BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 11, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കട്ടപ്പനയിലെ നരബലി കേസ്: കൊലപാതകം സമ്മതിച്ച് പ്രതികൾ; വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ പോലീസ്

Anitha by Anitha
March 9, 2024
in Kerala News
0
കട്ടപ്പനയിലെ നരബലി കേസ്: കൊലപാതകം സമ്മതിച്ച് പ്രതികൾ; വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ പോലീസ്
62
VIEWS
Share on FacebookShare on Whatsapp

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതകക്കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ. പ്രധാനപ്രതി പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) നെതിരെ ഇരട്ട കൊലപാതകത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. എൻജി വിജയനെയും നവജാത ശിശുവിനെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.

READ ALSO

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

മകനൊപ്പം ലഹരിക്കേസിൽ ജയിലിലായി, പുറത്തിറങ്ങിയ അഭിഭാഷക തൂങ്ങിമരിച്ച നിലയിൽ

February 10, 2026
4
നെഞ്ചുവേദന, തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തന്ത്രി കണ്ഠര് രാജീവരുടെയും കുടുംബത്തിൻ്റെയും പേരിൽ വൻ നിക്ഷേപം, തന്ത്രിയുടെ പേരില്‍ മാത്രം 2.05 കോടി രൂപ

February 10, 2026
3

കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിയ്ക്കൽ വിഷ്ണു വിജയൻ(29), സുഹൃത്തും ദുർമന്ത്രവാദിയുമായ പുത്തൻപുരയ്ക്കൽ നിതീഷ് (രാജേഷ്-31) എന്നിവർ നവജാത ശിശുവിനെയും വിഷ്ണുവിന്റെ പിതാവിനേയും കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് കേസ്.കട്ടപ്പന നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസിനിടെ പിടിയിലായ ഇരുവരേയും ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപാതക സൂചനകൾ ലഭിച്ചത്.

കട്ടപ്പന കോടതിയിൽ ഹാജരാക്കിയ നിതീഷിനെ ഞായറാഴ്ച 1.30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. ഉത്തരവ് കേട്ട് തളർന്നുവീണ പ്രതിയെ പോലീസ് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയാണ് ജില്ലാ പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ചോദ്യംചെയ്യൽ ആരംഭിച്ചത്.

തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷിൽ ഉണ്ടായ പെൺകുഞ്ഞിനെ കൊന്ന് സാഗര ജങ്ഷനിലുള്ള വീട്ടിൽ കുഴിച്ചിട്ടെന്നതാണ് ആദ്യ സംഭവം. പിന്നീട് സാഗര ജങ്ഷനിലെ വീട് വിറ്റ വിഷ്ണു കാഞ്ചിയാർ കക്കാട്ടുകടയിൽ മറ്റൊരു വീട് വാടകയ്‌ക്കെടുത്തു.

ഇവിടെവെച്ചാണ് വിഷ്ണുവിന്റെ അച്ഛൻ വിജയനെ മാസങ്ങൾക്ക് മുൻപ് കൊലപ്പെടുത്തിയത്. വീടിന്റെ തറകുഴിച്ച് മൃതദേഹം മൂടിയ ശേഷം കോൺക്രീറ്റ് ചെയ്‌തെന്നാണ് പോലീസിന് ലഭിച്ച വിവരം. നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തുന്നതിനിടെയാണ് വിഷ്ണുവും നിധീഷും പിടിയിലായത്.

ALSO READ- ‘തോൽക്കുന്ന സീറ്റല്ല സ്ത്രീകൾക്ക് നൽകേണ്ടത്; സംവരണ സീറ്റായതു കൊണ്ടാണ് ഇല്ലെങ്കിൽ രമ്യാ ഹരിദാസിനെയും തഴഞ്ഞേനെ’: ഷമ മുഹമ്മദ്

കൊലപാതക സൂചന ലഭിച്ചതോടെ വിഷ്ണുവിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തി. വിഷ്ണുവിന്റെ അമ്മയും സഹോദരിയും നൽകിയ മൊഴിയും കൊലപാചകം സാധൂകരിക്കുന്നതാണ്. തുടർന്ന് കഴിഞ്ഞ ദിവസം വീടിന്റെ ഉടമയെ വിളിച്ചുവരുത്തിയ പോലീസ്, ഇവരുടെ സഹോയത്തോടെ നടത്തിയ തിരച്ചിലിലും നിർണായകമായ സൂചനകൾ ലഭിച്ചിട്ടുണ്ട്.

അന്വേഷണത്തിന്റെ ഭാഗമായി കാഞ്ചിയാർ കക്കാട്ടുകടയിലെ വീടിന്റെ തറ കുഴിച്ച് പരിശോധന നടത്താനാണ് പോലീസ് നീക്കം. അതേസമയം, കൂടുതൽ ചോദ്യംചെയ്യലിലും അന്വേഷണത്തിനും ശേഷം മാത്രമേ നരബലിയെ സംബന്ധിച്ചും കൂടുതൽ പ്രതികളെ കുറിച്ചും വ്യക്തത ലഭിക്കൂ.

Tags: Black MagickattappanaKerala

Related Posts

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Kerala News

പകൽ ചൂട് കൂടും; കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്

February 9, 2026
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
6
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
വര്‍ക്കല ബീച്ചില്‍ ഫ്‌ലോട്ടിംഗ് പാലം തകര്‍ന്ന് അപകടം: 15 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നിലഗുരുതരം

വര്‍ക്കല ബീച്ചില്‍ ഫ്‌ലോട്ടിംഗ് പാലം തകര്‍ന്ന് അപകടം: 15 പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നിലഗുരുതരം

കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി

കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ഥിനി ജീവനൊടുക്കി

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി; തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി; തിരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവച്ചു

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

13 hours ago
10
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

21 hours ago
8
റഷ്യ-യുക്രെയ്ന്‍ യുദ്ധത്തില്‍ മോദിയുടേത് ശരിയായ നയം; പ്രധാനമന്ത്രിയെ പ്രശംസിച്ച് ശശി തരൂര്‍

‘കേരളത്തിന് എയിംസ് അനുവദിക്കാത്തത് എന്തുകൊണ്ട്? ബജറ്റിൽ പ്രഖ്യാപനങ്ങൾ മാത്രം, ഒന്നും നടപ്പാക്കുന്നില്ല’; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ശശി തരൂര്‍

14 hours ago
7
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

22 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version