വരികയും അച്ഛനുമായി ചില പ്രശ്നങ്ങള്‍ ഉണ്ടായതായുമാണ് നാട്ടുകാര്‍ പറയുന്നത്.

സംഭവത്തിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ മകന്‍ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരുന്നതായാണ് വിവരം.

Tags: deathidukkiman

Related Posts

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ
Kerala News

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

May 13, 2025
5
സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം
Kerala News

സഹോദരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മരം ഒടിഞ്ഞ് ദേഹത്ത്, 8 വയസുകാരിക്ക് ദാരുണാന്ത്യം

May 11, 2025
7
അവധിക്കാലം ആഘോഷിക്കാൻ എത്തി, 12കാരൻ പുഴയിൽ മുങ്ങിമരിച്ചു
Kerala News

അവധിക്കാലം ആഘോഷിക്കാൻ എത്തി, 12കാരൻ പുഴയിൽ മുങ്ങിമരിച്ചു

May 6, 2025
5
സുഹൃത്തിനൊപ്പം ട്രക്കിങിനു പോയി, മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു
Kerala News

സുഹൃത്തിനൊപ്പം ട്രക്കിങിനു പോയി, മലയാളി യുവ ഡോക്ടർ കുഴഞ്ഞു വീണ് മരിച്ചു

May 6, 2025
5
ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു
India

ട്രെയിനിന്റെ വാതിലിന് സമീപം നിന്ന് യാത്ര ചെയ്യുകയായിരുന്ന യുവാവ് ട്രാക്കിലേക്ക് വീണു, ഇടതു കൈയറ്റു

May 6, 2025
7
ഗാനമേള കാണാനിറങ്ങിയ യുവാക്കളുടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം
Kerala News

ഗാനമേള കാണാനിറങ്ങിയ യുവാക്കളുടെ ബൈക്ക് നിയന്ത്രണംവിട്ട് അപകടം, രണ്ടുപേർക്ക് ദാരുണാന്ത്യം

May 5, 2025
10
Load More
Next Post
death|bignewslive

അവധിയാഘോഷത്തിനായി എത്തി, മലയാളി യുവതികള്‍ ഓസ്‌ട്രേലിയയില്‍ കടലില്‍ വീണു മരിച്ചു

സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തി കിലോയ്ക്ക് 300 കടന്നു

സംസ്ഥാനത്ത് മത്സ്യവില കുതിച്ചുയരുന്നു, മത്തി കിലോയ്ക്ക് 300 കടന്നു

policeman found dead|bignewlsive

നാലുമാസമായി ലീവില്‍, പോലീസുകാരന്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

Discussion about this post

RECOMMENDED NEWS

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി, പിന്നാലെ പാകിസ്ഥാൻ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ

14 hours ago
7
പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

പാലക്കാട് ആത്മഹത്യ കുറിപ്പ് എഴുതിവെച്ച ശേഷം യുവതി തൂങ്ങി മരിച്ചു

9 hours ago
7
മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

മധ്യവയസ്‌കൻ വീട്ടുമുറ്റത്ത് മരിച്ച നിലയിൽ

4 hours ago
5
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 88.39 ശതമാനം വിജയം

8 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version