BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, May 29, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ തന്നത് എതിർത്തതാണ്; ഇതിനാണ് കെ സുധാകരനുമായി തർക്കമുണ്ടായത്; വിഡി സതീശന്റെ വിശദീകരണം

Anitha by Anitha
September 20, 2023
in Kerala News, Trending
0
വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ തന്നത് എതിർത്തതാണ്;  ഇതിനാണ് കെ സുധാകരനുമായി തർക്കമുണ്ടായത്; വിഡി സതീശന്റെ വിശദീകരണം
132
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പത്ര സമ്മേളനത്തിനിടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനുമായി തർക്കത്തിലേർപ്പെടുന്ന വീഡിയോസോഷ്യൽമീഡിയയിൽ വൈറലാകുന്നു. പുതുപ്പള്ളി വിജയത്തിന് ശേഷം കോട്ടയം ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിനിടെയാണ് ഇരുവരും തർക്കമുണ്ടായത്.

READ ALSO

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

May 28, 2025
8
ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

May 28, 2025
6

സംഭവം വലിയ ചർച്ചയായതോടെ വിശദീകരണവുമായി പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തി. പുതുപ്പള്ളി വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ കെപിസിസി പ്രസിഡന്റ് തനിക്ക് വകവെച്ചു തന്നത് താൻ എതിർത്തുവെന്നും അതിന്റെ പേരിലാണ് തർക്കം നടന്നതെന്നും സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സതീശന്റെ വിശദീകകരിച്ചത്.

‘ഞാനും കെപിസിസി പ്രസിഡന്റും തമ്മിൽ തർക്കമുണ്ടായി എന്നത് സത്യമാണ് അവിടെ വെച്ചല്ല, ഡിസിസി ഓഫിസിൽ വെച്ചാന് തർക്കമുണ്ടായത് 37000ത്തിലധികം വോട്ടിന് ജയിച്ചപ്പോൾ ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവൻ പ്രതിപക്ഷ നേതാവിനാണെന്ന് താൻ വാർത്താസമ്മേളനത്തിൽ പറയാൻ പോവുകയാണ് എന്ന് അദ്ദേഹം (സുധാകരൻ) പറഞ്ഞു ഞാൻ പറഞ്ഞു, ഒരുകാരണവശാലും പറയാൻ പാടില്ല ഇതിന്റെ മുഴുവൻ ക്രെഡിറ്റും ടീം യുഡിഎഫിനാണെന്ന് അങ്ങ് പറയണം എന്ന് ഞാൻ പറഞ്ഞു’- സംഭവം വിഡി സതീശൻ വിശദീകരിച്ചതിങ്ങനെ.

‘എന്നാൽ, മുഴുവൻ ക്രെഡിറ്റും ടീം യുഡിഎഫിനാണെന്ന് താൻ പറയില്ലെന്നും പ്രതിപക്ഷനേതാവിന്റെ ക്രെഡിറ്റാണെന്ന് പറയും എന്നും സുധാകരൻ പറഞ്ഞു വാർത്താസമ്മേളനത്തിൽ അങ്ങനെ പറയാൻ വന്ന അദ്ദേഹത്തെ തടയുന്നതാണ് വീഡിയോയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ- അരികൊമ്പന് മദപ്പാട്; ഓടിച്ചിട്ടും കാട് കയറാതെ മാഞ്ചോലയിലെ എസ്റ്റേറ്റിൽ തുടരുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് വനം വകകുപ്പ്; ഭയന്ന് നാട്ടുകാർ

‘ഞാനാണ് കെപിസിസി പ്രസിഡന്റ്, ഞാൻ ആദ്യം പറയും’ എന്ന് അദ്ദേഹം വാശിപിടിച്ചു അപ്പോൾ ഞാൻ മൈക്ക് നീക്കിവെച്ചു എല്ലാത്തിന്റെയും ക്രെഡിറ്റ് പ്രതിപക്ഷ നേതാവിനാണെന്ന് അദ്ദേഹം പറയുകയും ചെയ്തു. ഞാൻ കൈയിൽ പിടിച്ചും കാലിലും അമർത്തി പറയല്ലേ, പറയല്ലേ എന്ന് പറഞ്ഞതാണ് എന്നിട്ടും അദ്ദേഹം പറഞ്ഞു.

ഞാൻ മാത്രമല്ല കഷ്ടപ്പെട്ടത് എനിക്ക് മാത്രം ക്രെഡിറ്റ് തരുന്നതിൽ അനൗചിത്യവും അരോചകത്വവുമുണ്ട് പുള്ളി അതൊന്നും വിട്ടുകൊടുക്കൂല ഒരുകാര്യം പറയണമെന്ന് കരുതിയാൽ പറഞ്ഞിട്ടേ പോകൂ വാശിക്കാരനാണ് ഇതാണ് സത്യമെന്നും വിഡി സതീഷൻ വിശദീകരിച്ചു.

തുടർന്നുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറയാതിരുന്നത് എന്റെ ശബ്ദം മോശമായതിനാലാണെന്നും കെപിസിസി പ്രസിഡന്റ് എല്ലാകാര്യങ്ങളും വിശദീകരിച്ചത് ഞാൻ ആവർത്തിക്കണ്ടല്ലോ എന്നും കരുതിയെന്നും അദ്ദേഹം പറയുന്നു.

അതേസമയം, പുറത്തുവന്ന വീഡിയോയിൽ മാധ്യമപ്രവർത്തകരോട് താൻ സംസാരിച്ചുതുടങ്ങാമെന്ന് കെ സുധാകരൻ പറയുന്നത് കാണാം. വിഡി സതീശൻ ഇതിൽ അതൃപ്തി പ്രകടിപ്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് കെ സുധാകരൻ വീശി തുടർന്നതോടെ സതീശൻ തന്റെ മുന്നിലിരുന്ന മൈക്കുകൾ സുധാകരന്റെ മുന്നിലേക്ക് നീക്കിവെക്കുുകയാണ്. മുഖത്തെ അതൃപ്തി ദൃശ്യങ്ങളിലുണ്ട്. ഒപ്പം തനിക്ക് നേരെ നീട്ടിയ പൊന്നാട ദേഷ്യത്തോടെ നിഷേധിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇത് വലിയ രീതിയിൽ ട്രോളായിരുന്നു. പിന്നാലെയാണ് വിഡി സതീശന്റെ പ്രതികരണമെത്തിയത്.

Tags: k sudhakaranKeralaVD Satheesan

Related Posts

ചക്രവാത ചുഴിയും ന്യൂനമർദ്ദവും, കേരളത്തിൽ മഴ കനക്കും, മുന്നറിയിപ്പ്
Kerala News

ന്യൂനമർദ്ദം, വെള്ളിയാഴ്ച വരെ അതിതീവ്രമഴ, റെഡ് അലർട്ട്

May 28, 2025
3
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം; കേരളത്തില്‍ നാല് ദിവസം കൂടി അതിതീവ്രമഴ, 14 ജില്ലകളിലും മുന്നറിയിപ്പ്

May 27, 2025
3
കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്
Kerala News

കനത്ത മഴയെ തുടര്‍ന്ന് പ്രളയ സാധ്യത; സംസ്ഥാനത്തെ 9 നദികളില്‍ ജാഗ്രത മുന്നറിയിപ്പ്

May 27, 2025
3
ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, റെഡ് അലർട്ട്
Kerala News

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത, റെഡ് അലർട്ട്

May 26, 2025
2
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ
Kerala News

നാളെയും അതിതീവ്ര മഴ, വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ ,വെള്ളിയാഴ്ച വരെ വ്യാപക മഴ

May 26, 2025
2
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

കേരളത്തില്‍ കനത്ത മഴ തുടരുന്നു, 11 ജില്ലകളില്‍ റെഡ് അലര്‍ട്ട്, 10 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

May 26, 2025
3
Load More
Next Post
വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഇല്ല: നിപ ബാധയുടെ ഉറവിടത്തില്‍ ആശങ്ക, മൃഗങ്ങളെ പരിശോധിയ്ക്കും

വവ്വാലുകളില്‍ വൈറസ് സാന്നിധ്യം ഇല്ല: നിപ ബാധയുടെ ഉറവിടത്തില്‍ ആശങ്ക, മൃഗങ്ങളെ പരിശോധിയ്ക്കും

അരികൊമ്പന് മദപ്പാട്; ഓടിച്ചിട്ടും കാട് കയറാതെ മാഞ്ചോലയിലെ എസ്റ്റേറ്റിൽ തുടരുന്നു, ആകാശത്തേക്ക് വെടിയുതിർത്ത് വനം വകകുപ്പ്; ഭയന്ന് നാട്ടുകാർ

അരികൊമ്പന് മദപ്പാട്; ഓടിച്ചിട്ടും ആകാശത്തേക്ക് വെടിയുതിർത്തും വനം വകുപ്പ്; ഒടുവിൽ ആശ്വാസം, ആന കാട്ടിലേക്ക് തിരിച്ചെന്ന് സിഗ്നലുകളിൽ; ഭയം മാറാതെ നാട്ടുകാർ

aa raheem| bignewslive

നിപ പ്രതിരോധത്തില്‍ മറ്റൊരു കേരള മോഡല്‍ കൂടി, ശാസ്ത്രീയമായി എങ്ങനെ നിപ പ്രതിരോധം സാധ്യമാകുമെന്ന് കൊച്ചുകേരളം കാണിച്ചുതന്നുവെന്ന് എഎ റഹീം എംപി, അഭിനന്ദനങ്ങള്‍

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
16
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

19 hours ago
8
ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു, പന്നായി പാലത്തില്‍ ബാരിക്കേഡ് സ്ഥാപിച്ചു

10 hours ago
8
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

23 hours ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version