BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 7, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ആശ്വാസ വാര്‍ത്ത: അബിഗേല്‍ സാറെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍

Anu by Anu
November 28, 2023
in Kerala News, Trending
0
ആശ്വാസ വാര്‍ത്ത: അബിഗേല്‍ സാറെ കണ്ടെത്തി; കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍
211
VIEWS
Share on FacebookShare on Whatsapp

കൊല്ലം: 20 മണിക്കൂര്‍ നീണ്ട ആശങ്കകള്‍ക്കൊടുവില്‍ കൊല്ലത്തുനിന്നും തട്ടിക്കൊണ്ടുപോയ ആറ് വയസ്സുകാരി അബിഗേല്‍ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ആശ്രാം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് അബിഗേലിനെ കണ്ടെത്തിയത്.

പോലീസിന്റെ പഴുതടച്ച അന്വേഷണത്തിന് ഒടുവില്‍ സംഘത്തിന് കുട്ടിയെ ഉപേക്ഷിക്കാതെ സംഘത്തിന് മറ്റൊരു വഴിയില്ലാതെയായി. അബിഗേലിന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. കുഞ്ഞിനെ ഉടന്‍ മാതാപിതാക്കളുടെ അടുത്തേക്ക് എത്തിക്കും. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയി.

ഇന്നലെ വൈകിട്ട് സഹോദരനൊപ്പം ട്യൂഷന്‍ പോകുന്നതിനിടെയാണ് 6 വയസുകാരിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. ഓയൂര്‍ സ്വദേശി റെജിയുടെ മകള്‍ അഭികേല്‍ സാറ റെജിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ കാറിലെ കേന്ദ്രീകരിച്ച് സിസിടിവി കേന്ദ്രീകരിച്ച് വ്യാപക തെരച്ചില്‍ നടത്തുകയായിരുന്നു പോലീസ്.

READ ALSO

adoor prakash

ശബരിമല സ്വര്‍ണ്ണപ്പാളി കേസ്, അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

February 7, 2026
2
explosives

ഉള്ളി ലോഡുമായി എത്തിയ ലോറിയില്‍ വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം, പോലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഡ്രൈവര്‍

February 7, 2026
3
Tags: abigel sara rejigirl kidnapped

Related Posts

ഹോം വര്‍ക്കുകള്‍ എല്ലാം ചെയ്തു തീര്‍ത്തു; മകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകും: ഓയൂര്‍ പെണ്‍കുട്ടിയുടെ പിതാവ്
Kerala News

ഹോം വര്‍ക്കുകള്‍ എല്ലാം ചെയ്തു തീര്‍ത്തു; മകള്‍ തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകും: ഓയൂര്‍ പെണ്‍കുട്ടിയുടെ പിതാവ്

December 2, 2023
289
കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ: ബേക്കറിയിലിരുന്ന് കുഞ്ഞിനെ കിട്ടിയ വാര്‍ത്ത കണ്ട് മടങ്ങി
Kerala News

കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചത് പദ്മകുമാറിന്റെ ഭാര്യ: ബേക്കറിയിലിരുന്ന് കുഞ്ഞിനെ കിട്ടിയ വാര്‍ത്ത കണ്ട് മടങ്ങി

December 2, 2023
1k
കിറുകൃത്യമായി രേഖാചിത്രം: ഷജിത്- സ്മിത ദമ്പതികള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ
Kerala News

കിറുകൃത്യമായി രേഖാചിത്രം: ഷജിത്- സ്മിത ദമ്പതികള്‍ക്ക് കൈയ്യടിച്ച് സോഷ്യല്‍മീഡിയ

December 2, 2023
372
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്  കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി
Kerala News

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: തന്നെ ഉന്നം വയ്ക്കുകയാണെങ്കില്‍ കുടുംബസമേതം സ്റ്റേഷനില്‍ വന്ന് കുത്തിയിരിക്കും; റെജി

December 1, 2023
1.7k
ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ്: ഒരാള്‍ കസ്റ്റഡിയില്‍
Kerala News

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍ കേസ്: ഒരാള്‍ കസ്റ്റഡിയില്‍

December 1, 2023
171
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: രേഖാചിത്രവുമായി സാമ്യം, കുണ്ടറ സ്വദേശിയുടെ വീട് തകര്‍ത്ത് സാമൂഹികവിരുദ്ധര്‍
Kerala News

ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: രേഖാചിത്രവുമായി സാമ്യം, കുണ്ടറ സ്വദേശിയുടെ വീട് തകര്‍ത്ത് സാമൂഹികവിരുദ്ധര്‍

November 30, 2023
320
Load More
Next Post
തെരുവുനായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; അപകടത്തിൽ മരിച്ച യുവാവിന്റെ വീട്ടിലേക്ക് 8 കി.മീ നടന്നെത്തി; ഓടിച്ചുവിട്ടിട്ടും പോകാതെ ദുഃഖം പങ്കിട്ട് ഈ മിണ്ടാപ്രാണി

തെരുവുനായയെ ഇടിക്കാതിരിക്കാൻ ബൈക്ക് വെട്ടിച്ചു; അപകടത്തിൽ മരിച്ച യുവാവിന്റെ വീട്ടിലേക്ക് 8 കി.മീ നടന്നെത്തി; ഓടിച്ചുവിട്ടിട്ടും പോകാതെ ദുഃഖം പങ്കിട്ട് ഈ മിണ്ടാപ്രാണി

സന്തോഷ നിമിഷം, വീഡിയോ കോളില്‍ സംസാരിച്ച് അബിഗേലും അമ്മയും

സന്തോഷ നിമിഷം, വീഡിയോ കോളില്‍ സംസാരിച്ച് അബിഗേലും അമ്മയും

രാജ്യത്തിന്റെ പ്രാര്‍ഥന സഫലമായി: 17ാം ദിവസം സില്‍ക്യാര ടണലില്‍ നിന്നും 41 ജീവനുകള്‍ക്ക് പുനര്‍ജന്മം

രാജ്യത്തിന്റെ പ്രാര്‍ഥന സഫലമായി: 17ാം ദിവസം സില്‍ക്യാര ടണലില്‍ നിന്നും 41 ജീവനുകള്‍ക്ക് പുനര്‍ജന്മം

Discussion about this post

RECOMMENDED NEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി മുങ്ങി, യുപി സ്വദേശി പിടിയിൽ

2 hours ago
9
actor maniyan pilla rajus car accident

അതിവേഗത്തിലെത്തിയ ബൈക്ക് കാറില്‍ ഇടിച്ചു, നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

21 hours ago
8
rahul gandhi| bignewslive

മോദി പരാമര്‍ശം; രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ സൂറത്ത് കോടതി വിധി ഇന്ന്, എംപി സ്ഥാനം തിരികെ ലഭിക്കുമോ?

3 years ago
21
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

17 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version