BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ്: ഒരാള്‍ കസ്റ്റഡിയില്‍

Anu by Anu
December 1, 2023
in Kerala News
0
ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ്: ഒരാള്‍ കസ്റ്റഡിയില്‍
170
VIEWS
Share on FacebookShare on Whatsapp

കൊല്ലം: ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. ചിറക്കര സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. സംഘത്തിന് കാര്‍ വാടകയ്ക്ക് കൊടുത്തത് ഇയാളാണെന്നാണ് സംശയം. ഇന്നലെയാണ് ഈ യുവാവിനെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ട്. നിലവില്‍ ഇയാളിപ്പോഴും പോലീസ് കസ്റ്റഡിയില്‍ തുടരുകയാണ്. കസ്റ്റഡിയിലുള്ളയാളുടെ വിശദ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.

READ ALSO

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയ്ക്കിടെ പ്രസവ വേദന; യുവതി ട്രെയിനില്‍ കുഞ്ഞിന് ജന്മം നല്‍കി

June 2, 2025
3
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

June 2, 2025
6

അതേസമയം, കേസില്‍ ഇന്ന് വീണ്ടും കുട്ടിയുടെ അച്ഛന്റെ മൊഴിയെടുക്കും. ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ഇന്ന് നിര്‍ണായക ദിനമാണ്. അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് ശ്രമം. കസ്റ്റഡിയിലെടുത്ത ഫോണില്‍ നിന്നുള്ള വിശദാംശങ്ങളും അന്വേഷണ സംഘത്തിന് കിട്ടും. സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതും സിസിടിവി ശേഖരണവും വാഹന പരിശോധനയും തുടരും. കുട്ടിയുമായി തട്ടിക്കൊണ്ടു പോകല്‍ സംഘം സഞ്ചരിക്കുന്ന കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണം വ്യാപിപ്പിച്ചു.

കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ലാറ്റില്‍ പ്രത്യേക പോലീസ് സംഘം ഇന്നലെ പരിശോധന നടത്തിയിരുന്നു. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോണ്‍ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പര്‍ എങ്ങനെ കിട്ടി, പ്രതികള്‍ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് തുടങ്ങി നിരവധി സംശയം പോലീസിനുണ്ട്. ഇവയെല്ലാം തീര്‍ക്കാന്‍ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു.

പത്തനംതിട്ട നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ 10 വര്‍ഷമായി റെജി ജോലി ചെയ്യുന്നുണ്ട്. ഇവിടെയടുത്തുള്ള ഫ്‌ലാറ്റിലാണ് റെജി താമസിച്ചിരുന്നത്. ഈ കെട്ടിടത്തിലാണ് ഇന്ന് വൈകിട്ടോടെ പൊലീസെത്തി പരിശോധിച്ചത്. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോണ്‍ ഈ ഫ്‌ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കൊണ്ടുപോയത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.

Tags: abigail kidnaping casegirl kidnapped

Related Posts

ഹോം വര്‍ക്കുകള്‍ എല്ലാം ചെയ്തു തീര്‍ത്തു; മകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകും: ഓയൂര്‍ പെണ്‍കുട്ടിയുടെ പിതാവ്
Kerala News

ഹോം വര്‍ക്കുകള്‍ എല്ലാം ചെയ്തു തീര്‍ത്തു; മകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകും: ഓയൂര്‍ പെണ്‍കുട്ടിയുടെ പിതാവ്

December 2, 2023
289
ഉള്ളില്‍ ഒരു അച്ഛന്‍ ഉണ്ട്: അപരിചിതരുടെ ഇടയില്‍ പകച്ചുനിന്ന കുഞ്ഞിന് തന്നെ കണ്ടപ്പോള്‍ ആശ്വാസമായി; വിമര്‍ശനങ്ങളോട് മുകേഷ്
Kerala News

ഉള്ളില്‍ ഒരു അച്ഛന്‍ ഉണ്ട്: അപരിചിതരുടെ ഇടയില്‍ പകച്ചുനിന്ന കുഞ്ഞിന് തന്നെ കണ്ടപ്പോള്‍ ആശ്വാസമായി; വിമര്‍ശനങ്ങളോട് മുകേഷ്

November 29, 2023
196
‘തട്ടിക്കൊണ്ടുപോകലില്‍ തനിക്ക് പങ്കില്ല’; പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി രേഖാചിത്രവുമായി സാമ്യമുള്ള യുവാവ്
Kerala News

‘തട്ടിക്കൊണ്ടുപോകലില്‍ തനിക്ക് പങ്കില്ല’; പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി രേഖാചിത്രവുമായി സാമ്യമുള്ള യുവാവ്

November 29, 2023
359
ആശ്വാസ വാര്‍ത്ത: അബിഗേല്‍ സാറെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍
Kerala News

ആശ്വാസ വാര്‍ത്ത: അബിഗേല്‍ സാറെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

November 28, 2023
208
മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് കോളുകള്‍: ’10 ലക്ഷം അറേഞ്ച് ചെയ്തോളൂ, രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കും’
Kerala News

മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ട് കോളുകള്‍: ’10 ലക്ഷം അറേഞ്ച് ചെയ്തോളൂ, രാവിലെ 10 മണിക്ക് കുട്ടിയെ വീട്ടിലെത്തിക്കും’

November 28, 2023
317
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്; സഹോരന്‍ ചിത്രം തിരിച്ചറിഞ്ഞു
Kerala News

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ട് പോലീസ്; സഹോരന്‍ ചിത്രം തിരിച്ചറിഞ്ഞു

November 28, 2023
79
Load More
Next Post
ഇരട്ടകളായ ആൺമക്കളെ കൊലപ്പെടുത്തി; യുവതിയും ഭർത്താവും ജീവനൊടുക്കിയ നിലയിൽ

ഇരട്ടകളായ ആൺമക്കളെ കൊലപ്പെടുത്തി; യുവതിയും ഭർത്താവും ജീവനൊടുക്കിയ നിലയിൽ

അവിടെ സ്വീകരണം, ഇവിടെ പിഴയിടൽ; റോബിൻ ബസിന് പുലർച്ചെ 15,000 പിഴയിട്ട് എംവിഡി; നടപടി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം

റോബിൻ ബസിന് ആശ്വാസം; ടൂറിസ്റ്റ് പെർമിറ്റ് റദ്ദാക്കിയ നടപടി ഹൈക്കോടതി താൽക്കാലികമായി റദ്ദാക്കി

എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ

എന്റെ അമ്മൂമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്; എനിക്ക് മുത്തശ്ശിയെ നഷ്ടമായി; ആർ സുബ്ബലക്ഷ്മിയുടെ വിയോഗത്തിൽ വേദന പങ്കിട്ട് സൗഭാഗ്യ

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

24 hours ago
15
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

24 hours ago
13
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

2 hours ago
6
പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി, തിരച്ചില്‍

പരിശീലനത്തിന്റെ ഭാഗമായി തേവര പാലത്തില്‍ നിന്ന് ചാടി; ടാന്‍സാനിയന്‍ നാവിക ഉദ്യോഗസ്ഥനെ കാണാതായി, തിരച്ചില്‍

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version