ഐ നീഡ് ടു നോ! പോലീസ് എന്ത് ആക്ഷനാണ് എടുത്തതെന്ന്; ഓച്ചിറ കേസില്‍ പോലീസിനെ ഇംഗ്ലീഷില്‍ വിരട്ടി ‘കമ്മീഷണറായി’ സുരേഷ് ഗോപി എംപി; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
കൊല്ലം: ഓച്ചിറയില്‍ നിന്നും പതിമൂന്നുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഇതുവരെ കുട്ടിയെ രക്ഷിക്കാന്‍ സാധിക്കാത്ത പോലീസിനെതിരെ രോഷം ശക്തമാകുന്നതിനിടെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ച് സുരേഷ് ഗോപി എംപി ഇന്നലെ ...