BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പറഞ്ഞത് കേട്ടാല്‍ എല്ലാം നേരിട്ട് അറിഞ്ഞ പോലെ ആണല്ലോ? ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിയ്ക്കുണ്ടായ പ്രശ്‌നങ്ങളെ പറ്റി എന്തറിയാം, അഭിരാമി സുരേഷ്

Anu by Anu
December 26, 2023
in Kerala News
0
പറഞ്ഞത് കേട്ടാല്‍ എല്ലാം നേരിട്ട് അറിഞ്ഞ പോലെ ആണല്ലോ? ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിയ്ക്കുണ്ടായ പ്രശ്‌നങ്ങളെ പറ്റി എന്തറിയാം, അഭിരാമി സുരേഷ്
624
VIEWS
Share on FacebookShare on Whatsapp

കൊച്ചി: ഏറെ ആരാധകരുള്ള ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. വലിയ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുന്നവരാണ് അമൃതയും അഭിരാമിയും. ബാലയുമായുള്ള വിവാഹമോചനവും സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള ലിവിങ് ടുഗെതറുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് കാരണമായി. നെഗറ്റീവ് കമന്റുകളോടൊന്നും അമൃത പ്രതികരിക്കാറില്ല, പക്ഷേ അഭിരാമി പലപ്പോഴും മറുപടി നല്‍കാറുണ്ട്.

READ ALSO

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

June 11, 2025
3
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

June 11, 2025
7

ഇപ്പോഴിതാ ചേച്ചിയെ വിമര്‍ശിച്ചവര്‍ക്ക് കണക്കിന് മറുപടി കൊടുത്തിരിക്കുകയാണ് അഭിരാമി. ജെസ്റ്റ് സ്റ്റാര്‍ വ്‌ളോഗ് എന്ന യൂട്യൂബ് അക്കൗണ്ടിനെതിരെയാണ് അഭിരാമി രൂക്ഷമായി പ്രതികരിച്ചത്.

വിവാഹ മോചനത്തിന്റെ പേരില്‍ കഴിഞ്ഞ പത്തുവര്‍ഷമായി ഞങ്ങളുടെ പ്രത്യേക ദിനങ്ങള്‍ നശിപ്പിച്ചത് ഇങ്ങനെയാണ്. ആ അടിക്കുറിപ്പ് നോക്കൂ. ഇത് എന്റെ സഹോദരിയെ എങ്ങനെ മൂന്നാം കിടയാക്കുകയാണ്. ശരിക്കും ബുള്‍ഷിറ്റ്. ഞങ്ങളെ പിന്തുണച്ച് ആരെങ്കിലും വന്നാല്‍. ബലഹീനതകളും ഭയവും ചൂഷണം ചെയ്യുന്ന സ്വാധീനമുള്ള ആളുകളുടെ നിരന്തരമായ സമ്മര്‍ദ്ദത്തിനും ഭീഷണികള്‍ക്കും ശേഷം അവരുടെ വീഡിയോകളില്‍ നിങ്ങള്‍ക്ക് അവരെ കാണാന്‍ കഴിയും. പക്ഷേ അത് എക്കാലവും നിലനില്‍ക്കില്ല. എന്നെ വിശ്വസിക്കൂ.

ഇനി ഈ മനുഷ്യന്റെ ഉള്ളടക്കത്തിലേക്ക് വരാം. നിങ്ങള്‍ക്ക് അദ്ദേഹത്തിനെ അറിയാമെങ്കില്‍ ആരെങ്കിലും എനിക്ക് അദ്ദേഹത്തിനെ നമ്പര്‍ കൈമാറൂ. എനിക്ക് സംസാരിക്കാന്‍ ആഗ്രഹമുണ്ട് അദ്ദേഹത്തിനോട് സംസാരിക്കണം. ഇങ്ങനെ അഭിസംബോധനം ചെയ്യുന്നത് പ്രായത്തിന്റെ ബഹുമാനം കൊണ്ട് മാത്രമാണ്. ഇപ്പൊ തന്നെ എന്റെ കൂടെ ഉള്ളവര്‍ക്കു കുറച്ചു ഭീഷണി കോള്‍സ് വരുന്നുണ്ട്. അതവിടെ നിക്കട്ടെ

ഈ ചേട്ടന്‍ പറയുന്നത് കേട്ടാല്‍, ചേട്ടന്‍ കൂടെ ഉണ്ടായിരുന്ന പോലെ ആണല്ലോ ഈ പറയുന്ന ആള്‍ടെ കൂടെ. ഉണ്ടായിരുന്നോ? ഈ പറയുന്ന കാര്യം കണ്ണാല്‍ കണ്ടോ. അതോ ആരെങ്കിലും അങ്ങനെ പറയന്‍ പറഞോ ? സത്യമേ പറയൂ എന്ന ടാഗ്ലൈന്‍ കണ്ടു യൂട്യൂബില്‍.. അങ്ങനെ എങ്കില്‍ ഒരു കാര്യം പറയുന്നതിന് മുമ്പ് അതിന്റെ സത്യവിസ്താരം ഈ ആള്‍ നടന്നിരുന്നോ ? എന്നാല്‍ അതിന്റെ തെളിവ് നിരത്തട്ടെ.

അവനവന്‍ കുടിച്ചു നശിക്കുന്നതും, അവനവന്റെ നാക്കിന്റെ സംസ്‌കാരശൂന്യതയുമല്ല ഇവിടെ, ടിപ്പിക്കല്‍ ആന്‍ഡ് പാട്രിയാക്കിയാണ് ശരിവയ്ക്കാന്‍ ശ്രമിക്കുന്നത്. 18 വയസ്സില്‍ നടന്ന വിവാഹത്തിന് ശേഷം ഡിവോഴ്‌സിന് ശേഷം എന്റെ ചേച്ചിക്കുണ്ടായ എന്റെ കുടുംബത്തിനുണ്ടായ പ്രശ്‌നങ്ങളെ പറ്റി ഈ വീഡിയോ ഇടുന്ന ആള്‍ക്കെന്തറിയാം ?

ആ കല്യാണം നടക്കുമ്പോ തന്നെ മെച്വര്‍ഡ് പ്രായമായിരുന്നു ചിലര്‍ക്ക്. കൂട്ടുക്കാരുമൊത്തു ഈ പറയുന്ന കാര്യങ്ങള്‍ ഒക്കെ കല്യാണത്തിന് മുന്‍പ് ചെയ്ത് കൂട്ടിയ ആളുകള്‍ ഇവിടെ നന്മ കാണിച്ചു നടക്കുന്നു. ഇതേ സമയം കല്യാണശേഷം മദ്യപാനം എന്നൊക്കെ ഉള്ള കാര്യങ്ങള്‍ ഒരു പെണ്ണായിരുന്നു ചെയ്തതെങ്കില്‍ ഇതേ സത്യവാന്‍ എന്ത് പറഞ്ഞേനെ ? ഒരുപാട് സപ്പോര്‍ട്ട് കിട്ടും . കാരണം ഈ നാട് നെപോറ്റിസം അത് പോലെ ഉള്ള കാട്ടികൂട്ടലുകള്‍ക്ക് ഒക്കെ ബ്രീഡിങ് ഗ്രൗണ്ട് ആണ്.

ഈ വീഡിയോ 30കെ വ്യൂസ് മുകളില്‍ ഉണ്ട് – നിങ്ങള്‍ പറഞ്ഞിരിക്കുന്നത് കേട്ടാല്‍ ഇതെല്ലാം നേരിട്ട് അറിഞ്ഞ ഒരാളെ പോലെയും ഒക്കെ ആണലോ. ഞാന്‍ കണ്ടിട്ടില്ലല്ലോ നിങ്ങളെ ഇത് വരെ ഇന്‍സൈഡ് മൈ ഫാമിലി. പിന്നെ നിങ്ങള്‍ക് ഇങ്ങനെ ഒരു ചീപ്പ് സ്റ്റോറി റിയല്‍ ആണെന്ന് വിശ്വസിക്കാന്‍ പാകത്തിന് സംസാരിച്ചെടുത്തു ഒരു പെണ്ണിനെ – പെണ്ണിനെ എന്ന് വേണ്ട ഒരു മനുഷ്യനെ തേജോവധം ചെയ്യാന്‍ എങ്ങനെ മനസ്സ് വരുന്നു ?

ഇത് വരെ ഒരു ഓപ്പണ്‍ സ്‌പേസില്‍ പറയുന്ന ആള്‍ടെ ഒരു കാര്യവും ഞങ്ങള്‍ പറഞ്ഞിട്ടില്ല . അത് വേറൊന്നും കൊണ്ടല്ല, കഷ്ടപ്പെട്ട് ജീവിക്കുന്നതിനിടെ ഇതിനൊന്നും സമയമില്ല. ഒരുപാട് കോടികള്‍ ആസ്തി തട്ടി എടുത്തു എന്ന് പറഞ്ഞു നാട്ടുകാരെ പറ്റിച്ചു ഞങ്ങളെ വെറുക്കപ്പെടുന്നവരാക്കി. സത്യത്തില്‍ ഞങ്ങള്‍ കഷ്ടപെട്ടാലെ ഞങ്ങള്‍ക്കൊരു സേഫ് ഭാവി ഉണ്ടാവുകയുള്ളൂ.

ആ ഹാര്‍ഡ് വര്‍ക്ക് ആന്‍ഡ് സക്‌സസ് കാണുമ്പോള്‍ സഹിക്കുന്നില്ലെങ്കില്‍ ദൈവം എന്ന് ഞാന്‍ വിശ്വസിക്കുന്ന ശക്തി. സത്യം എന്ന ദൈവം, ഒരുനാള്‍ വൈകാതെ തിരിച്ചടിക്കും. അന്ന് കാണണം ഈ സത്യവാദികളെ ഒക്കെ. കുറെ കാലം മൗനം പാലിച്ചു. സമയം കൊണ്ടും മനസ്സ് കൊണ്ടും, ഫോക്കസ് ഇത്തരം കാര്യങ്ങള്‍ക്ക് കളഞ്ഞാല്‍ കഥ പറഞ്ഞു നടക്കുന്ന ആളുകള്‍ വീട്ടിലേക്ക് ചിലവെത്തിക്കുക ഇല്ല.

എന്നിട്ട് ഞങ്ങളുടെ അച്ഛന്‍ മരിച്ചിട്ടും തീരാത്ത ഈ വേട്ടയാടലിന് ഇനി സപ്പോര്‍ട്ടും കൊണ്ട് വന്നിരിക്കുന്നു. എന്റെ അച്ഛന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അദ്ദേഹം നിങ്ങളുടെ പ്രായത്തിലുള്ള ഒരു മനുഷ്യന്‍ ആകുമായിരുന്നു. അതുകൊണ്ട് ഞാന്‍ മിണ്ടാതെ ഇരിക്കുന്നു- അഭിരാമി സുരേഷ് കുറിച്ചു.

Tags: abhirami sureshamritha suresh

Related Posts

നഷ്ടപരിഹാരം 25 ലക്ഷം; കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്ക്; കോടതിയിൽ വെച്ച് കാണാൻ മാത്രം ബാലയ്ക്ക് അനുമതി; ആരോപണങ്ങളിലെ വസ്തുത പറഞ്ഞ് അമൃത സുരേഷ്
Entertainment

നഷ്ടപരിഹാരം 25 ലക്ഷം; കുട്ടിയുടെ കസ്റ്റഡി അമൃതയ്ക്ക്; കോടതിയിൽ വെച്ച് കാണാൻ മാത്രം ബാലയ്ക്ക് അനുമതി; ആരോപണങ്ങളിലെ വസ്തുത പറഞ്ഞ് അമൃത സുരേഷ്

December 31, 2023
1.2k
അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയം: ആത്മഹത്യയിലേക്ക് തള്ളിവിടരുത്; ബാലയ്‌ക്കെതിരെ അഭിരാമി സുരേഷ്
Kerala News

അഭിമാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്തത് മൃഗീയം: ആത്മഹത്യയിലേക്ക് തള്ളിവിടരുത്; ബാലയ്‌ക്കെതിരെ അഭിരാമി സുരേഷ്

December 22, 2023
1k
പാചകത്തിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്; ചികിത്സയിൽ
Entertainment

പാചകത്തിനിടെ മിക്‌സി പൊട്ടിത്തെറിച്ച് ഗായിക അഭിരാമി സുരേഷിന് പരിക്ക്; ചികിത്സയിൽ

November 25, 2023
218
നിശബ്ദത അവസാനിക്കുന്നു: സല്‍പ്പേരിന് കളങ്കം വരുത്തുന്ന വ്യാജവാര്‍ത്തകള്‍;  ദയ അശ്വതിയ്ക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കി അമൃത സുരേഷ്
Kerala News

നിശബ്ദത അവസാനിക്കുന്നു: സല്‍പ്പേരിന് കളങ്കം വരുത്തുന്ന വ്യാജവാര്‍ത്തകള്‍; ദയ അശ്വതിയ്ക്കും യൂട്യൂബ് ചാനലിനുമെതിരെ പരാതി നല്‍കി അമൃത സുരേഷ്

August 22, 2023
412
അഭിനയത്തിലും ഒരു കൈ നോക്കാന്‍ അമൃത സുരേഷ്! സന്തോഷം പങ്കിട്ട് താരം, ഒപ്പം നാഗചൈതന്യയും
Entertainment

അഭിനയത്തിലും ഒരു കൈ നോക്കാന്‍ അമൃത സുരേഷ്! സന്തോഷം പങ്കിട്ട് താരം, ഒപ്പം നാഗചൈതന്യയും

August 4, 2023
175
‘ പാപ്പു എന്റെ മകളാണ്, ആ ഒരു ബന്ധം മാത്രമേ ഞാനും അമൃതയും തമ്മിലുള്ളൂ’ ; തുറന്നു പറഞ്ഞ് ബാല
Entertainment

‘ പാപ്പു എന്റെ മകളാണ്, ആ ഒരു ബന്ധം മാത്രമേ ഞാനും അമൃതയും തമ്മിലുള്ളൂ’ ; തുറന്നു പറഞ്ഞ് ബാല

July 23, 2023
783
Load More
Next Post
കാതൽ സഭയെ അപമാനിക്കുന്നു; വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലം ആയിരുന്നെങ്കിൽ തിയേറ്റർ കാണില്ലായിരുന്നു: മാർ തോമസ് തറയിൽ

കാതൽ സഭയെ അപമാനിക്കുന്നു; വേറെ ഏതെങ്കിലും മതത്തിന്റെ പശ്ചാത്തലം ആയിരുന്നെങ്കിൽ തിയേറ്റർ കാണില്ലായിരുന്നു: മാർ തോമസ് തറയിൽ

വിവാഹസദ്യയ്ക്ക് മട്ടന്‍ വിഭവം വിളമ്പിയില്ല: വിവാഹം വേണ്ടെന്ന് വച്ച് വരന്‍

വിവാഹസദ്യയ്ക്ക് മട്ടന്‍ വിഭവം വിളമ്പിയില്ല: വിവാഹം വേണ്ടെന്ന് വച്ച് വരന്‍

ആ ദിവ്യാത്മാക്കള്‍ ഇന്ന് സന്തോഷിക്കുകയാണ്:  രാമക്ഷേത്രത്തിനായി ബലി അര്‍പ്പിച്ചവര്‍ക്കായി അയോദ്ധ്യയില്‍ സ്മാരകം; യോഗി ആദിത്യനാഥ്

ആ ദിവ്യാത്മാക്കള്‍ ഇന്ന് സന്തോഷിക്കുകയാണ്: രാമക്ഷേത്രത്തിനായി ബലി അര്‍പ്പിച്ചവര്‍ക്കായി അയോദ്ധ്യയില്‍ സ്മാരകം; യോഗി ആദിത്യനാഥ്

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

5 hours ago
7
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

13 hours ago
5
പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

പാലക്കാട് റോഡിലെ കുഴിയിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു

18 hours ago
5
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി , ആളൊഴിഞ്ഞ വീട്ടിൽ വച്ച് പീഡനം, 22കാരൻ അറസ്റ്റിൽ

13 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version