BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, February 8, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പ്രായപൂര്‍ത്തിയാവാത്ത കുട്ടിയ്‌ക്കൊപ്പം നഗ്നചിത്രം ഫോണില്‍, പരാതിയുമായി ഭാര്യ, 31കാരന്‍ അറസ്റ്റില്‍

Akshaya by Akshaya
November 9, 2023
in Kerala News
0
rape case| bignewslive
96
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 31 കാരന്‍ അറസ്റ്റില്‍. പാലോട് ഇടിഞ്ഞാര്‍ പേത്തലക്കരിക്കകം സ്വദേശി വിപിന്‍ ഷാല്‍ (31) ആണ് അറസ്റ്റിലായത്. ഭാര്യയുടെ ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ്.

READ ALSO

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

February 8, 2026
7
ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

ഉണ്ണികൃഷ്ണന്‍ പോറ്റിയെ പരിചയമുണ്ട്, അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്

February 8, 2026
3

rape case| bignewslive

പാങ്ങോട് പൊലീസാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പീഡിപ്പിച്ച ശേഷം കുട്ടിയുമൊത്ത് എടുത്ത നഗ്‌ന ഫോട്ടോ പ്രതിയുടെ മൊബൈലില്‍ ഭാര്യ കാണുകയും തുടര്‍ന്ന് ഭാര്യ പാങ്ങോട് പഞ്ചായത്തിലെ വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും ആയിരുന്നു.

also read: കാഞ്ഞിരപ്പള്ളിയിൽ ആശുപത്രിയിൽ നിന്നും മൃതദേഹം മാറി നൽകി; ബന്ധുക്കൾ തേടിയെത്തിയപ്പോഴേക്കും സംസ്‌കാര ചടങ്ങ് കഴിഞ്ഞു; പരാതി

തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ പാങ്ങോട് പൊലീസില്‍ വിവരം അറിയിച്ചു തുടര്‍ന്ന് പൊലീസ് വീട്ടില്‍ ചെന്ന് കുട്ടിയുടെ മൊഴി എടുത്തു. തന്നെ നഗ്‌നചിത്രം കാണിച്ചാണ് വിപിന്‍ ഷാല്‍ നിരന്തരം പീഡിപ്പിച്ചത് എന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

rape case| bignewslive

തുടര്‍ന്ന് ഇയാളെ ഇടിഞ്ഞാറില്‍ നിന്നും പിടികൂടി. പ്രതിയെ നെടുമങ്ങാട് പോക്‌സോ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags: arrestrape case

Related Posts

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ
Kerala News

ബാങ്കില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു, ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും തട്ടിയത് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ, യുവതി അറസ്റ്റിൽ

February 7, 2026
3
maniyanpilla raju
Kerala News

തിരുവനന്തപുരത്തെ കാറപകടം, നടന്‍ മണിയന്‍ പിള്ള രാജു അറസ്റ്റില്‍

February 6, 2026
4
ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത്  പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം
Kerala News

ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് പത്ത്, പതിമൂന്ന്, പതിനാറ് വയസ്സുള്ള കുട്ടികൾ, നടുക്കുന്ന സംഭവം

January 29, 2026
5
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി
Kerala News

‘ക്രൂരനായ ലൈംഗിക കുറ്റവാളി, ഗർഭിണിയായിരിക്കെ മൃഗീയ പീഡനം’;രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്ത് പരാതിക്കാരി

January 21, 2026
5
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

വീടിനുള്ളിൽ കയറി യുവതിക്ക് നേരെ ലൈംഗിക അതിക്രമം; 53കാരൻ പിടിയിൽ

January 16, 2026
10
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസിലെ അതിജീവിതയെ അധിക്ഷേപിച്ച സംഭവം, രഞ്ജിത പുളിയ്ക്കന്‍ അറസ്റ്റില്‍

January 16, 2026
11
Load More
Next Post
സെക്രട്ടേറിയേറ്റിന് ബോംബ് ഭീഷണി: വ്യാജ സന്ദേശമയച്ചയാളെ കണ്ടെത്തി

സെക്രട്ടേറിയേറ്റിന് ബോംബ് ഭീഷണി: വ്യാജ സന്ദേശമയച്ചയാളെ കണ്ടെത്തി

‘മരണാനന്തരം വീടും സ്ഥലവും പാവപ്പെട്ടവർക്ക് നൽകണം’;പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച ലക്ഷങ്ങളുടെ സ്വത്ത് പാവപ്പെട്ടവർക്കായി ദാനം ചെയ്ത് പത്മനാഭന്റെ കുടുംബം; നന്മ

'മരണാനന്തരം വീടും സ്ഥലവും പാവപ്പെട്ടവർക്ക് നൽകണം';പ്രവാസ ജീവിതം കൊണ്ട് സമ്പാദിച്ച ലക്ഷങ്ങളുടെ സ്വത്ത് പാവപ്പെട്ടവർക്കായി ദാനം ചെയ്ത് പത്മനാഭന്റെ കുടുംബം; നന്മ

സൈറണ്‍ മുഴക്കി പാഞ്ഞ് ആംബുലന്‍സ്, സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടത് 16 ചാക്ക് കഞ്ചാവ്! ഡ്രൈവര്‍ അറസ്റ്റില്‍

സൈറണ്‍ മുഴക്കി പാഞ്ഞ് ആംബുലന്‍സ്, സംശയം തോന്നി പരിശോധിച്ചപ്പോള്‍ കണ്ടത് 16 ചാക്ക് കഞ്ചാവ്! ഡ്രൈവര്‍ അറസ്റ്റില്‍

Discussion about this post

RECOMMENDED NEWS

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില

2 hours ago
7
gold rate| bignewslive

2120 രൂപ കൂടി, സ്വർണ്ണവില വീണ്ടും, ഇന്നത്തെ വില ഇങ്ങനെ മുകളിലേക്ക്

23 hours ago
6
‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

‘ഉമ്മൻചാണ്ടിയെ പെണ്ണുകേസിൽ കുടുക്കുമെന്ന് ഗണേഷ്‌കുമാർ പറഞ്ഞു’; മുൻ പേഴ്‌സണല്‍ സ്റ്റാഫിന്റെ നിർണായക മൊഴി

19 hours ago
6
രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version