BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വീട്ടിലെ ജോലികള്‍ തീര്‍ത്ത് മകനെ മദ്രസയില്‍ വിട്ടു; കഴുത്തില്‍ കുരിക്കിട്ട് സെല്‍ഫി എടുത്ത് മാതാവിന് അയച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് എതിരെ കേസ്

Anitha by Anitha
October 30, 2023
in Kerala News
0
വീട്ടിലെ ജോലികള്‍ തീര്‍ത്ത് മകനെ മദ്രസയില്‍ വിട്ടു; കഴുത്തില്‍ കുരിക്കിട്ട് സെല്‍ഫി എടുത്ത് മാതാവിന് അയച്ചു; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് എതിരെ കേസ്
1k
VIEWS
Share on FacebookShare on Whatsapp

പെരുമ്പിലാവ്: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ബന്ധുക്കള്‍ നല്‍കിയപരാതിയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. കല്ലുംപുറം പുത്തന്‍പീടികയില്‍ സൈനുല്‍ ആബിദിന്റെ ഭാര്യ സബീനയാ(25)ണ് ഈ മാസം 25ന് വീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ചത്.

READ ALSO

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

February 8, 2026
7
രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

‘രാജ്യത്തെ ഏറ്റവും വലിയ വഞ്ചകരുടെ പാര്‍ട്ടി കോണ്‍ഗ്രസ്’ ; രാജീവ് ചന്ദ്രശേഖർ

February 8, 2026
5

തുടര്‍ന്ന് സബീനയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയിലാണു ഭര്‍ത്താവിന് എതിരെ കേസെടുത്തത്. സംഭവദിവസം സബീനയും ആറും രണ്ടും വയസ്സുള്ള മക്കളും മാത്രമാണു വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവ് വിദേശത്താണ്. നാളുകളായി ഭരതൃപീഡനത്തെ കുറിച്ച് സബാന പരാതി ഉയര്‍ത്തിയിരുന്നു.

സബീന മരിക്കുന്നതിനു തൊട്ടുമുന്‍പു തന്റെ മാതാവിനെ വിളിച്ച് ഭര്‍ത്താവ് മാനസികമായി പീഡിപ്പിക്കുകയാണെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അറിയിച്ചു. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയ ശേഷം സെല്‍ഫി എടുത്തു മാതാവിന് അയയ്ക്കുകയും ചെയ്തിരുന്നു.

പിന്നാലെ തന്നെ മലപ്പുറം ജില്ലയിലെ കൊഴിക്കരയില്‍ താമസിക്കുന്ന മാതാവ് ഓട്ടോറിക്ഷ വിളിച്ചു കല്ലുംപുറത്തെ വീട്ടില്‍ എത്തിയെങ്കിലും സബീനയെ രക്ഷിക്കാനായില്ല. സബീനയും സൈനുല്‍ ആബിദും തമ്മിലുള്ള വിവാഹം 8 വര്‍ഷം മുന്‍പായിരുന്നു.

ALSO READ-ബംഗളൂരുവില്‍ വന്‍ തീപിടിത്തം; നിരവധി ബസുകള്‍ കത്തിനശിച്ചു

എന്നാല്‍ സബീന കഴിഞ്ഞ 7 വര്‍ഷവും ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിച്ചാണു കഴിഞ്ഞിരുന്നതെന്നു സബീനയുടെ പിതാവ് കൊഴിക്കര തിരുത്തുപുലായ്ക്കല്‍ സലീം ആരോപിച്ചു. ഈ കുടുംബപ്രശ്‌നങ്ങള്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റികളെയും ബന്ധുക്കളെയും സമീപിച്ചിരുന്നു.

ഇതോടെ ബന്ധുക്കളില്‍ ചിലര്‍ ഇനി പ്രശ്‌നം ഉണ്ടാകില്ലെന്ന ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മകളെ ആ വീട്ടില്‍ തുടര്‍ന്നു താമസിക്കാന്‍ അനുവദിക്കുകായിരുന്നു എന്ന് പിതാവ് പറഞ്ഞു.

അതേസമയം, മരിക്കുന്ന ദിവസം രാവിലെ സബീന വീട്ടിലെ ജോലികള്‍ പൂര്‍ത്തിയാക്കുകയും മൂത്ത മകനെ മദ്രസ്സയില്‍ പറഞ്ഞയക്കുകയും ചെയ്തിരുന്നു. ഇതിനുശേഷം വന്ന ഭര്‍ത്താവിന്റെ ഫോണ്‍ വിളിയാണു മകളെ മരണത്തിലേക്കു തള്ളിവിട്ടതെന്ന് പിതാവ് പറഞ്ഞു.

Tags: KeralaMalappuramsabeena casethrissur

Related Posts

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു
Kerala News

രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി കേരളത്തില്‍, മുഖ്യമന്ത്രി തറക്കല്ലിട്ടു

February 7, 2026
5
ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും
Kerala News

ശമ്പള വർധനവ്; ഫെബ്രുവരി 21-ന് സംസ്ഥാനത്ത് നഴ്സുമാർ പണിമുടക്കും

February 5, 2026
5
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; 	കേരളത്തില്‍ ഇന്ന് തെക്കന്‍ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
Kerala News

ഇന്നും നാളെയും കേരളത്തിൽ മഴ സാധ്യത

February 1, 2026
5
തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി
Kerala News

തൊട്ടാല്‍ പൊള്ളും: കുതിച്ചുയർന്ന് മുല്ലപ്പൂ വില, കിലോയ്ക്ക് 8000 രൂപ വരെയായി

January 29, 2026
7
തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala News

തെങ്ങ് കടപുഴകി വീണു, തേങ്ങായിടാൻ കയറിയ തൊഴിലാളിക്ക് ദാരുണാന്ത്യം

January 25, 2026
4
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala News

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
4
Load More
Next Post
സ്വാര്‍ഥ ലാഭത്തിന് വേണ്ടി വെറുപ്പിനെ പുരട്ടുമ്പോള്‍, നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

സ്വാര്‍ഥ ലാഭത്തിന് വേണ്ടി വെറുപ്പിനെ പുരട്ടുമ്പോള്‍, നാം ഓരോരുത്തരും വെറുപ്പിന് മീതെ ഉറക്കെ നമ്മുടെ വാക്കുകള്‍ വിളിച്ചു പറയണം; ഷെയ്ന്‍ നിഗം

കൈവശാവകാശ രേഖ നല്‍കുന്നതിനായി 1000 രൂപ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

കൈവശാവകാശ രേഖ നല്‍കുന്നതിനായി 1000 രൂപ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് ഓഫീസറെ കൈയ്യോടെ പൊക്കി വിജിലന്‍സ്

അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തി;നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

അധ്യാപകനായ അശ്വന്ത് കോക്ക് തൊഴില്‍പരമായ ചട്ടലംഘനം നടത്തി;നിര്‍മാതാക്കളുടെ സംഘടന വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

12 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

17 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

19 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version