BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, June 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

രണ്ട് ദിവസം കൊണ്ട് 12 കോടിയോളം നഷ്ടം, പണിമുടക്കില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണം; അഭ്യര്‍ത്ഥനയുമായി ടോമിന്‍ തച്ചങ്കരി

ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നത് ഭീരുത്വമാണെന്നും കല്ലെറിയുന്നവര്‍ നേരിട്ടു വരണം, അവിടെ ബസുമായെത്താമെന്ന് ടോമിന്‍ തച്ചങ്കരി വെല്ലുവിളിക്കുകയും ചെയ്തു

Asraya by Asraya
January 7, 2019
in Kerala News
0
രണ്ട് ദിവസം കൊണ്ട് 12 കോടിയോളം നഷ്ടം, പണിമുടക്കില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണം; അഭ്യര്‍ത്ഥനയുമായി ടോമിന്‍ തച്ചങ്കരി
83
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്ന് കെഎസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി എംടി ടോമിന്‍ തച്ചങ്കരി. രണ്ട് ദിവസം കൊണ്ട് എകദേശം 12 കോടിയോളം രൂപ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ടമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

READ ALSO

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

June 9, 2025
4
അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച് യെല്ലോ അലേർട്ടുകൾ

വീണ്ടും കാലവര്‍ഷം ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ ഓറഞ്ച് അലേർട്ട്

June 9, 2025
2

കൂടാതെ പണിമുടക്കില്‍ കെസ്ആര്‍ടിസിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകള്‍ക്ക് കത്ത് നല്‍കുമെന്നും ടോമിന്‍ തച്ചങ്കരി അറിയിച്ചു. അതേസമയം പണിമുടക്കില്‍ ശബരിമല സര്‍വീസ് മുടങ്ങില്ലെന്നും ചെയിന്‍ സര്‍വിസും ഡിപ്പോകളില്‍ നിന്നുള്ള സര്‍വീസുകളും നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഇരുളിന്റെ മറവില്‍ അക്രമം നടത്തുന്നത് ഭീരുത്വമാണെന്നും കല്ലെറിയുന്നവര്‍ നേരിട്ടു വരണം, അവിടെ ബസുമായെത്താമെന്ന് ടോമിന്‍ തച്ചങ്കരി വെല്ലുവിളിക്കുകയും ചെയ്തു.

Tags: KSRTCtomin j thachankary

Related Posts

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 15വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്
Kerala News

കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, 15വയസുകാരിക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്

April 15, 2025
2
യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി
Kerala News

യാത്രക്കാരന്‍ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല, കെഎസ്ആര്‍ടിസിക്ക് പിഴയിട്ട് ഉപഭോക്തൃകോടതി

April 13, 2025
5
ജീവനക്കാർക്ക്  ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി
News

ജീവനക്കാർക്ക് ഒന്നാം തീയ്യതി തന്നെ ശമ്പളം വിതരണം ചെയ്ത് കെഎസ്ആർടിസി

April 1, 2025
5
ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ
Kerala News

ശമ്പള പ്രതിസന്ധി തീരുന്നു, കെഎസ്ആർടിസി ജീവനക്കാർക്ക് ഇനിമുതൽ എല്ലാമാസവും ഒന്നാം തീയതി തന്നെ ശമ്പളം നൽകുമെന്ന് മന്ത്രി ഗണേഷ് കുമാർ

March 4, 2025
4
സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്, 70കാരൻ ഗുരുതരാവസ്ഥയിൽ
Kerala News

സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയി, കെഎസ്ആര്‍ടിസി ബസ് കസ്റ്റഡിയിലെടുത്ത് പോലീസ്, 70കാരൻ ഗുരുതരാവസ്ഥയിൽ

February 22, 2025
1
കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു, ഇനി മുതല്‍ പാഴ്‌സല്‍ അയക്കാന്‍ ചെലവ് കൂടും
Kerala News

കെഎസ്ആര്‍ടിസി ലോജിസ്റ്റിക് സര്‍വീസ് നിരക്ക് വര്‍ധിപ്പിച്ചു, ഇനി മുതല്‍ പാഴ്‌സല്‍ അയക്കാന്‍ ചെലവ് കൂടും

February 11, 2025
5
Load More
Next Post
സര്‍ക്കാര്‍ ഓഫീസുകളെ ഇനി ട്രോളേണ്ട..! ജനങ്ങള്‍ക്ക് ഇവരെ ആവശ്യമുണ്ട്; ഞായറാഴ്ചയും ഓഫീസിലെത്തി ജനങ്ങളെ സേവിച്ച് തഹസില്‍ദാറും ജീവനക്കാരും

സര്‍ക്കാര്‍ ഓഫീസുകളെ ഇനി ട്രോളേണ്ട..! ജനങ്ങള്‍ക്ക് ഇവരെ ആവശ്യമുണ്ട്; ഞായറാഴ്ചയും ഓഫീസിലെത്തി ജനങ്ങളെ സേവിച്ച് തഹസില്‍ദാറും ജീവനക്കാരും

‘വൈറസ്’ ചിത്രീകരണം ആരംഭിച്ചു; തുടക്കവും ഒടുക്കവും കോഴിക്കോട് തന്നെ!

'വൈറസ്' ചിത്രീകരണം ആരംഭിച്ചു; തുടക്കവും ഒടുക്കവും കോഴിക്കോട് തന്നെ!

‘ മാമാങ്ക’ ത്തില്‍ അടിമുടി മാറ്റം! ധ്രുവന് പിന്നാലെ ക്യാമറാമാന്‍ അടക്കമുള്ളവരെ മാറ്റി

' മാമാങ്ക' ത്തില്‍ അടിമുടി മാറ്റം! ധ്രുവന് പിന്നാലെ ക്യാമറാമാന്‍ അടക്കമുള്ളവരെ മാറ്റി

Discussion about this post

RECOMMENDED NEWS

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

ചൂരൽമലയോട് ചേർന്നുള്ള മലയിൽ മണ്ണിടിച്ചിൽ, ജനവാസമില്ലെന്ന് അധികൃതർ

8 hours ago
5
ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

ചരക്ക് കപ്പല്‍ അപകടം: ശ്വസിച്ചാല്‍ അതീവ അപകടകരം, കപ്പലില്‍ പലരാജ്യങ്ങളും നിരോധിച്ച വിഷവസ്തുക്കള്‍വരെ

1 hour ago
4
കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

കരമനയാറ്റിൽ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം, മുഖം അഴുകിയ നിലയിൽ

8 hours ago
4
സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

24 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version