BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 2, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

16 പവന്‍ സ്വര്‍ണ്ണം കാണാതായതായി വീട്ടമ്മയുടെ പരാതി: പോലീസും വിദഗ്ധ സംഘവും അറിച്ചുപെറുക്കി; മോഷ്ടാവിനെ തിരിയുന്നതിനിടെ പോലീസിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍

Anu by Anu
September 24, 2023
in Kerala News
0
16 പവന്‍ സ്വര്‍ണ്ണം കാണാതായതായി വീട്ടമ്മയുടെ പരാതി: പോലീസും വിദഗ്ധ സംഘവും അറിച്ചുപെറുക്കി; മോഷ്ടാവിനെ തിരിയുന്നതിനിടെ പോലീസിനെ ഞെട്ടിച്ച് വെളിപ്പെടുത്തല്‍
2.6k
VIEWS
Share on FacebookShare on Whatsapp

ചൊക്ലി: വീട്ടിലെ അലമാരയില്‍ നിന്നും ലക്ഷങ്ങള്‍ വിലവരുന്ന സ്വര്‍ണം കാണാതായതായി വീട്ടമ്മയുടെ പരാതി. വീടും നാടും പോലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീട്ടമ്മ എത്തിയതോടെ കേസ് അവസാനിപ്പിച്ച് പോലീസ് മടങ്ങി.

READ ALSO

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു

June 1, 2025
3
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

June 1, 2025
9

കണ്ണൂരില്‍ ചൊക്ലിയില്‍ വലിയ ഇരുനില വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുന്ന സൈനുവാണ് പരാതിക്കാരി. 16 പവന്‍ സ്വര്‍ണ്ണം കാണാനില്ലെന്നായിരുന്നു പരാതി. പോലീസും വിദഗ്ധ സംഘവും അരിച്ച് പെറുക്കുന്നതിനിടെ മോഷണം പോയെന്ന് കരുതിയ 16 പവന്‍ കട്ടിലിനടിയില്‍ നിന്നും കണ്ടെത്തി.

മോഷ്ടാവിനായി പാനൂര്‍ പോലീസ് അന്വേഷണം തുടരവെയാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. സൈനു വീടിനു പുറത്തുപോയി തിരിച്ചെത്തിയപ്പോള്‍ അലമാര തുറന്നു കിടക്കുകയായിരുന്നു. പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണവും പോയിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

എന്നാല്‍ വീട്ടില്‍ നിന്ന് മറ്റൊന്നും മോഷണം പോയിരുന്നില്ല. എല്ലാം പഴയപടി തന്നെ ആയിരുന്നു കിടന്നിരുന്നു. ഇതോടെയാണ് വീട്ടമ്മ പോലീസിനെ സമീപിക്കുന്നത്. സൈനുവിന്റെ പരാതിയില്‍ ചൊക്‌ളി പോലീസ് കേസെടുത്തു. വീട്ടില്‍ വിരലടയാള വിദഗ്ദരടക്കം തെളിവ് ശേഖരിച്ചു.

പക്ഷെ വീട്ടിനകത്തു തന്നെയുണ്ടായിരുന്ന സ്വര്‍ണ്ണം ഇവരാരും കണ്ടില്ല. ശനിയാഴ്ച്ച സൈനു കട്ടിലിനടിയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെത്തിയതായി പോലീസില്‍ അറിയിക്കുകയായിരുന്നു. 70 കാരിയായ സൈനുവിന് ഓര്‍മ പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് പറയുന്നു.

Tags: gold missing

Related Posts

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷണം പോയി, കാണാതായത് 13 പവന്‍ സ്വർണ്ണം, പരാതി
Kerala News

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം മോഷണം പോയി, കാണാതായത് 13 പവന്‍ സ്വർണ്ണം, പരാതി

May 10, 2025
3
ക്ഷേത്രത്തിൽ  ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല, പരാതിയുമായി കുടുംബം
Kerala News

ക്ഷേത്രത്തിൽ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല, പരാതിയുമായി കുടുംബം

February 18, 2025
2
മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരന്റെ ഒന്നര കിലോ സ്വര്‍ണം മോഷണം പോയി, അന്വേഷണം
Kerala News

മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസില്‍ നിന്ന് യാത്രക്കാരന്റെ ഒന്നര കിലോ സ്വര്‍ണം മോഷണം പോയി, അന്വേഷണം

October 20, 2024
39
aishwarya-rajanikanth
India

ലക്ഷങ്ങള്‍ വില വരുന്ന ആഭരണങ്ങള്‍ കാണാനില്ല; മൂന്ന് ജോലിക്കാരെ സംശയം, പരാതി നല്‍കി ഐശ്വര്യ രജനീകാന്ത്

March 20, 2023
9
അധ്യാപികയുടെ കളഞ്ഞുപോയ മാല കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; അനന്തുവിന്റെ സത്യന്ധതയ്ക്ക് അഭിനന്ദനപ്രവാഹം
Kerala News

അധ്യാപികയുടെ കളഞ്ഞുപോയ മാല കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു; അനന്തുവിന്റെ സത്യന്ധതയ്ക്ക് അഭിനന്ദനപ്രവാഹം

September 22, 2022
21
ട്രാക്ക്മാന്റെ സത്യസന്ധത: തീവണ്ടി യാത്രയ്ക്കിടെ കുഞ്ഞിന്റെ വള ജനലിലൂടെ തെറിച്ചുപോയി, മൂന്നാംദിവസം തിരിച്ചു കിട്ടി
News

ട്രാക്ക്മാന്റെ സത്യസന്ധത: തീവണ്ടി യാത്രയ്ക്കിടെ കുഞ്ഞിന്റെ വള ജനലിലൂടെ തെറിച്ചുപോയി, മൂന്നാംദിവസം തിരിച്ചു കിട്ടി

January 6, 2022
47
Load More
Next Post
ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസിന്റെ ‘ഓപ്പറേഷന്‍ ഡി-ഹണ്ട്’; 244 പേര്‍ പിടിയില്‍

ലഹരിക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസിന്റെ 'ഓപ്പറേഷന്‍ ഡി-ഹണ്ട്'; 244 പേര്‍ പിടിയില്‍

രണ്ടാം വന്ദേഭാരത് ഈമാസം 24 മുതല്‍, കാസര്‍കോട്- തിരുവനന്തപുരം റൂട്ടില്‍ സര്‍വ്വീസ് നടത്തും, സമയക്രമമായി

രണ്ടാം വന്ദേഭാരതിന് തിരൂരില്‍ ഗംഭീര വരവേല്‍പ്പ്; ലോക്കോ പൈലറ്റിന് പൊന്നാടയണിയിച്ച് സ്വീകരണം നല്‍കി

തൊടുപുഴയില്‍ 11കാരിയെ സമൂഹമാധ്യമത്തിലൂടെ വില്‍പ്പനക്ക് വെച്ച സംഭവം; പ്രതി രണ്ടാനമ്മ, കേസെടുത്ത് പോലീസ്

പതിനഞ്ചുകാരിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു, നാലുപേര്‍ പിടിയില്‍

Discussion about this post

RECOMMENDED NEWS

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

സൗദി അറേബ്യയിൽ മലയാളി വെടിയേറ്റു മരിച്ചു

11 hours ago
14
ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

ഗൃഹപ്രവേശന ചടങ്ങ് നടന്നുകൊണ്ടിരിക്കെ ഗൃഹനാഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

11 hours ago
9
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

21 hours ago
9
‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

‘നാടിന് വേണ്ടി ജനം മത്സരിക്കുന്ന തിരഞ്ഞെടുപ്പാണിത്, ജനവിരുദ്ധ ശക്തികള്‍ക്ക് എതിരെയാണ് അവരുടെ പോരാട്ടം’ ; ശ്രദ്ധേയമായി എം സ്വരാജിന്റെ കുറിപ്പ്

13 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version